1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Nallila JB Cinemas (Kollam)
    Expected to open this month end.

    [​IMG]
     
    Mayavi 369 and Chilanka like this.
  2. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Mixing koodi nannavanam. malayalam daridryam pidicha atmos mixing aanu. Ezra, Parava okke nalla ATMOS mixing aayirunnu.
     
    Last edited: Jan 19, 2018
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Right.
     
  4. Premg

    Premg Fresh Face

    Joined:
    Dec 5, 2015
    Messages:
    302
    Likes Received:
    231
    Liked:
    1,652
    Trophy Points:
    8
    Location:
    Manama
    Payyanur Rajadhani 4K ATMOS 1st movie Rajani 2.0
     
  5. Arshu

    Arshu Debutant

    Joined:
    Jan 23, 2018
    Messages:
    4
    Likes Received:
    1
    Liked:
    0
    Trophy Points:
    0
    64 channel atmos aanennu urappundo.? 58 surround speakers undo..? Undenkil 64 channel aakum. Pinne Kerala's first dolby theatre crown aanu. 1st dts theatre ernakulam Padma aanu. Kerala's 1 and only Dolby digital theatre Thrissur Ragam aayirunnu.
     
  6. Arshu

    Arshu Debutant

    Joined:
    Jan 23, 2018
    Messages:
    4
    Likes Received:
    1
    Liked:
    0
    Trophy Points:
    0
    ബാലുശ്ശേരിക്കുമാത്രമല്ല, കേരളത്തിലുള്ളവർക്കെല്ലാം dolby പരിചയപ്പെടുത്തിയത് കോഴിക്കോട് crown theatre ആണ്. ആദ്യത്തെ dts theatre എറണാകുളം padma theatre ആണ്. Sdds theatre ഇന്ത്യയിൽ ഇല്ല. കേരളത്തിലെ ആദ്യത്തേതും അവസാനത്തെതും dolby digital theatre തൃശൂർ രാഗം ആണ്.
     
  7. Arshu

    Arshu Debutant

    Joined:
    Jan 23, 2018
    Messages:
    4
    Likes Received:
    1
    Liked:
    0
    Trophy Points:
    0
    ബാലുശ്ശേരിക്കുമാത്രമല്ല, കേരളത്തിലുള്ളവർക്കെല്ലാം dolby പരിചയപ്പെടുത്തിയത് കോഴിക്കോട് crown theatre ആണ്. ആദ്യത്തെ dts theatre എറണാകുളം padma theatre ആണ്. Sdds theatre ഇന്ത്യയിൽ ഇല്ല. കേരളത്തിലെ ആദ്യത്തേതും അവസാനത്തെതും dolby digital theatre തൃശൂർ രാഗം ആണ്.
     
  8. Arshu

    Arshu Debutant

    Joined:
    Jan 23, 2018
    Messages:
    4
    Likes Received:
    1
    Liked:
    0
    Trophy Points:
    0
    PVS paradise il JBL speakers aanu LCR. Subwooferum JBL. Surround speakers Eminence aanu. Processor dolby CP750. Pinne malabaril 70mm theatre illa. NEC 2k projector aanu Paradise.
     
