1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✿✿Kalyanam✿✿Directed by Rajesh Nair * Starring Shravan Mukesh✿✿ Released with Excellent Reports*

Discussion in 'MTownHub' started by boby, Jan 8, 2018.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    :Lol:
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Pora
     
  3. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
    "മോനേ ശരത്തേ, അത്ര പെട്ടെന്ന് വഴങ്ങിക്കൊടുക്കുന്നവരല്ല നിന്റെ അച്ഛനും, അമ്മയും..സൂക്ഷിച്ചും കണ്ടുമൊക്കെ നിന്നോ, എങ്കിൽ കാര്യം നടക്കും..."

    പാവം പയ്യൻ...എല്ലാം ഭംഗിയായി നടന്നാൽ മതിയായിരുന്നു...ഫെബ്രുവരി 2, വെള്ളിയാഴ്ച അറിയാം എല്ലാം വിശദമായി...കാത്തിരിക്കൂ...

    ട്രെയിലർ കാണാൻ :-


    "ധൃതംഗപുളകിതൻ" എന്ന ഗാനം :-


    "പണ്ടേ നീയെൻ" എന്ന ഗാനം :-


    To get more updates on 'Kalyanam' movie, please stay tuned here...www.facebook.com/kalyanamonline.

    Sent from my LG-H860 using Tapatalk
     
  4. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
    പേര് : സഹദേവൻ നായർ
    നക്ഷത്രം : ഉത്രാടം
    കൂറ് : നായർസിനോട്
    രാശി : പൊങ്ങച്ച രാശി
    ബന്ധം : കല്ല്യാണ പെണ്ണിന്റെ അച്ഛൻ

    കല്ല്യാണ പെണ്ണിന്റെ അച്ഛനായതു കൊണ്ട് പുകഴ്ത്തി പറയുകയാണെന്ന് തോന്നരുത്, സഹദേവൻ നായർ ഒരു അഭിമാനിയാ. വെറും അഭിമാനിയല്ല, ചെവിയിൽ രോമമുള്ള, തലയെടുപ്പിന്റെ അസുഖമുള്ള ഇമ്മിണി വലിയൊരു 'നായർ' അഭിമാനി! സംസാരം, സംസർഗ്ഗം, പ്രവൃത്തി, നോട്ടം, കേൾവി ഇതെല്ലാം നായർ എന്ന വാലുള്ള മനുഷ്യരുമായി മാത്രമേ പാടുള്ളൂ എന്നതാണ് സഹദേവൻ നായരുടെ പ്രധാന നയം. പക്ഷെ, പുള്ളിക്കാരന് ചില പ്രത്യേകതകളുണ്ട്. എന്താണ് അവയെന്നറിയണ്ടേ? ഫെബ്രുവരി 2'ന് 'കല്ല്യാണം' റിലീസാകുന്ന തീയേറ്ററിലേക്ക് എത്തൂ, അവിടെ വച്ച് കാര്യകാരണ സഹിതം പറയാം...

