1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    King nov release aayirinnu
     
  2. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    Ekm regular shows 80 days
    Tvm regular shows 100 days
     
  3. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    EKm more than 100 days undallo, i think close to 150
     
  4. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    50 days gross alle 3. 75, athil thanne parayunnundu 50 day complete cheithathu 12 center aanennu. Appol maximum ethra vannu kaanum
     
  5. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    Tvm gross vachu maatram oru decision edukkan pattilla, avg aaya nirnayam ekm 21 + undu, aslo just hit aaya mazhayethum munpe calicut 20 +. Ivide ok ithilum better run aan spadikam so gross kooduthal undaakum sure
     
    Tinju JISHNU likes this.
  6. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Spadikam 84 Days RS In EKM.
    Odiyathu Shenoys 1126 Seater & And TVM Dhanya 740 Seater.
    Same King 44 Days Kazhinju Little Shenoys.
     
    Tinju JISHNU likes this.
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ithil Dhanyayil ratesum kuravaayirunnu ennu ketitundu.
     
  8. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Hitler Teams Spadikathinte Footfals Ittathu Kandathallee. 3Lakhs+. 10RS vechu Polum 30L+ Varum EKM. 15 Aanel 45Lakhsum.

     
    Tinju JISHNU likes this.
  9. Kuruvila

    Kuruvila Fresh Face

    Joined:
    Jul 15, 2017
    Messages:
    284
    Likes Received:
    29
    Liked:
    17
    Trophy Points:
    1
    ഈ റിപ്പോർട്ട് നീ sreddicho??!!!

    1995 half ഇയർ റിപ്പോർട്ട് ചിത്രഭൂമി..

    മറ്റു ഏത് magazinekalum genuvine report വിടുന്ന മാഗസിൻ...

    ഇതിൽ സ്പടികം ,മാന്നാർ 90+ ഡേ ആയപ്പോൾ...

    Leading മാന്നാർ ആണ്...

    അതായത് ബി,സി run തുടങ്ങിയാത്ത ഉള്ളു...എ ക്ലാസ്സിൽ ലീഡ് മാന്നാർ തന്നെ...
    വെള്ളി പറഞ്ഞ 4.75 സ്പടികം എങ്കിൽ മാന്നാർ എ ക്ലാസ്സിൽ 5cr ഉണ്ടാകും...

    സെന്റർ ഗ്രോസും അത് തന്നെ വ്യക്തം ആകുന്നു...
    Tvm മാന്നാർ 25lak.. സ്പടികം 20lak

    കോഴിക്കോട്..സ്പടികം..10 to 15lak ഗ്രോസ്സ്

    മാന്നാർ ഇവിടെയും leading possion

    ഇനി രസ്ത്ര ദീപിക രേപോർട്ട്

    1 മെഗാ ഹിറ്റ് മാത്രം സ്പടികം...

    മാന്നാർ മത്തായി സ്പടികം വെച്ച് നോക്കുമ്പോൾ ബജറ്റ് കുറവ് ആയിരിക്കും...

    എന്നിട്ടും ഇയർ എൻഡിൽ മെഗാ ഹിറ്റ് എന്ന് mention ഇല്ല...

    വെള്ളിയിൽ പറഞ്ഞ സ്പടികം ഗ്രോസ്സ്..4.75എന്നത് ഫൈനൽ ഗ്രോസ്സ് ആണ്...

    2.75cr ആയിരിക്കും എ ക്ലാസ് ഗ്രോസ്സ്...

    മാന്നാർ മത്തായി 2.8+cr ആയിരിക്കും നേരിയ വെത്യസത്തിൽ എ ക്ലാസ്സിൽ ലീഡ് ഉണ്ടാകാം...

    But ബി,സി ക്ലാസ്സിൽ സ്പടികം ആണ് top മാന്നാർ അത്ര sreddikka പെട്ടില്ല...

    ഇയർ ഏൻഡ് റിപ്പോർട്ട് വരുമ്പോൾ സ്പടികം 5cr തഷെ ഗ്രോസ്സ് ഉണ്ട് എന്ന് രസ്ത്ര ദീപിക...

    1cr ബഡ്ജറ് ഉള്ള മൂവി 5cr ഓളം നേടിയാൽ മെഗാ ഹിറ്റ്..ആകും

    അന്നത്തെ സാത്ത സിനിയയുടെ ബജറ്റ് 50 to 60lak ആണ്...

    മാന്നാറിൽ മികച്ച താര നിര ഉള്ളത് കൊണ്ട് 80lak approx budget ഉണ്ടാകും...

    ഫൈനൽ റിപ്പോർട്ട് varaumbol മാന്നാർ 3.5+cr ഗ്രോസ്സ് ആണ് നേടിയത് എങ്കിൽ സൂപ്പർ ഹിറ്റ് മാത്രമേ ആകു...

    മുകളിൽ പറഞ്ഞത് ഊഹം ആണേലും മാന്നാർ ഫൈനൽ ഗ്രോസ്സ് ലഭിച്ചാൽ ഏകദേശം അത് ഉറപ്പികം

    Sent from my 1201 using Forum Reelz mobile app
     
  10. Kuruvila

    Kuruvila Fresh Face

    Joined:
    Jul 15, 2017
    Messages:
    284
    Likes Received:
    29
    Liked:
    17
    Trophy Points:
    1
    എന്ന് നിങൾ അല്ലെ പറയുന്നത് നീ ഓക്കേ കോഴിക്കോട് ഉള്ളവർ ആണേൽ കിംഗ് കോഴിക്കോട് എന്താ എന്ന് മനസിലാകും...

    പിന്നെ tvm ഒരിക്കലും ഇക്കയുടെ പടങ്ങൾക്കു...run കിട്ടിയാലും കോഴിക്കോട് കിട്ടുന്ന collection കിട്ടില്ല...
    ഹിറ്റ്ലർ പോസ്റ്ററിൽ നോക്കിയാൽ അറിയാം...foot fallsil പോലും...
    കോഴിക്കോട്,എറണാകുളം,തൃശൂർ കഴിഞ്ഞു ആണ്...tvm വരുന്നത്...ഏറ്റവും run ഉളത് tvmum എന്ന് വെച്ച് ഗ്രോസ്സ് കൂടുതൽ ഉണ്ട് എന്ന് അതിനു അർഥം ഇല്ല

    Sent from my 1201 using Forum Reelz mobile app
     

Share This Page