1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Aadhya chithram poovinu puthiya poonthennal
     
    Dr Sunny and THAMPURAN like this.
  2. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    മമ്മൂക്കയ്ക്ക് എ ക്ലാസ്സിൽ 200 ദിവസം റെഗുലർ ഷോയിൽ തികച്ച സിനിമയില്ല പോലും ...!!
    മമ്മൂട്ടി എന്ന നടന്‍റെ ചിത്രങ്ങള്‍ 100 ഉം 150 ഉം 200 ഓടി ഇവിടെ പ്രദര്‍ശിപ്പിക്കുകയും കളക്ഷന്‍ കുറയുമ്പോള്‍ മറ്റ് ചിത്രങ്ങള്‍ക്ക്തടസ്സമാകാതെ ആ ചിത്രങ്ങള്‍ തിയറ്ററില്‍ നിന്നും എടുത്തു മാറ്റുകയും ചെയ്യും. ഇത് ഇവിടെ പറയാന്‍ കാരണം ഫീല്‍ഡില്‍ പിടിച്ച് നിക്കാന്‍ ഗത്യത്നരമില്ലാതെ ഇന്ന് കളക്ഷന്‍ തളളുന്ന മോഹന്‍ ലാല്‍ എന്ന നടന്‍ 1988 മുതല്‍ കളക്ഷന് പകരം തളളിയത് തിയറ്ററുകളാണ്. ആ പരിപാടി അയാള്‍ ഇപ്പഴും നടത്തുന്നുണ്ട്... തന്‍റെ പടങ്ങള്‍ തിയറ്റില്‍ ഇട്ട് വലിപ്പിച്ച് 200 ഉം 300ഉം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുളള ഈ പടങ്ങളൊന്നും 100 ദിവസം കഴിഞ് തിയറ്ററില്‍ നിന്ന് ഒരു ലാഭവും ഉണ്ടാക്കിയട്ടില്ല എന്നതാണ് സത്യം...അതിനുദാഹരണമാണ് 60 ആം ദിവസം തന്നെ തിയറ്റര്‍ ദാരിദ്ര്യമായ 365 ദിവസം ഓടിയ ചിത്രം. ചിത്രം മുതലുളള ലാല്‍ ചിത്രങ്ങളുടെ 100 ദിവസം കഴിഞുളള തിയറ്ററിന്‍റെ അവസ്ഥയും കളക്ഷനും ആണ് ഈ പോസ്റ്റിലൂടെ പറയാന്‍ പോകുന്നത്.
    1988 ..ചിത്രം 100 to 365. 50 തികയും മുൻപ് പ്രധാന സ്റ്റേഷനായ ഷേണായിസിൽ നിന്നും കുട്ടി പെട്ടി തീയറ്ററായ ലിറ്റിൽ ഷേണായി സിലേക്ക് വലിച്ചെറിയപ്പെട്ട ചിത്രമാണ് ചിത്രം . അങ്ങനെയൊരു ചിത്രം 360 ദിവസം അവിടെ ഹോൾഡ് ഓവർ ആയിട്ടും ഓടിയെങ്കിലും അത് ഒരിക്കലും മോഹൻലാൽ എന്ന താരത്തിന്റെ കഴിവല്ല അക്കാലത്ത് CBI ഡയറികുറിപ്പ് തമിഴ്നാട്ടില്‍ 365 ഓടിച്ചതിന്‍റെ കേട് ഏട്ടന്‍ കേരളത്തില്‍ തീര്‍ത്തതാണ്. അല്ലെങ്കില്‍ 150 ദിവസം ഒരു റിലീസ് സെന്‍റെറില്‍ മാത്രം ഓടിയ ചിത്രമൊക്കെ 365 ഓടിച്ചതെത്നിനാണെന്ന് അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാകും.. .. 50 ആം ദിവസം പാലക്കാട് പ്രിയ ദാര്ശനിയിൽ നിന്നും തട്ടി പ്രിയതമയിൽ നൂൺ ഷോ മാത്രം കളിച്ചു. എറണാകുളത്ത് 75 ദിവസം കഴിഞപ്പോ വലിയ തിയറ്ററായ ഷേണായിസില്‍ നിന്ന് കുട്ടി പെട്ടി തിയറ്ററായ ലിറ്റില്‍ ഷേണായിസിലേക്ക് തട്ടി.കോട്ടയം അഭിലാഷില്‍ നിന്ന് 100 സീറ്റ് തികച്ചില്ലാത്ത ആശയിലോട്ട് തട്ടി. ഈ 3 തിയറ്ററിലാണ് 100 ആം ദിവസം മൂഞ്ചിതെറ്റിയ ചിത്രം 200 തികപ്പിക്കാൻ കഴിയുന്നതൊക്കെ എന്തോ വലിയ കഴിവാണെന്നാണ് ഫാൻസ്‌ പറഞ്ഞു നടക്കുന്നത് .ഇവന്‍മാര് 365 ഓടി എന്ന് കൊട്ടി ഘോഷിച്ച് നടക്കുന്ന ചിത്രം 150 ദിവസം ഓടിയത് ആകെ ഒരു റിലീസ് സെന്‍റെറില്‍
