athu orikkalum troll undakkunnavanum aa groupil ullavarum purame ninnu kaanunnavar kanunna pole oru sense il alla edukkuka... avide gandhikku vare thanthakku vili kelkkum...athu pakshe enthenkilum hidden ajanda yude peril anennu thonneettilla...
hidden ajanda ilayirikam..bt athil ulavark manasikamayi entho preshnam und..alathe ingane enthinem avahelikuna trolls undakenda karyam ilalo..
ഇനി മധു എന്ന വ്യക്തിയുടെ മരണം ആണ് വിഷയം എങ്കിൽ..തീർത്തു പറയാം...മാനുഷിക മൂല്യങ്ങളുടെ വില അറിയാത്ത നല്ലൊരു പൈതൃകം അവകാശപ്പെടാനില്ലാത്ത കുറച്ചു മലയാളികൾ കാണിച്ച "തമാശ" എന്നല്ലാതെ വേറൊന്നും പറയാനില്ല ...ജീവിതമാണ് ..ജീവൻ ആണ്..വിശപ്പാണ് ..മനുഷ്യൻ ആണ് അവസാനമായി മനുഷ്യത്വം ആണ് എന്നൊക്കെ തിരിച്ചറിയാനുള്ള ബുദ്ദിയും വിവേകവും ആരും ആരെയും പറഞ്ഞു പേടിപ്പിക്കേണ്ട കാര്യം ഇല്ല ...പഠിപ്പിച്ചിട്ടു കാര്യവും ഇല്ല..സ്വയം തോന്നണം... അയാളുടെ മുഖം -ശരീരം കണ്ടു തല്ലാൻ തോന്നിയവരെ സമ്മതിക്കണം ... നാട് കട്ട് മുടിക്കുന്ന ഹിജഡകൾ വിലസുമ്പോൾ ആഹാരം കട്ടവൻ കൊല്ലപ്പെടുന്നത് "തമാശ " തന്നെ ..
aa groupinte oru pothu savishetha polum athanu...adminte thanthaku vilichal ban jittatha eka group ffc ayirikkum... ithu ffc ye glorify cheyyunnathalla...avide melalanum illa keezhalanum illa... kozhikkotte aanungal swavarga anuragikal anenna tharathilulla postukal aanu ffc motham..ennu vech kozhikotte anungakl motham aprakaram anennalla aa paranjathinte artham... pinne oru karyam und..chilare vedanippichu kondulla posting avide undakum....aathu sathyam aanu
ffc oke kola chori thanne ... enth venelum postyit ath ffc aan..njangal athil angananu enoke parayunnathil oru nyayom illa !! Sent from my SM-J710F using Tapatalk
yeah..whatspp gpril parayunna pole allallo in fb grps.. athum limited membership onuvalla..65k+ members... personaly aryathor polum theri thanne... . Sent from my SM-J710F using Tapatalk