1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ║►Pranav Mohanlal in & as AADHI◄║Jeethu Joseph Royal Entry of Prince-

Discussion in 'MTownHub' started by Joker, Sep 30, 2016.

  1. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Show count namude forum Epol arum nokkunile

    Sent from my Lenovo A7020a48 using Tapatalk
     
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Today Shws Kottayam
    # Aadhi : 29 Shws
    # HeyJude : 16 Shws
    # StreetLights : 10 Shws
    # ShikkariShambhu : 2 Shws
    # Queen : 14 Shws
    # Padmaavat : 9 Shws
    # Bhaagamathie : 2 Shws
    # Aadu2 : 3 Shws
    # Nimir : 7 Shws 27500525_146648886025327_4439003007165825135_o.jpg
     
  3. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  4. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Great.... Into 2nd week in both Ponkunnam & Kanjirappally.... BB loading...
     
  5. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Working dayilum kidu aayi pokunnu. Kazhinja divasam eramallur sania yil poyirunnu matinee, 70 % undaayirunnu, first showkkum decent que

    Sent from my ASUS_Z00LD using Tapatalk
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Illa
     
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Jeethu Joseph
    .
    പ്രിയപ്പെട്ട പ്രേക്ഷകരോട്,
    ആദിക്ക് നൽകിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി... അതോടെപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടെ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഇതെഴുതുന്നത്... ആദ്യ ദിനം മുതൽ പലരും അറിയിച്ച അഭിപ്രായങ്ങളിലും പരാമർശിച്ചുകണ്ട ഒരു കാര്യമാണ് ലെനയുടെ പെർഫോർമൻസ് ഓവറായി എന്നത്... എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനം തന്നെയാണ് ലെന നൽകിയത്... 18 ആം വയസിൽ വിവാഹം കഴിഞ്ഞ്, അത്ര ചെറു പ്രായത്തിലേ അമ്മമായി, തന്റെ ഒരേ ഒരു മകനോട് ഭ്രാന്തമായ സ്നേഹവും കാത്തു സൂക്ഷിക്കുന്ന ഒരമ്മ, ഇതു തന്നെയല്ല ആ കഥാപാത്രം അവശ്യപ്പെടുന്നത്... ഒരു സാഹചര്യത്തിൽ തന്റെ മകൻ കൂടുതൽ അപകടത്തിലേക്ക് വഴുതി വീഴുകയാണ് എന്ന് തോന്നുമ്പോൾ സ്വന്തം ഭർത്താവിനെതിരെ വരെ ആ അമ്മ തിരിയുമ്പോൾ ആ കഥാപാത്രത്തോട് നമുക്ക് തോന്നുന്ന ഒരു ദേഷ്യം, അത് തന്നെയാണ് അവരുടെ വിജയമായി ഞാൻ കരുതുന്നതും.. ലെന എന്ന അഭിനയത്രി തന്റെ മികവുറ്റ കഥാപാത്രങ്ങളോടെ എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരിയാണ്... ഞാൻ എന്ന സംധായകൻ ആവശ്യപ്പെട്ടതിന
    െ അതിന്റെ പൂർണ്ണതയിൽ തന്നെ അത്തരിപ്പിക്കാൻ ഈ ചിത്രത്തിലും അവർക്ക് കഴിഞ്ഞു... അഭിപ്രായപ്രകടനങ
    ്ങൾ വ്യക്തിഹത്യകളായ
    ി മാറാതിരിക്കട്ടെ...
    എന്ന് നിങ്ങളുടെ
    ജീത്തു ജോസഫ്
     
    Johnson Master likes this.
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  9. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    athinte relevance poyi i guess...pulimurugan pole ethelum padam varuvanel nokkunnathil arthamund...chillara pani allallo...innu collection thallu undelum namukk oru range manassilakunna avastha vannittund...munp theere clarity illayirunnappol showcount was useful...not anymore..
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ingane oru tweet undayirunnu alle..njan innanu kanunne
     

Share This Page