1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ഇരിഞ്ഞാലക്കുട (തൃശ്ശൂർ ) മാസ് പണി പുരോഗമിക്കുന്നു.

    പ്രത്യേകതകൾ
    • ദൃശ്യാനുഭവത്തിനു മികവേകാൻ 34,000 ലുമെൻസ് ഔട്ട്പുട്ട് ഉള്ള 'ക്രിസ്റ്റീ 4230' എന്ന 4K പ്രൊജക്ടർ അവതരിപ്പിക്കുന്ന തൃശ്ശൂരിലെ ആദ്യത്തെ* തിയറ്റർ ആവും മാസ്.
    • ശബ്ദമേഖലയിലെ ഏറ്റവും അത്യാധുനിക ടെക്നോളോജിയായ 'ഇമ്മേഴ്സിവ് ഓഡിയോ' എന്ന സാങ്കേതിക വിദ്യയുടെ പൂർണ്ണതയ്ക്കു വേണ്ടി, ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റമാണ് മാസ് ഒരുക്കിയിട്ടുള്ളത്.
    • ലൗഡ് സ്പീക്കർ ബ്രാൻഡുകളിലെ പ്രീമിയം ശ്രേണിയിൽ നിൽക്കുന്ന 'ക്ലിപ്ഷ് ഓഡിയോ' എന്ന അമേരിക്കൻ സ്പീക്കർ ബ്രാൻഡും തൃശ്ശൂരിൻ്റെ സിനിമാ ചരിത്രത്തിൽ ഇത് ആദ്യം.
    • 3D 'മാജിക്കൽ റിയലിസം' എക്സ്പീരിയൻസ് നു വേണ്ടി സിൽവർ സ്ക്രീൻ ശ്രേണിയിലെ ഏറ്റവും ലേറ്റസ്റ്റ് ടെക്നോളജിയായ '2.7 ഗൈൻ മിറാജ് സിൽവർ സ്ക്രീൻ ആണ് മാസ് ഒരുക്കിയിരിക്കുന്നത്.
    എല്ലാറ്റിനും പുറമെ, മൾട്ടിപ്ലക്സ് സൗകര്യങ്ങളും, വിശാലമായ കാർ പാർക്കിംഗ് ഏരിയയും, ഒപ്പം ഒരു അടിപൊളി 'സിനിമ തീം' കഫെയും, മാസ് ഇരിഞ്ഞാലക്കുടയിലെ സിനിമാ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കുന്നു.
    നാളിതു വരെ ഇല്ലാത്ത ഒരു പുത്തൻ സിനിമാനുഭവം നേരിട്ട് അനുഭവിച്ചറിയാൻ കാത്തിരിക്കൂ...


    Architectural View
    [​IMG]

    CHRISTIE CP4230 4K DLP Projector
    Screenshot (277).png

    KLIPSCH Speakers
    [​IMG]

    Mirage 3D White Screen (Galalite)
    [​IMG]

    (Images are for representational purpose and actual products may vary)
     
    Mayavi 369 and NJ like this.
  2. vipinjoy

    vipinjoy Debutant

    Joined:
    Sep 30, 2017
    Messages:
    29
    Likes Received:
    2
    Liked:
    0
    Klipsh speaker home theater segment annu..theater sounds segment alla.athu kondu athu valya sambvum ennu parayan pattukayilla

    Sent from my SM-G950F using Tapatalk
     
  3. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Speakers kidu QSC/JBL
     
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Klipsch speakers theatreil use cheyumo ?
     
  5. John B Nixon

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Cheyyum..
     
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ok
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Calicut apsara 4 k digital dolby atmos aakkunu
     
    NJ and Anand Jay Kay like this.
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    :aliya:
     
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    angane mmade kozhikottukarkkum kitti oru 4k atmos!
     
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ee aduth thanne undaavumo ?
     

Share This Page