1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ▀▄▀╚••SHIKKARI SHAMBHU••╝▀▄▀ SUGEETH - KUNCHACKO BOBAN ▀▄▀ CELEBRATING 50 DAYS ▀▄▀

Discussion in 'MTownHub' started by ITV, Jan 7, 2017.

  1. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    ശിക്കാരി ശംഭു

    സുഗീത് - ചാക്കോച്ചൻ ടീമിന്റെ 4th ഫിലിം (ഓർഡിനറി, 3 ഡോട്സ്, മധുര നാരങ്ങ ).
    ശിക്കാരി ശംഭുവിനെ അറിയാത്തവരായി ആരും തന്നെ മലയാളക്കരയിൽ ഉണ്ടാവില്ല എന്ന്‌ തോന്നുന്നു.
    കുഞ്ചാക്കോബോബൻ പീലിപ്പോസ് എന്ന വേട്ടക്കാരനായി എത്തുന്നു കൂട്ടത്തിൽ പണിയൊന്നുമെടുക്കാതെ റിച്ഛ് ആകാനുള്ള ആഗ്രഹമുള്ള കൂട്ടുകാരായി വിഷ്ണുവും ഹരീഷും.

    ഒരു ഫാമിലി എന്റർടൈൻമെന്റ് എന്ന ടാഗ് തന്നെ ഈ ചിത്രത്തിന് നൽകാം.

    ആദ്യപകുതി പുലിപിടുത്തവും കുറച്ച് കോമെടിയും ആയി മുന്നോട്ടു പോയി.

    എന്നാൽ ആദ്യപകുതിയേക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്ന രണ്ടാം പകുതിയും കൂട്ടത്തിൽ ഒരു ചെറിയ സസ്‌പെൻസും.

    ഇവരെ കൂടാതെ ശിവദ, അൽഫോൻസാ, കൃഷ്ണകുമാർ, സലിംകുമാർ, ജോണി ആന്റണി,മണിയൻ പിള്ള രാജു, സ്പടികം ജോർജ് എന്നിവർ റോളുകൾ ഭദ്രമാക്കി.

    വി എഫ് എക്സ് കുറച്ചൂടെ നന്നാക്കാമെന്നു തോന്നി.

    മ്യൂസിക് - ശ്രീജിത്ത്‌ ഇടവന. പാട്ടുകൾ ഒക്കെ ശരാശരിയിൽ ഒതുങ്ങി.
    നിഷാദ് കോയ കഥയെഴുതിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് എസ് കെ ലാറെൻസ് ആണ്.

    റൊമാന്റിക് ഹീറോയ്ക് കലിപ്പും വഴങ്ങുമെന്ന് ചില സീനുകൾ കാണുമ്പോൾ മനസിലാകും [​IMG].

    പടം കണ്ടിറങ്ങിയാൽ നിങ്ങൾക്ക് വേറെ ഏതേലും പടവുമായി സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം[​IMG][​IMG].

    എന്റെ റേറ്റിംഗ് - 3/5.
     
    Johnson Master and Mark Twain like this.
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  3. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  4. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
  5. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Sreejith Edavana
    ശിക്കാരി ശംഭു house full night show from thrissur Jose theater....
    [​IMG]
     
    Mayavi 369 and Johnson Master like this.
  6. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Sreejith Edavana
    Soo happy to watch ശിക്കാരി ശംഭു house full show at PAN Cinemas Maradu, Tripunithura... എന്റെ നാട്ടിൽ
    [​IMG]
     
    Mayavi 369 likes this.
  7. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    ശിക്കാരി ശംഭു ( Shikkari Shambhu)
    Short Review
    A well made Fun ride with a mass climax.

    The Malayalam movie 'Shikkari Shambhu' tells the story of three thieves- Peeli (Kunchacko Boban) and his friends Shaji (Hareesh) and Achu (Vishnu Unnikrishnan), who come to a small village in Kerala to hunt down a man-eating tiger posing as hunters.

    Kunchacko Boban convincingly carries the lead character on his shoulders. Vishnu Unnikrishnan,does a decent job as the supporting hero,Hareesh Kanaran is the biggest positive of the film as he saves the movie with his top gear counters.

    To Conclude, Peeli and team will surely provide a fun ride and a good climax for the family audiences too in this weekend.

    Overall :3/5
     
    #347 Chackz FAN, Jan 21, 2018
    Last edited: Jan 21, 2018
    Johnson Master likes this.
  8. Ayyappadas

    Ayyappadas Fresh Face

    Joined:
    Aug 8, 2016
    Messages:
    299
    Likes Received:
    214
    Liked:
    56
    shikkari shambu ---inu kandu..ishtapettu.entertainer aanu padam.romansumayi evideyokeyo saadirshyam thoniyirunenkilum ,predictable aayitula storyum,situationumayitu munotu poyapozhum ottum pratheekshikatha oru suspense and twist vannathukond,ottayadiku padathinte mood maati.avideyanu padam vijayichath.acors ellavarum thanne kiduki.kunchako and teams ellavrum kollam..sugeethinte makingum kollam.entertainer pratheekshichu pokunavarku theechayayum ishtapedum..
     
  9. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Sooraj S Kurup
    ഫാമിലി ആയി തന്നെ കണ്ടു ...
    മനസ്സങ് ഫ്രീ ആക്കി ഫ്യാമിലി ആയി തന്നെ പോയി കണ്ടോളിൻ [​IMG]<3 [​IMG]<3
    Big Hugs to my dear ചാക്കോച്ചൻ Kunchacko Boban[​IMG]✌️[​IMG] &
    dearest Dir Sugeeth eetan [​IMG]
    ___Combo Hits again ___
    [​IMG]
     
    Johnson Master likes this.
  10. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Aadu 2 okke BB aayathalle... Ithum hit aakatte...
     

Share This Page