1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive ::..CreaTe the DeBaTe..നാഷണൽ അവാർഡ് ബഹിഷ്കരിച്ചത് - ശെരിയോ / തെറ്റോ ???

Discussion in 'MTownHub' started by Chilanka, Mar 1, 2018.

  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    loose talks mathi @Chilanka subject indel parayu..illel will go with fujis topic... grihalakshmi issue...

    Sent from my SM-J710F using Tapatalk
     
    Last edited: Mar 1, 2018
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Sub kond ipo varum title njan mati.. Sub ital main sectionilot ittekanam...
     
  3. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
    Topic is "വൈറലായൊരു തുറിച്ച് നോട്ടം "

    e idae nammal ellarum thanne kanda pic aanu thazhe post chytha image


    Grihalakshmi_breastfeeding_28_2_650_cover.jpg

    debate cheyyan ulla topic is open
     
    Mannadiyar and Mark Twain like this.
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഇന്നലെ വന്ന ആര്യന്റെ പോസ്റ്റ് ആണ് ചുവടെ. രണ്ട് വർഷം മുൻപ് ഇട്ട പോസ്റ്റ് ആണ് ഈ ഗൃഹലക്ഷ്മി വിഷയം വൈറൽ ആയപ്പോൾ എന്റെ മനസ്സിലേക്കു ആദ്യം എത്തിയതു. ഇത് തന്നെയാണ് പറയാൻ ആഗ്രഹിച്ചതും

    എടപ്പള്ളി സിഗ്നൽ.. ഒരു വർഷം മുൻപ്‌.. കാറിൽ ഇരുന്ന് പീലിക്ക്‌ പാൽ നൽകുന്ന സൗമ്യ.. അപ്പുറത്ത്‌ ജനലിന്റെ അടുത്തായി വന്ന് ‌ നിർത്തിയ ബൈക്ക് .. അതിന്റെ മുന്നിലും പിന്നിലുമായി രണ്ട്‌ ചെറുപ്പക്കാർ.. പിന്നിൽ ഉള്ള ആൾ ആദ്യം കാറിനകത്തേക്ക്‌ ചൂഴ്‌ന്ന് നോക്കുന്നൂ.. കുഞ്ഞിന്‌ പാൽ നൽകുകയാണെന്ന് മനസ്സിലാക്കുന്നൂ.. അയാൾ പിന്നെ വണ്ടിയോടിക്കുന്നവനോട് ചെവിയിൽ‌ എന്തോ ചിരിച്ച്‌ കൊണ്ട്‌ കുശുകുശുക്കുന്നൂ... പിന്നെ അയാൾ നോക്കുന്നൂ.. കാര്യം മനസ്സിലായല്ലോ ഇനി നോക്കില്ലായിരിക്കും - എന്ന് കരുതി ആശ്വസിച്ചിരിക്കുന്ന ഞാൻ എന്ന "the ultimate protector Guardian husband" ന്റെ മനസ്സിലേക്ക്‌ ഒരുപിടി വെടിമരുന്ന് വാരിയെറിഞ്ഞ്‌ അതാ അവർ വീണ്ടും നോക്കുന്നൂ.. !! ‌ പിന്നെ നോക്കി ‌നിൽക്കേ ഞാൻ കാണുന്നത്‌ വീണ്ടും വീണ്ടും ഇടക്കണ്ണിട്ട്‌ മാറി മാറി ചിരിയോടെ നോക്കുന്ന അലവലാതികൾ‌.. ഞാൻ ഗ്ലാസ്‌ ഇറക്കി.. "എന്താ മക്കളേ അമ്മ കുഞ്ഞുങ്ങൾക്ക്‌ പാൽ നൽകുന്നത്‌ കണ്ടിട്ടില്ലേ??" എന്ന് ചോദിച്ചതും ഒരു വളിച്ച ചിരി എന്നോട്‌.. സിഗ്നൽ പച്ചയായിട്ടും മുന്നോട്ട്‌ നീങ്ങാതെ എന്നെ തന്നെ നോക്കി ഗൂഡമായി ചിരിച്ച അവരുടെ ആ ചിരിയിൽ ഉണ്ടായിരുന്നൂ ഒരു വെല്ലുവിളി.. അതിൽ പെരു പെരുത്ത ഞാൻ കാറിൽ നിന്നും ഇറങ്ങാനായി തുനിഞ്ഞതും.. അവർ ബൈക്ക്‌ മുന്നോട്ടെടുത്ത്‌ പാഞ്ഞൂ.. പിന്നാലെയുള്ള വണ്ടികളുടെ ഹോണടി ബഹളം വേറേ.. പിന്നെ ആ ചിരി ഒരുപാട്‌ നാൾ എന്നെ പിന്തുടർന്നൂ.. പിന്നെ ഭാര്യ പൊതു സ്ഥലത്ത് എപ്പോൾ കുഞ്ഞിന്‌‌ പാൽ നൽകുമ്പോളും എന്നെ അന്നത്തെ ആ ചിരി കൂടുതൽ അക്ഷമനാക്കി.. നമ്മുടെ നാട്ടിലെ എല്ലാ ആണുങ്ങളും അങ്ങനെയുള്ള ആണുങ്ങൾ ആണെന്നല്ല.. പക്ഷേ അങ്ങനെ ഉള്ളവരും സമൂഹത്തിൽ ഉണ്ട്‌.. എനിക്കുറപ്പാണ്‌ ഇത്തരം തുറിച്ച്‌ നോട്ടങ്ങളിൽ വിഷമിച്ചിട്ടുള്ള എന്നെ പോലെയുള്ള ഭർത്താക്കന്മാർക്കും അമ്മമാർക്കു‌ ഒരു പ്രതീക്ഷ തന്നെയാണ്‌ ഗൃഹലക്ഷ്മി മുന്നോട്ട്‌ വെകുന്ന ഈ campaign.. അതിനു താഴെ മാത്രം വരുള്ളൂ ബാക്കി - ആ വാരികയുടെ marketing strategy യും, മോഡലും, മോഡലിന്റെ ലുക്കും... എല്ലാം.. #aum PS : 2 വർഷം മുൻപ്‌ ഈ സംഭവം നടന്ന അന്ന് ഞാൻ fb യിൽ ഇതിനേക്കുറിച്ച്‌ എഴുതിയിരുന്നൂ.
     