    Mayavi 369 likes this.
  9. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    ഞാൻ നിങ്ങൾ ഈ പറഞ്ഞ ആദ്യ ഡോൾബി പ്രദർശനം സ്പീഡ് ക്രൗണിൽ നിന്നും കണ്ട ആളാണ്. പിന്നെ ബാലുശ്ശേരിക്ക് പുറത്ത് എന്ന് പറഞ്ഞാൽ ആ കൊച്ചു പട്ടണത്തിന് പുറത്ത് എന്നെ ഉദ്ദേശിച്ചുള്ളൂ. ഈ പറഞ്ഞ വാചകം അവിടെ ഉള്ള പ്രാദേശിക ഫെയ്‌സ്ബുക്ക് പേജിൽ ഉള്ളതാണ്. പുറത്തുള്ളവർ എന്നാൽ ആ ടൗണിന് പുറത്തുളളവർ. അവിടെ സിനിമ കാണാൻ എത്തുന്ന് സമീപ പ്രദേശത്ത് ഉള്ളവർ. അല്ലാതെ തിരുവനന്തപുരം, ബാംഗ്ലൂർ, ഫിലാഡൽഫിയ എന്നിവയല്ല ഉദ്ദേശിച്ചത്. കേരളത്തിലെ ആദ്യത്തെ എന്ന് ഞാൻ എവിടെ ആണ് പറഞ്ഞത്? ബാലുശ്ശേരി അന്ന് ഒരു ബി ക്ലാസ് സെന്റർ ആണ്. എന്നിട്ടും വർഷങ്ങൾക്ക് മുൻപ് ഇൻഡിപെൻഡൻസ് ഡേ എന്ന പടത്തിന് അവിടെ ഡോൾബി സ്റ്റീരിയോ വന്നു. ഗുപ്ത് എന്ന സിനിമയോടെ ഡിടിഎസ് വന്നു. അപ്പോഴും സമീപ സ്ഥലത്തെ തിയേറ്ററുകൾ ഒക്കെ പഴയ ശബ്ദ സംവിധാനത്തിൽ ഓടിക്കൊണ്ടിരിക്കുമാകയായിരുന്നു. സൗണ്ട് എൻജിനീയർ കൂടി ആയ സന്ധ്യ തിയേറ്ററിന്റെ ഉടമയുടെ ടൊർണാഡോ എന്ന കമ്പനി ആയിരിക്കും ഒരുപക്ഷെ കേരളത്തിലെ മലബാറിലെ മിക്ക തിയേറ്ററിലെ ഡിടിഎസ് ഇൻസ്റ്റാൾ ചെയ്തത്. ആദ്യത്തെ SDDS കേരളത്തിൽ തന്നെ ആദ്യം കൊണ്ട് വന്നതും അവർ തന്നെ. (ഇന്ത്യയിൽ ഇത് ഉണ്ടോ എന്നറിയില്ല. അതിന്റെ സർട്ടിഫിക്കേറ്റ് സന്ധ്യയിൽ തൂങ്ങികിടക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.) കോഴിക്കോട് ആദ്യം ഡോൾബി അറ്റ്മോസ് കൊണ്ട് വന്നു. മലബാറിൽ ആദ്യത്തെ 4K. ഇങ്ങനെ ഇങ്ങനെ വരുന്ന മാറ്റങ്ങൾ ഒരു കൊച്ചു പട്ടണത്തിലെ തിയേറ്ററിൽ എത്തുന്നു എന്നത് വലിയ കാര്യമാണ്. അത് പറയുമ്പോൾ കൊച്ചിയിൽ ഉണ്ടല്ലോ എരീസിൽ ഉണ്ടല്ലോ എന്ന് പറഞ്ഞിട്ട്, ആ സ്ഥലങ്ങളുടെ പൊട്ടൻഷ്യൽ ഒന്നും ഒരു പഞ്ചായത്ത് ആയ ബാലുശ്ശേരിക്ക് ഇല്ല. സൊ ആ കമ്പാരിസണിൽ അർത്ഥവും ഇല്ല. പിന്നെ മിക്ക തിയേറ്ററിലെയും അവസ്ഥ ഒരു സാധനം ഇൻസ്റ്റാൾ ചെയ്താൽ അടുത്ത എന്തെങ്കിലും വരുന്ന വരെ മെയിന്റനൻസ് എന്ന ഒരു സാധനം ഉണ്ടാകില്ല. പുലിമുരുകൻ സമയത്ത് അറ്റ്മോസ് ഇൻസ്റ്റാൾ ചെയ്ത് റിലീസ് സെന്റർ ആക്കിയ സന്ധ്യയിൽ ഇപ്പോൾ ഒരു മൂന്ന് നാല് വട്ടമെങ്കിലും പല പണികളും അതിനു മുകളിൽ എടുത്തിട്ടുണ്ട്. ശബ്ദസംവിധാനം മെച്ചപ്പെടുത്താൻ വേണ്ടി. അത്തരം ഒരു തുടർച്ച മറ്റു തിയേറ്ററുകളിൽ ഇല്ല.
     
    Last edited: Jan 23, 2018
  10. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    tcr ragam & bindhu reopening with 4k

    Sent from my SM-J710F using Tapatalk
     

Share This Page