1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review കാർബൺ @കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Jan 19, 2018.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    തിയേറ്റർ - ശാരദ കോംപ്ലക്സ് എടപ്പാൾ
    സമയം -6.30pm

    പടം കണ്ടു . എങ്ങനെ അവസാനിച്ചു എന്നത് സിനിമ ആസ്വാദനത്തിൽ നിർണായകം ആണ് ..ആ രീതിയിൽ കാർബൺ പലർക്കും സ്വീകാര്യത മാറിമറിഞ്ഞു ഇരിക്കും .

    റിയാലിറ്റിയും ഫാന്റസി യും കൂടി ചേരുന്നിടത് എന്താണ് സംഭവിക്കുന്നത് എന്ന അങ്കലാപ്പ് കാണുന്നവരിൽ ഉണ്ട് എന്നത് തീയേറ്ററിലെ റെസ്പോൺസ് വ്യക്തമാക്കുന്നു .


    ഇനി സിനിമയിലേക്ക് ..ഫഹദ് ഫാസിൽ അഭിനയം കൊണ്ട് പലപ്പോഴും അതിശയിപ്പിക്കുന്നു . ഓരോ മിത്ത് എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളുടെ പിറകെ ലാഭം പ്രതീക്ഷിച്ചു ഓടുന്ന കഥാപാത്രം ആയി ഫഹദ് നന്നായി എന്നല്ല വളരെ നന്നായി .

    കൊച്ചു പ്രേമൻ -മമ്ത -മണികണ്ഠൻ -സ്പടികം ജോർജ് -നെടുമുടി -വിജയരാഘവൻ ഒക്കെ തങ്ങളുടെ വേഷം ഭംഗി ആക്കി .

    ക്യാമറ വർക്ക്‌ ആണ് വിസ്മയിപ്പിച്ച ഒന്ന് ...പാട്ടുകൾ ഇഷ്ടമായില്ല ..ശരാശരി !


    ആദ്യ പകുതി കിടിലൻ ആയിരുന്നു ..നർമ സന്ദർഭങ്ങൾ എല്ലാം തന്നെ ക്ലിക്ക് ആയിരുന്നു ..ഇടക്ക് ആളെ ഞെട്ടിക്കുന്ന ഒന്ന് രണ്ടു ഷോട്ട് !

    കാടിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന നിധി തേടി ഇറങ്ങുന്ന നായകനും സംഘവും ..തുടർന്നുള്ള കഥാഗതിയും ആണ് രണ്ടാമത്തെ പകുതി .

    പ്രവീണ -സൗബിൻ ഒരു ദുരൂഹത നിറഞ്ഞ കഥാപാത്രങ്ങൾ.ഒന്നും മനസിലായില്ല .

    തിയേറ്ററിൽ വിജയം ആകുമോ എന്ന് കണ്ടറിയാം ..

    മൈ റേറ്റിംഗ് -2.8
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Postive ezhthit 2.8 rsting :think:

    Thanks
     
  3. DRACCULA

    DRACCULA Fresh Face

    Joined:
    Dec 5, 2015
    Messages:
    190
    Likes Received:
    61
    Liked:
    28
    Thanks man...
     
  4. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thanks macha
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    @JJK style
     
    Mark Twain likes this.
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ക്ലൈമാക്സ്‌ പോരാ ...
     
    Mark Twain likes this.
  9. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Kidu review analo. Alla padavum ini ithu pole review ittal Kollarnnu
     
    THAMPURAN likes this.
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Kollaam adipoli !:clap: climax aanu Pani aayathu Alle.
     
    THAMPURAN likes this.

Share This Page