    ഇത് വെച്ച് നോക്കുമ്പോള്‍ 150 ദിവസം റിലീസ് സെന്‍റെറില്‍ റെഗുലര്‍ ഷോയില്‍ 2 തിയറ്ററിലും ഒരു തിയറ്ററില്‍ നൂണ്‍ഷോയിലും ഓടിയ Cbi 500 ദിവസത്തിന്‍റെ ശോഭയില്‍ വെട്ടി തിളങ്ങി നിക്കുന്നത്.
    200ദിവസം ഓടിയ വിയറ്റ്നാം കോളനി. ആദ്യ 100 ദിവസം കൊണ്ട് 20 ലക്ഷം കളക്ഷൻ നേടിയ വിയറ്റ്നാം കോളനി, 150 ദിവസമായപ്പോൾ കിട്ടിയത് 21.5ലക്ഷം.അതായത്, 50 ദിവസം കൊണ്ട് വെറും ഒന്നര ലക്ഷം. വേറെ ആരുടെ പടമായാലും എടുത്ത് തോട്ടിൽ എറിയേണ്ട സമയത്ത് മോലാൽ പിന്നേം വലിപ്പിച്ച് 200 ഓടിച്ചുഅവസാന50 ദിവസം കൊണ്ട് കിട്ടിയത് അരലക്ഷം ഉലുവ. അതായത് കപ്പലണ്ടി കച്ചവടം ചെയ്താൽ പ്രൊഡ്യൂസർക്ക് ഇതിലും കൂടുതൽ കിട്ടിയേനെ
    മൊത്തം 100ദിവസം കഴിഞ്ഞ് പിന്നേം 100 വലിപ്പിച്ചിട്ടു കിട്ടിയത് രണ്ട്ലച്ചം!!
    ഇനി ഇവനൊക്കെ 300 ഉണ്ടാക്കിയെന്ന്പറയുന്ന മണിച്ചിത്രത്താഴ് ...
    മണിക്ക് 120 ആം ദിവസം കിട്ടിയ സെന്‍റെര്‍ ഗ്രോസ് 35ലക്ഷം ആണ്.150 day 43 ലക്ഷം.314 ആയപ്പോഴെക്കും കിട്ടിയത് വെറും 53 ലച്ചം. അവസാന 120 ദിവസം കിട്ടിയത് വെറും 2.5ലക്ഷം രൂപ..മമ്മൂക്കയുടെ കിംഗ് ലാസ്റ്റ് റൺ ഉണ്ടാക്കിയ 7 ലക്ഷം പോലും അവസാന 120 ദിവസം (2 ലക്ഷം) കിട്ടിയില്ല എന്ന് പറയുമ്പോൾ വലിപ്പീരിന്റെ പ്രധാന വേർഷൻ ആണ് അവിടെ നടന്നതെന്നു വിവരമുള്ള ആർക്കും മനസ്സിലാകും . വെറും രണ്ടര ലക്ഷം കിട്ടിയ മണിച്ചിത്രത്താഴ് 120 ദിവസം കൂടുതൽ ഓടിക്കാമെങ്കിൽ 7 ലക്ഷം കിട്ടിയ കിംഗ് എന്ത് കൊണ്ട് കൂടുതൽ ദിനം ഓടിച്ചില്ല എന്ന് ചിന്തിച്ചാൽ നമുക്ക് മനസ്സിലാക്കാം.
    96ൽ ഹിറ്റ്ലർ 100ദിവസം കഴിഞ്ഞ് A ക്ലാസിൽ ഓടിയത് വെറും 37 ദിവസമാണ്. ആ 37ദിവസം കൊണ്ട് 7ലക്ഷം നേടി. പിന്നീട് Bക്ലാസ് തീയേറ്ററിലേക്ക് തട്ടി.ദാരിദ്ര്യം
    1998ൽ ഇതിലും കൂടുതൽ ടിക്കറ്റ് റേറ്റിൽ ഇവൻമാരുടെ മാസ് പടം ആറാം തമ്പുരാൻ ഓടിച്ചത് 225 ദിവസം. എന്നിട്ട് കൂടിയ ടിക്കറ്റ് റേറ്റിലും അവസാന 125 ദിവസം കൊണ്ട് നേടിയത് 11 ലച്ചം.! ഹിറ്റ്ലർ 37 ദിവസം കൊണ്ട് 7ലക്ഷം വാരിയതുമായി തട്ടിച്ചു നോക്കിയാൽ അവിടെയും പൂജപ്പുര വലിപ്പീര് വ്യക്തം. ലാഭമില്ലെങ്കിലും ഓടിക്കാൻ കഴിവുള്ള ഒരു നിർമ്മാതാവ് കൂടെ വേണം. എന്നിട്ടും ഇതൊക്കെ താര മേന്മയാണ് എന്ന് പറയുന്ന ഊളകളേ മുക്കാലിൽ കെട്ടി അടിക്കാൻ ആളില്ല എന്നോർക്കുമ്പോൾ ചിരിയാണ് വരുന്നത്..
    ഇത് പോലെ ദാരിദ്ര്യം പിടിച്ച പടങ്ങളാണ് ഏട്ടന്‍ ഡാ 200 ഡാ 300 ഡാ എന്നും പറഞ് ഇവന്‍മാര് ഇട്ട് കയറ് പൊട്ടിക്കുന്നത്
     
