1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ║►Pranav Mohanlal in & as AADHI◄║Jeethu Joseph Royal Entry of Prince-

Discussion in 'MTownHub' started by Joker, Sep 30, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Dey Megastar Padam Innale 85% Overall Vannu Ketto :Lol:
     
  2. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Evide okke ano entho :kiki:
     
  4. murugan

    murugan Fresh Face

    Joined:
    Oct 26, 2016
    Messages:
    258
    Likes Received:
    134
    Liked:
    17
    Trophy Points:
    3
    Location:
    THRISSUR
    ആദി ഇന്നലെ 7.00 pm show കണ്ടിരുന്നു
    ഇരിഞ്ഞാലക്കുട ചെമ്പകശ്ശേരി ൽ നിന്നും
    ഒറ്റവാകിൽ പറഞ്ഞാൽ രോമാഞ്ചം അടിപ്പിച്ച പടം, ഒരു ലാലേട്ടൻ ഫാൻ ആയതുകാരണം പ്രണവിന്റെ പടവും നന്നാവണെ എന്ന് അതിയായി ആഗ്രഹിച്ചിരുന്നു..
    സത്യം പറയാമല്ലോ എന്റെ പ്രതീക്ഷകൾക്ക് അപ്പുറത്താണ് ആദി എന്ന അനുഭവം..
    ഇതൊരു class ഫിലിം ആണെന്നോ..
    എല്ലാം തികഞ്ഞ ഉദാത്ത film ആണെന്നോ പറയുന്നില്ല..പക്ഷെ ഒരു ആസ്വാദകനെ theatre ൽ പിടിച്ചിരുത്തുകയും,അതൊരു അനുഭവം ആക്കി മാറ്റുന്നതിനും അണിയറകാർക് കഴിഞ്ഞു എന്നതാണ് പടം അവസാനിപ്പിക്കുമ്പോൾ ഉയർന്ന കയ്യടികൾ പറയുന്നത്.. തീർച്ചയായും പടം അത് അര്ഹിക്കുന്നുമുണ്ട്..
    ചിലർ പറയുന്നത് കേട്ടു ഈ അടുത്തകാലത്തു കണ്ട ഏറ്റവും നല്ല action ഈ പടത്തിലെ ആണെന്ന്..
    പുലിമുരുകൻ ഇറങ്ങിയപ്പോൾ എല്ലാരും പറഞ്ഞിരുന്നു മലയാളത്തിലെ ഏറ്റവും മികച്ച action അതിലെ ആണെന്ന്.. പുലിമുരുകൻ ഈ അടുത്ത കാലത്തെ ഫിലിം അല്ലെ?അപ്പോൾ ഇതല്ലേ മലയാളത്തിലെ ഏറ്റവും നല്ല action choreographed film... എനിക്ക് ഒരു സംശയവും ഇല്ല ഇത് തന്നെ വളരെ റിയലിസ്റ്റിക് ആയി ചൈയ്ത ആക്ഷൻ sequence
    ജീത്തു നിങ്ങൾ തകർത്തൂ
    ഒരു ത്രില്ലർ സിനിമക് എങ്ങനെ കാണികളെ പിടിച്ചിരുതാം എന്ന് അങ്ങ് കാണിച്ചു കൊണ്ടേ ഇരിക്കുന്നൂ, പലരും പലതും പറയും lag ചൈയ്തൂ,melodrama എന്നൊക്കെ ഇന്ന് വാത്സല്യം ഇറങ്ങിയാലും,കിരീടം ഇറങ്ങിയാലും ആളുകൾ ഇത് തന്നെ പറയും..
    ശരിയാണ് ലെനയുടെ കുറച്ചു ഭാഗം വേണമെങ്കിൽ ഒഴിവാക്കാം അത്രതന്നെ
    പിന്നെ ചാടുമ്പോൾ ഓടിവന്ന് ഒന്ന് slow ആയതിനു ശേഷം ചാടുമ്പോൾ നമ്മൾക്ക് കൂടുതൽ ദൂരം ചാടാൻ സാധിക്കും അതാവണം ജീത്തു പടം ഇടക്ക് ഒന്ന് സ്ലോ ആക്കിയത്
    എല്ലാ actors ഉം നന്നായിട്ടുണ്ട് അങ്ങനെ പറയുന്നതിലും നല്ലതു പടത്തിലുള്ള എല്ലാവര്ക്കും പ്രാധാന്യം ഉണ്ട് അത് അവർ നന്നാക്കി എന്നതാണ്
    BGM നന്നായി എനിക്ക് സൂര്യനെ പാട്ടും ഇഷ്ടമാണ്
    Camera സതീഷ് കുറുപ് did very good job
    പിന്നെ പ്രണവ്
    നിങ്ങളുടെ body language awsome..
    Club song ഒക്കെ എനിക്ക് തോന്നുന്നു ഞാൻ കണ്ടതിൽ ഏറ്റവും നല്ലത് എന്ന് ,
    ഇനി മുഖത്ത് കുറച്ചു കൂടി ഇമോഷൻസ് കൊണ്ട് വരണം, കൂടാതെ dialoge delivary ഉം ശ്രദ്ധിക്കണം
    എന്തോ ഈ രണ്ടു കാര്യങ്ങളും ഒന്ന് കൂടി നന്നാകാനുണ്ട് ,നന്നാവും അല്ലാതെ എവിടെ പോകാനാണ്
    But, action scences നിങ്ങൾ ഒരു രക്ഷയും ഇല്ല bro.. for this you unmatched
    What a terrific performance in action scenes ശ്വാസം അടക്കിപിടികാതെ അത് കണ്ടിരിക്കാൻ പറ്റില്ല what an effort
    That is the highlight for this outing

    മൊത്തത്തിൽ പടം ഉറപ്പായും ഒരു
    block buster not less than that
     
    Kireedam, Mad Maddy., Leo Lal and 2 others like this.
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    annan bayankara nanam anallo
     
  6. AliImran

    AliImran Debutant

    Joined:
    Oct 22, 2017
    Messages:
    59
    Likes Received:
    6
    Liked:
    3
    Trophy Points:
    0
    കോവാളത്തിൽ കൂട്ട കരച്ചിൽ തുടങ്ങി....ആന്റണി bms പൈസ കൊടുത്തു റേറ്റിംഗ് കൂട്ടുന്നു എന്ന്..പൊട്ട കിണറ്റിലെ തവളകൾ എല്ല ഇക്ക പടത്തിനും 5 ഇൽ അഞ്ചും കൊടുക്കും എന്ന് വെച്ച് ബാക്കി ഉള്ളോർക് അത് പറ്റില്ലല്ലോ..ആദിക്കെതിരെ നല്ല റേറിംഗ് കുറിച്ചുള്ള പരിപാടി ഇനി കാണാം..
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    yyo..daridhryam thanne madhyama pravarthanam..
    ithrak asaya daridhryam.....
     
  8. AliImran

    AliImran Debutant

    Joined:
    Oct 22, 2017
    Messages:
    59
    Likes Received:
    6
    Liked:
    3
    Trophy Points:
    0
    ഈ തങ്കപ്പെട്ട മനുഷ്യനെ ചീത്ത വിളിപ്പിക്കാൻ ആയി കുറെ ബോധം ഇല്ലാത്ത പാൻസ്
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ee stills oke engane out akunnu..
    makers thanne vidunnathano
    [​IMG]
     
  10. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    IJK varna & JK additional night shows ittu ennu kettu.. :Hurray:
     

Share This Page