    അഭിനയജീവിതം തുടങ്ങി മുപ്പത്തിയഞ്ചിലേറെ വർഷങ്ങൾ കഴിഞ്ഞിട്ടും, ഇപ്പോഴും തിരക്കുള്ള നടനായി ഫീൽഡിൽ തുടരുന്ന എത്ര പേരുണ്ടാകും നമ്മുടെ മലയാള സിനിമാ വ്യവസായത്തിൽ? വിരൽ വിട്ട് എണ്ണിപ്പറയാവുന്ന ചുരുക്കം ചിലർ മാത്രമേ കാണൂ. അതിലൊരാളാണ് പ്രേക്ഷകരുടെ സ്വന്തം മുകേഷ്. 'ബലൂൺ' ആണ് തുടക്കം, ഇപ്പോഴിതാ 'കല്ല്യാണം' വരെയെത്തി നിൽക്കുന്നു ആ സിനിമാ അഭിനയജീവിതം. ഇതിനിടെ ഇവിടെ വളർന്നവരും, കൊഴുത്തവരും, തളർന്നവരും ഏറെ, പക്ഷെ മുകേഷ് എന്ന പേര് അന്നും ഇന്നും നല്ലൊരു സ്റ്റെഡി മീറ്ററിൽ പിടിച്ച് അങ്ങനെ നീങ്ങുകയാണ്. എൺപതുകളുടെ തുടക്കത്തിൽ ശുദ്ധഹാസ്യത്തിന്റെ പുത്തൻ ഭാവങ്ങൾ രചിച്ചു കൊണ്ട് തുടങ്ങിയ മുകേഷ്, അതേ എൺപതുകളുടെ ഒടുവിൽ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുന്ന കാഴ്ചയും നാം കണ്ടു. 'റാംജിറാവ് സ്പീക്കിങ്ങ്' എന്ന സിനിമയിലൂടെ അദ്ദേഹം 'മൂവർ സംഘം' എന്ന പുതിയൊരു ട്രാക്കിന് ഇവിടെ തുടക്കം കുറിക്കുകയായിരുന്നു. തുടർച്ചയായി 410 ദിവസങ്ങൾ തീയറ്ററിൽ ഓടിയ 'ഗോഡ്ഫാദർ' എന്ന സിനിമയിലെ ഹീറോ വേഷം മുകേഷ് എന്ന നടനെ തന്റെ കരിയറിന്റെ ഏറ്റവും ഉയരത്തിലെത്തിച്ചു. ആ ഒരു കാലഘട്ടത്തിൽ തുടങ്ങിയ അദ്ദേഹത്തിന്റെ തേരോട്ടം ഇന്നും അനുസ്യുതം തുടരുകയാണ്.

    സിനിമയിലെ ജനപ്രീതി വളർന്ന് ജീവിതത്തിലും ജനങ്ങളുടെ പ്രീതിയ്ക്ക് പാത്രമായപ്പോൾ കൊല്ലം ജില്ലയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമായി മാറിയ മുകേഷ് ആ വേഷവും ഭംഗിയായി കൈകാര്യം ചെയ്യുന്നതിൽ 100% വിജയിച്ചു. ഇന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്ന ഒരു കാര്യമുണ്ട്, മലയാള സിനിമയിൽ "നമ്പരുകൾ " എന്നൊരു സംഗതി ഉണ്ടെങ്കിൽ , അതിന്‍റെ ഉപജ്ഞാതാവ് മുകേഷ് തന്നെയാണ് ! "കളഞ്ഞിട്ടു വാടെയ്", "എന്തോന്നെടേയ് ഇത് ? ",
    "ലവൻ തന്നെ", ഇങ്ങനെയുള്ള കുറേ സംഗതികളിലൂടെ ഒരു കാലത്ത് "മുകേഷ് സ്റ്റൈൽ" എന്നത് ഒരു തരംഗം തന്നെയായിരുന്നു. ഇപ്പോഴിതാ അതിന് ഡി.എൻ.എ തുടർച്ച കൊടുക്കാനായി മകൻ ശ്രാവണും രംഗത്തെത്തിയിരിക്കുകയാണ്. 'കല്ല്യാണം' എന്ന സിനിമ പ്രേക്ഷകർക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് ശ്രാവൺ മുകേഷ്.

    [​IMG]

    Sent from my ZUK Z1 using Tapatalk
     
    nryn and Mark Twain like this.
  5. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
    Release date has been changed[​IMG]

    Sent from my LG-H860 using Tapatalk
     
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    when ?
     
  7. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
    9th feb...some censor issues..

    Sent from my LG-H860 using Tapatalk
     
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    ok
     
  9. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
    എന്തു കൊണ്ട് 'കല്ല്യാണം' ?

