2018 satellite right Aadhi-amrita Streetlights-asianet Uncle-surya Divanjimoola-zee malayalam Hey jude-zee malayalam Kalyanam-mazhavil Shikari shambu-mazhavil Panchavarnathatha-mazhavil Kamarasambhavam-flowers Kayamkulam kochunni-flowers
lalettan keri ettal abadhamakum....not his type of show...ikka kk pakshe oru golden opportunity aanu...family audience nte idayil star power veendedukkam..tharikida participants ne okke eduthitt kudanjal veettammamar okke vann kayyadi aavum.suits his image too...lalettan angane okke off screen cheyyunnath imagine cheyyan pattilla...njan ikka de manager vallom aayirunnel karyamayi force cheythene ee program cheyyan...
Lalettan nu ottum cherilla. Mammootty kku pattiya item aanu. Aa commanding power okke vechu kidukkan experience aayirikkum.
#Week4 #Top5 #Shows Comedy Stars 12.16 ( Asianet ) Comedy Utsavam 8.36 ( Flowers ) Urvashi Theaters 6.68 ( Asianet ) Badai Banglow 6.62 ( Asianet ) Tamar Padar 5.26 ( Flowers )
തെലുഗു സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായ ആക്ഷൻ ബ്ലോക്ക്ബസ്റ്റർ "സ്പൈഡർ" ഉടൻ വരുന്നു || സൂര്യടിവിയിൽ...
വരുന്ന വാരങ്ങളിൽ സൂര്യടിവിയിൽ പ്രതീക്ഷിക്കുക ... * അപ്പ എന്ന തമിഴ് ചിത്രത്തിന്റെ മലയാളാവിഷ്കാരം * കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരം ജയറാം നയകനായ 'ആകാശമിട്ടായി' * കുടുംബ പശ്ചാത്തലത്തിൽ നിന്നും മാറി സഞ്ചരിച്ച ജയറാം ചിത്രം 'സത്യ' * ആസിഫ് അലി മുരളി ഗോപി കൂട്ടുകെട്ടിലെ ചിത്രം 'കാറ്റ് ' * നടിപ്പിൻ നായകൻ സൂര്യ നയകനായ സിംഗം സീരീസിലെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ 'സിംഗം 3'