1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
    Trophy Points:
    8
    Velliyil kodukkath thet aanen ningl tha ne kdak parayum...nnit aavelliye thanne eethnglm lalettan padathine kurakkan kittiya eduth idum...kollam manusyaa
     
  2. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
    Trophy Points:
    8
    Ningl aa notebk post ittit ille...aa gross report okke evid nin kitiyath aanu...athok post chey....
     
  3. Kuruvila

    Kuruvila Fresh Face

    Joined:
    Jul 15, 2017
    Messages:
    284
    Likes Received:
    29
    Liked:
    17
    Trophy Points:
    1
    വേഷം calicut സെന്റർ റെക്കോര്ഡ് ആണ്.....അപ്സരയിലും റെക്കോര്ഡ് എന്നിട്ട് ആ പടം 100 ഡേ ഓടിച്ചോ??!!!

    75+ മാത്രം runnig,...

    മോഹൻന്റെ ബാലേട്ടൻ കൈരളി യിലെ റെക്കോര്ഡ്...എന്നിട്ട് runnig 150+ ഡേ....

    മോഹന്റെ ഏതേലും ചിത്ര centre recordo???theatre റെക്കോർഡോ അയാൽ 100+ ഡേ ഓടിക്കാത്ത ഏതേലും മൂവി ഉണ്ടോ???

    ഇല്ല....സെന്റർ റെക്കോര്ഡ് ആയാലും ഇക്കയുടെ മൂവി 100 പോലും ഓടില്ല....

    മികച്ച ഒരു holder ഇല്ലാത്തതിന്റെ പ്രേഷനം ആണ് ഇത്...ഏട്ടന് ആന്റണി ഉണ്ട്....ആള് കയറി ഇല്ലേലും പടം 50,100,150 ഓടിക്കും....അത് കൊണ്ട് കോഴിക്കോഡ്‌ run വെച്ച് ഇക്കയുടെ പടത്തിനെ കേറി ഉണ്ടാക്കാൻ വരരുത്....

    പിന്നെ മലയാള സിനിമയിലെ സ്വന്തം അസ്തിത്വം ഇല്ലാത്ത ഏക ജീവി ഏട്ടൻ അല്ലെ....എന്തേലും മറുപടി ഉണ്ടോ???!!!

    മോഹന്റെ genuvine/ സ്വന്തം stardom കൊണ്ട് industry ഹിറ്റ് ആയ ഏകാ മൂവി മാത്രമേ ഉള്ളു...
    20 നൂറ്റാണ്ട്....

    20 നൂറ്റാണ്ട് കോഴിക്കോട് ബ്ലൂ diamond റെക്കോര്ഡ് ആയിരുന്നു...എന്നിട് 100 ഡേ പടം ഓടിച്ചില്ല എന്ത് കൊണ്ട്??~!!

    ആന്റണി അന്ന് ഏട്ടന്റെ കൂട്ടത്തിൽ ഇല്ലായിരുന്നു....

    107+ ഡേ എ ക്ലാസ്സിൽ പോലും ഓടിയില്ല...???

    മൂന്നാം മുറയുടെ setil വെച്ച് ആണ് ആന്റണി കൂടെ കൂടുന്നത്...അതിനു ശേഷം ചിത്രം പറഞ്ഞു വെച്ചത് പോലെ 100,200,300 ഓടിച്ചു....

    ആന്റണി ഇല്ലേൽ മോഹൻ വെറും വട്ട പൂജയം ആണ്...!!!

    ഇക്കായ്ക്കു ഇത് പോലെ ഒരു supporter ഉണ്ടേൽ ഇന്ന് ഏട്ടൻ ഇക്കയുടെ കൽ ചുവട്ടിൽ ഉണ്ടാക്കു...

    എല്ലാ തല മൂത്ത ഏട്ടൻ ഫാനും run വെച്ച് സിനിമയുടെ stastus അലകുമ്പോൾ 1987/1986ൽ മോഹന്റെ മികച്ച കല ഘട്ടത്തിൽ പോലും കോഴിക്കോട് 100 ഓടുക എന്നത് സ്വാപനം കാണുന്നതിന് തുല്യം ആയിരുന്നു...അത് കൂടി ഒരകനം...