    കെട്ടു കാഴ്ചകളോ, വലിയ അവകാശ വാദങ്ങളോ, ആഢംബരങ്ങളോ ഒന്നും തന്നെയില്ലാത്ത ലളിതവും, സുന്ദരവുമായ ഒരു കുടുംബചിത്രമാണ് 'കല്ല്യാണം'. ഒന്ന് ആഴത്തിൽ പരിശോധിച്ചാൽ അറിയാൻ കഴിയും, കുട്ടികൾ അഭിനയിക്കുന്ന സിനിമകളെല്ലാം കുട്ടികൾക്കുള്ള ചലച്ചിത്രമായും, കുടുംബ ബന്ധങ്ങൾക്കിടയിൽ സംഭവിക്കുന്ന പിരിമുറുക്കങ്ങളെയും, അസ്വാരസ്യങ്ങളെയും, ദുരന്തങ്ങളെയും ഒക്കെ പ്രതിപാദിക്കുന്ന സിനിമകളെ കുടുംബ ചലച്ചിത്രമായും അവതരിപ്പിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ. യാഥാർത്ഥ്യങ്ങളെ മറന്നു കൊണ്ടുള്ള ഒരു തരം കൃത്രിമ അടിച്ചേൽപ്പിക്കൽ പ്രക്രിയ വളരെ എളുപ്പം നടന്നു പോകുന്ന കാലം! സിനിമ എന്നാൽ അടിസ്ഥാനപരമായി എന്താണ്? മനുഷ്യരുടെ ആയിരക്കണക്കിന് വിനോദങ്ങളിൽ ഒരൽപ്പം മുൻഗണന കൂടിയ ഒന്നാണ് സിനിമ എന്നത് മാത്രമാണ് സത്യം! വിനോദോപാധി എന്നതിൽ നിന്നും കലയുടെ ഉത്തുംഗശൃംഗം തൊടുന്ന മഹത്തായ പ്രക്രിയ എന്ന നിലയിലേക്ക് സിനിമ മാറിയതൊന്നും സാധാരണ പ്രേക്ഷകരുടെ തലവേദനയല്ല. അവർക്ക് ആവശ്യം, കാശ് മുടക്കി തീയറ്ററിൽ കയറി സ്‌ക്രീനിനെ നോക്കിയിരിക്കുമ്പോൾ കിട്ടുന്നത് നന്നായി രസിക്കാൻ കഴിയണം, അത്രേയുള്ളൂ...

    'കല്ല്യാണം' അത്തരത്തിലൊരു സിനിമയാണ്. ഒരു പതിവ് ക്ളീഷേ പ്രണയകഥ എന്നാണ് അണിയറപ്രവർത്തകർ പോലും അവകാശപ്പെടുന്നത്. കാലഘട്ടത്തെ കണക്കിലെടുത്താൽ, എൺപതുകളുടെ ലാളിത്യത്തോടെ, വാചാലതയോടെ, സത്യസന്ധതയോടെ തൊണ്ണൂറുകളുടെ കഥ പറയുന്ന സിനിമയാണ് 'കല്ല്യാണം'. വാചകങ്ങളിലൂടെയുള്ള തമാശകൾ, ഒരുപാട് കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ ജീവിതമുഹൂർത്തങ്ങൾ, കണ്ണിനും കാതിനും കുളിർമ്മ നൽകുന്ന ഗാനങ്ങൾ, തുടങ്ങി ഏവർക്കും രസിക്കാവുന്ന തരത്തിലുള്ള ഒരു കൊച്ചു ശ്രമമായ 'കല്ല്യാണം' കുടുംബപ്രേക്ഷകർക്കുള്ള സമീകൃത സിനിമാ ആഹാരം തന്നെയാണ്. ഫെബ്രുവരി രണ്ടാം വാരം 'കല്ല്യാണം' തീയറ്ററുകളിൽ എത്തുന്നതാണ്...കാത്തിരിക്കൂ, നല്ലൊരു ഫാമിലി എന്റർടെയിനറിനായി...<3



    Sent from my LG-H860 using Tapatalk
     
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    [​IMG]
     
    Jake Gittes likes this.

Share This Page