1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

♥ ♥ UNTITLED MOVIE ♥ ♥ Kunchacko Boban ♥ Swargachitra Appachan's Big budget movie ♥

Discussion in 'MTownHub' started by Chackz FAN, Feb 8, 2018.

  1. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    വർഷങ്ങൾക്കു ശേഷം സ്വർഗ്ഗചിത്ര വീണ്ടും, മലയാളത്തിൽ ചാക്കോച്ചൻ നായകൻ ആകുന്ന പുതിയ ചിത്രത്തിലാണ് സ്വർഗ്ഗചിത്ര അപ്പച്ചന്റെ സാനിധ്യം വീണ്ടും മലയാളത്തിൽ എത്തുന്നത്...
    സിനിമ ഫോട്ടോഗ്രാഫി രംഗത്ത് ഒരുപാട് വർഷത്തെ പരിജയം ഉള്ള പോൾ ബത്തേരി ആണ് ചിത്രത്തിന്റെ സംവിധായകൻ...
    പി.വി.ഷാജികുമാർ(Takeoff), പോൾ ബത്തേരി, ഭാസ്കരൻ ബത്തേരി, ബിജു.എം.രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണങ്ങൾ തയ്യാറാക്കുന്നത്..
    ഇന്ത്യ പാകിസ്ഥാൻ ചാരന്മാരുടെ ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തി ആണ് ചിത്രത്തിന്റെ കഥ, പാകിസ്താനി യുവാവിന്റെ വേഷത്തിൽ ഒരു extended cameo റോളിൽ ഫഹദ് ഫാസിലോ, ദുൽഖുർ സൽമാനോ ചിത്രത്തിന്റെ ഭാഗം ആയേക്കും..
    12 കോടിയോളം മുടക്കുമുതൽ വരുന്ന ചിത്രത്തിൽ മറ്റൊരു സൂപ്പർ താരം കൂടി അഥിതി വേഷത്തിൽ എത്തിയേക്കും എന്നാൽ അത് ആരെന്ന് വ്യക്തമല്ല..
    മലയാളത്തിലെ ഏറ്റവും കൂടുതൽ കാലം തിയേറ്റർ പ്രദർശനം നടത്തിയ godfather എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ ആണ് സ്വർഗ്ഗചിത്ര അപ്പച്ചൻ..
    അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ് തുടങ്ങിയ ഇൻഡസ്ട്രിയൽ ഹിറ്റുകളും സ്വർഗ്ഗചിത്രയുടെ പൊൻതൂവലുകൾ ആണ്...
    റാംജി റാവു സ്പീകിംഗ്, വിയറ്റ്നാം കോളനി, തുടങ്ങി ഒടുവിൽ മമ്മുട്ടിയുടെ വേഷം എന്ന സിനിമ ആണ് മലയാളത്തിൽ അവസാനമായി പ്രൊഡ്യൂസ് ചെയ്തത്..
    സ്വർഗ്ഗചിത്ര വിതരണം ഏറ്റെടുത്തപോളും സൂപ്പർ ഹിറ്റുകൾ തന്നെ ആയിരുന്നു കൂട്ടിന് . ഇൻ ഹരിഹർ നഗർ, ഉസ്താദ്, കാബൂളിവാല, അയാൾ കഥയെഴുതുകയാണ്, നരസിംഹം. എല്ലാം തന്നെ വലിയ വിജയങ്ങൾ ആയിരുന്നു....
    ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന കുഞ്ചാക്കോ ബോബന് കയ്യ് നിറയെ ചിത്രങ്ങൾ ആണ്.. * കുട്ടനാടൻ മാർപാപ്പ മാർച്ചിൽ റിലീസിന് തയ്യാറായിക്കൊണ്ടിരിക്കെ, പഞ്ചവര്ണ്ണ തത്ത എന്ന രമേശ്* പിഷാരടി ചിത്രത്തിൽ ആണ് പ്രിയതാരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് തുടർന്ന്
    *സൗ സദാനന്ദൻ അടക്കം ആറോളം പുതുമുഖ സംവിധായകരോടൊപ്പോവാം
    *മാർത്താണ്ഡൻ (പാവാട )
    *റോഷൻ ആൻഡ്രൂസ് (2 or 3)
    *ലാൽ ജോസ്
    *ഷാഫി
    *സുഗീത്
    *അൻവർ റഷീദ്
    *മഹേഷ്* നാരായണൻ (takeoff)
    *ബോബൻ സാമുവേൽ
    *വിനീത് ശ്രീനിവാസൻ
    ചിത്രങ്ങൾക്ക് പുറമെ
    *നിവിൻ പോളിയോടൊപ്പം വരാനിരിക്കുന്ന അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ സ്വപ്ന സാക്ഷാത്കാരം "മോട്ടോർ സൈക്കിൾ ഡയറീസ്"
    ഉൾപ്പെടെ ഒരു പിടി ചിത്രങ്ങൾ ആണ് 2020ല് അടക്കം ചാക്കോച്ചന്റേതായി ഇനിയും വരാനിരിക്കുന്നത്.
    എന്നാൽ തന്റെ ആദ്യ നായക വേഷമായ അനിയത്തിപ്രാവിന്റെ നിർമാതാവ് കൂടിയായ സ്വർഗ്ഗചിത്ര അപ്പച്ചൻ വിതരണം ഏറ്റെടുത്തു എന്ന ഒറ്റ കാരണത്താൽ ആണ് പ്രിയതാരം ഈ തിരക്കുകൾക്ക്* ഇടയിലും ഈ സിനിമക്കായി ഡേറ്റ് നൽകിയത് 2019ല് ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്..
    ഫഹദ് ഫാസിലിനെ നായകൻ ആക്കി മറ്റൊരു ചിത്രവും സ്വർഗ്ഗചിത്രയുടേതായി വരാനിരിക്കുന്നുണ്ട്..
    [​IMG]
     
    Mark Twain and Mannadiyar like this.
  2. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    booked
     
  3. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    booked
     
  4. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Appachan ikka padam und
     
    ANIL likes this.
  6. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    ath cbi alle..
     
    ANIL likes this.
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Yes
     
    ANIL and Mannadiyar like this.
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Ath e edak vallom nadakko....k.madhu marthanda varma edukkan pokuvalle... :think:
     
  9. Eden Hazard

    Eden Hazard Fresh Face

    Joined:
    Oct 21, 2016
    Messages:
    462
    Likes Received:
    148
    Liked:
    69
    SN Swami - K Madhu team thanne alle . Odikkooo
     
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Athe
     

Share This Page