    Sent from my 1201 using Forum Reelz mobile app
     
  4. Kuruvila

    Kuruvila Fresh Face

    Joined:
    Jul 15, 2017
    Messages:
    284
    Likes Received:
    29
    Liked:
    17
    Trophy Points:
    1
    അത് എന്റെ അല്ല...fakru ന്റെ ആണ്...എല്ല ഉള്ളത് തന്നെ ആണ്...ചിത്രഭൂമി,വെള്ളി,nana യിൽ നിന്നും കിട്ടിയത് അന്ന് എഴുതി വെച്ചു

    Sent from my 1201 using Forum Reelz mobile app
     
  5. Kuruvila

    Kuruvila Fresh Face

    Joined:
    Jul 15, 2017
    Messages:
    284
    Likes Received:
    29
    Liked:
    17
    Trophy Points:
    1
    1519369636977.png

    Sent from my 1201 using Forum Reelz mobile app
     
  6. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113

    ee mohan vili okke frustration control cheyyanulla budhimutt kodu varunnathanu..kuruvila relax cheyy...ennalum 88 le chitram okke annu vandi odichu nadanna antony 300 odichennu parayan mathram uluppillayma yo budhyillayma yo inne vare ettavum low class ikka fans nidayil kandittilla....ningale kanan sadhichathil santhosham...:Lol:
     
  7. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    inganathe mandathram paranjondu irangalle...
     
  8. Kuruvila

    Kuruvila Fresh Face

    Joined:
    Jul 15, 2017
    Messages:
    284
    Likes Received:
    29
    Liked:
    17
    Trophy Points:
    1
    ദേ 1994 വിഷ്ണു...

    49 ഡേ 17+lak

    അന്നത്തെ ടികെട് റേറ്റ് 13/14 ropa

    കിംഗ് കളിക്കുമ്പോൾ 16/17 രൂപ...

    14 ഡേ ധന്യ,രമ്യ ഗ്രോസ്സ് 10+lak

    114 ഡേ 35lak ഗ്രോസ്സ് ധന്യ (രമ്യ ഗ്രോസ്സ് ഇതിൽ പറഞ്ഞിട്ടില്ല))

    1)
    വിഷ്ണു...കണ്ട അത്ര ആളുകൾ കിംഗ് കണ്ടാൽ തന്നെ ടികെട് റേറ്റ് കൊണ്ട് തന്നെ 50 ഡേ 20/21 lak ഗ്രോസ്സ് നേടും...

    2)കിംഗ് നേടിയ initial റെക്കോര്ഡ് collectionഓ ആദ്യ 50 ഡേ ഉണ്ടയാ തിരക്കോ വിഷ്ണുവിന്റെ 3/4 ഇരട്ടി വരും....

    അപ്പൊ ഈ പറയുന്ന കിംഗ് 50 ഡേ കൊണ്ട് തന്നെ 30+lak dahnya, രമ്യ യിൽ നിന്നും നേടി കാണും...

    14 ഡേ 10lak നേടി എങ്കിൽ 42 ഡേ എല്ലാ റീലീസ് സെന്ററിലും പോയി...അപ്പൊ 30+lak min നേടും എന്നത് 100% ഉറപ്പ് ആണ്...

    3)
    നര 79lak നേടിയുള്ളു എന്ന് വെള്ളി എന്നിട്ട് വെള്ളി 95lak നേടി എന്നും...അപ്പൊ വെള്ളിയിൽ അവർ ചിലപ്പോ എല്ലാ theaterileyum ഗ്രോസ്സ് കൊടുക്കില്ല...main തീയേറ്റർ മാത്രം...രമ്യ എക്സ്ട്രാ തീയേറ്റർ ആയിരുന്നു...ന്യൂ വും എക്സ്ട്രാ തീയേറ്റർ ആയിരുന്നു

    Sent from my 1201 using Forum Reelz mobile app
     
  9. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    thalakku veluvillathe ingene oronnu vilichu parayunna avanu enthina reply kodukunne
     
  10. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    ini kodukkunnilla....velivillayma yum aksharathettum...dangerous combo...:Lol:
     

Share This Page