  3. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    Fbyil ninum kitiyatha kuripp rekhapeduthuka
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    aarani mahanu bhavo
     
  5. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Narasimham TVM Gross 95Lakhs. Velli Fan Mailil Reply Paranjathu. Photoshop Ennu Paranjavarkku Vendi. :Lol:
    A5BBFEE6-BF23-4068-8266-13F0FA013E45.jpeg
     
    Tinju JISHNU and Dr Sunny like this.
  6. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Nice words
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ethu mandha buddi aanu ithoke padachu vidunnath...
    allenkil cbi ethra show vech aanu 365 odiyath? kitoya lachangalude kanakkum onnu tharan parayoo...

    ella padathinum adhym kittunna collection akilla pinneed kittuka..nalla wom anel kurachu week steady aayi poyi pinne anupathikamaya kurav vannu odukkam hold over aakum....
     
  8. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    New Delhi july24 relese ennanu orma ..mazha time thanne aarunu ..mamutik athinu munp valare mosham time aarunu athayath 1986 september 12 aavanazhi muthal 1987 july 24 newdelhi varum vare cintinus flop aarunu pullik ..new delhi superhit aayathode aanu pettiyil irunna thaniyavarthanavum manivathurile aayiram shuva rathrikalum okke purathirangunnath ..tamil nattil 125 odiyathine patti enik athra pidi illa .newdelhiyuda 125 poster und coimbathur anupallavi okke vechitt .aa poster varuna time new delhi avida 34 days aakunathe ullu ..
     
    Johnson Master and Tinju JISHNU like this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    odikanum...pulli annathe bit vechu malayala padam TN il odikkunna trendine kurichoke samsarikkunnund..
    new delhi aanu athinoru mattam kondu vannath ennoke
     
    Dr Sunny likes this.
  10. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    Ith ini kanan entha vazhi
     

Share This Page