അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയിൽ ആൺബലം ഇനിയുമുണ്ടെങ്കിൽ കല്പിച്ചോളൂ... പത്തുക്ക് ഒന്നോ നൂറുക്കൊന്നോ... പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാൻ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയൻ കൊടുത്ത വാക്കാണത്. ഞാൻ 'കാളിയൻ'...
Oral shankar mahadevan anu.... E moonu perum hindiyil kure paattukal cheythitund...tamil cheythitund....vishwaroopam okke