    Ottaplakkante Olakka likes this.
  5. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
  6. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM
    nala udesathode cheytha karyam bt cheytha reethi sheri aayila..oru model ingane pose cheythal athu public awareness aakila..avarude sthanathu real aaya oru amma ayirunel nalathayene ( bt namude society il angane aalkar athinu muthirumo ennu ariyila bt ingane fake aaya karyam kanikunathilum bedam athanu)..enthu nala karyam anelum athu fake aanel athinu enthu admarthathya ulath?
     
    Mark Twain likes this.
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ......
     
  8. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM
    :Kanneer:
     
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Grihalakshmiyude udhesham njan nokunilla.. Ath fake ayikollate.. Pakshe ithinethire parayunnavar unnayikunna katyangal keto.. !!! Pothunirathil thuni uliyamo.. Enna njangal parasyamai moothrmozhikum ennoke anu.. Ithrayum moolyamulla oru prakriyak ethire idunna vakukalaanu ithokke.. !!!

    Parayunnnath chakka kelkunnath chukk..
     
  10. Eden Hazard

    Eden Hazard Fresh Face

    Joined:
    Oct 21, 2016
    Messages:
    462
    Likes Received:
    148
    Liked:
    69
    Trophy Points:
    8
    Location:
    Trivandrum
    Disagree with u

    Aaru cheythu ennathalla enthu cheythu ennathil maathramaanu karyam. What she did is absolutely wonderful and truly brave. Athinu avar model aanu ennathokke oru prashnam aakunnath enganeyaanu , nattile sthreekal face cheyyunna oru problem avar ithiloode avatharippichu enneyullu, somebody had to do it. I'm so happy for the model that she had the guts to do it
     
    Mark Twain likes this.

Share This Page