പുക വലിക്കാരനായ ഓരാൾ അയാൾ അറിയാതെ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ, നഷ്ടങ്ങൾ, സാഹസികതകൾ ഒന്ന് വിവരിക്കട്ടെ.... ---------------------------- ഒരാൾ ഒരു ദിവസം ഒരു പാക്ക് സിഗരട്ട് വലിക്കുന്നുവെങ്കിൽ ● ഒരു പാക്കിൽ സിഗരറ്റിന്റെ എണ്ണം - 10 ● ഒരാഴ്ചയിൽ വലിക്കേണ്ടി വരുന്നത് - 70എണ്ണം ● ഒരു മാസത്തിലേക്ക് വലിക്കേണ്ടി വരുന്നത് - 300 എണ്ണം ● ആറു മാസത്തിലേക്ക് - 1800 എണ്ണം ഒരു വർഷത്തിലേക്ക് - 3600 എണ്ണം ----------------------- ● ഒരു സിഗരറ്റിന്റെ വില - 6 രൂപ ● ഒരു പാക്ക് സിഗരറ്റിന്റെ വില ( ഒരു ദിവസം ) - 60 രൂപ ● ഒരാഴ്ചയിലേക്ക് വേണ്ടുന്നതുക - 420 രൂപ ● ഒരു മാസത്തിലേക്ക് വേണ്ടുന്ന തുക- 1800 രൂപ ● ആറു മാസത്തേക്ക് - 10800 രൂപ ● ഒരു വർഷത്തേക്ക് - 21600 രൂപ ------------------------ ● ഒരു സിഗരറ്റിന്റെ നീളം - 6 cm ● ഒരു പാക്ക് സിഗരറ്റിന്റെ നീളം - 60cm ● ഒരാഴ്ച വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 420cm ● ഒരു മാസം കൊണ്ട് വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 10800cm ● ആറുമാസം കൊണ്ട് വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 64800cm ● ഒരു വർഷം കൊണ്ട് വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 129600cm (1.296 കിലോമീറ്റർ ) ------------------------- ● ഒരു സിഗരട്ട് തീര്ക്കാൻ വേണ്ടി വരുന്ന വലി - 8 ● ഒരു പാക്കിന് (ഒരു ദിവസം) - 80 വലി ● ഒരാഴ്ചത്തേക്ക് വേണ്ടി വരുന്ന വലി - 560 ● ഒരു മാസത്തേക്ക് വേണ്ടി വരുന്ന വലി - 2400 ● ആറു മാസത്തേക്ക് വേണ്ടി വരുന്ന വലി - 14400 ● ഒരു വർഷത്തേക്ക് വേണ്ടി വരുന്ന വലി - 28800 -------------------------- ● ഒരു സിഗരട്ട് വലിക്കനെടുക്കുന്ന സമയം - 5 മിനിറ്റ് ● ഒരു പാക്ക് ഒരു ദിവസം - 50 മിനിറ്റ് ● ഒരാഴ്ചയിൽ ചിലവഴിക്കുന്ന സമയം - 350 മിനിറ്റ് ● ഒരു മാസത്തിൽ ചിലവഴിക്കുന്ന സമയം - 1400 മിനിറ്റ് ● ആറു മാസത്തിൽ ചിലവഴിക്കുന്ന സമയം - 8400 മിനിറ്റ് ● ഒരു വർഷത്തിൽ ചിലവഴിക്കുന്ന സമയം 16800 മിനിറ്റ് (280 മണിക്കൂർ അഥവാ 11.6 ദിവസം) -------------------------- ■ ഒരാൾ പുകവലി കൊണ്ട് മരണപ്പെടുകയാണെങ്കിൽ അയാൾ ചുരുങ്ങിയത് 30 ആളുകൾക്കെങ്കിലും പുകവലി കാരണമുള്ള അസുഖങ്ങൾ സമ്മാനിച്ചാണ് മരണമടയുന്നത് ■ പുകവലി കാരണം ഉണ്ടാകുന്ന അസുഖങ്ങൾ. 1. Cancer 2. Heart disease 3. Stroke 4. Lung diseases 3. Diabetes 5. Chronic obstructive pulmonary disease (COPD) 6. Emphysema and chronic bronchitis 7. Increse tuberculosis, certain 8. Eye diseases 9. Problems of the immune system 10. Rheumatoid arthritis ■ പുകവലി കാരണം ലോകത്ത് 60 ലക്ഷം പേർ ഓരോ വർഷവും മരണമടയുന്നു. 2030 ആകുമ്പോഴേക്കും ഇത് 80 ലക്ഷം പേർ ആയിരിക്കും ■ ഒരു ശരാശരി പുകവലിക്കാരൻ , പുകവലിക്കാത്തവനെക്കാൾ 10 വർഷം മുന്നേ മരണമടയുന്നു. പുകവലി ആരോഗ്യത്തിനു ഹാനികരം . ജീവൻ കവരും ഇത് നിങ്ങൾ അംഗീകരിക്കുന്നു എങ്കിൽ ഷെയർ ചെയ്യു.... ❌❌❌❌❌❌❌❌
നീന്താൻ അറിയാത്ത @Sadasivan കിണറ്റിൽ വീണു മുങ്ങി ചാവർ ആയപ്പോൾ കയ്യിൽ കിട്ടിയ ഒരു മീനിനെ എടുത്തു മേലോട്ട് എറിഞ്ഞു ... എന്നിട്ട് പറഞ്ഞു "ഞാനോ രക്ഷപെടില്ല, നീയെങ്കിലും പോയി രക്ഷപെട്ടോ"