അതെ..വ്യക്തി അധിക്ഷേപം ഉണ്ട്.. പക്ഷേ അത് ഒരു ഹിഡൻ അജണ്ടയുടെ ഭാഗമല്ല. . സച്ചിൻ ടെണ്ടുൽക്കറേ ആരും വിമര്‍ശിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. പുള്ളിയെ ദൈവമായി പ്രതിഷ്ഠിച്ചു വെച്ചേക്കുവാണ് എല്ലാവരും. . . അദ്ദേഹത്തെ ധൈര്യത്തോടെ ട്രോൾ ചെയ്ത ഗ്രൂപ്പ് ആണ് ffc... Ffc is a f* സെലിബ്രേഷൻ ഗ്രൂപ്പ് എന്നാണ് ഞാൻ പറഞ്ഞത്... ആ പറഞ്ഞ വക്കിൽ തന്നെ എത്തിക്സ്/സോഷ്യൽ കമ്മിറ്റ്മെന്റ് വെച്ചുപുലർത്താത്ത ഗ്രൂപ്പ് എന്നാണ് അർത്ഥം.... പ്രിയ വാരിയർ നെ വെച്ച് മധുവിനേം,യേശുദാസിനേം വരെ കളിയാക്കിയിട്ടുണ്ട്(പക്കാ സർക്കാസം ആണ് ഉദ്ദേശിക്കുന്നത്) എങ്കിലും wierd ആണെന്നതിൽ തർക്കമില്ല.... പ്രിയ വാരിയരെ മോന്തക്ക് അമേധ്യം എടുത്തെറിയണം എന്നും ട്രോൾസ് ഉണ്ട് അവിടെ(അതും weird ആണ്) പക്ഷെ വിമർശിക്കുന്നവർ അത് കാണുന്നില്ല... കറുപ്പ് നിറമുള്ളവരെ വിമർശിച്ചാൽ "racism" ആയിട്ട് ആ ഗ്രൂപ്പിനെ മുദ്രകുത്തുന്നതു ജനാതിപത്യ മര്യാദ അല്ല... ഡൊണാൾഡ് ട്രംപ് നെ ട്രോൾ ചെയ്യാറുണ്ട്.. അപ്പോൾ ഇത് കറുത്തവരുടെ വെള്ളക്കാരോടുള്ള "racism" ആയി എന്താ അവർ കാണാത്തതു ? (Ffc bad ഗ്രൂപ്പ് ആകാം... പക്ഷേ തമ്പുരാൻ മനോഭാവം ഉള്ള. .അഡ്മിൻസ്ന്റെ ഇഷ്ടത്തിന് മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന...ഭൂരിപക്ഷം അസഹിഷ്ണുത ഗ്രൂപ്പുകളെകാൾ എനിക്ക് ഇഷ്ടം ffc തന്നെയാണ്..... സ്വാതന്ത്ര്യത്തേക്കാൾ വലുതല്ല മറ്റൊന്നും)