1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Chundan|| jijo of navodhaya joins with fahad fasil||director of first 3D movie in India

Discussion in 'MTownHub' started by Anupam sankar, Mar 9, 2018.

  1. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    kiduve... :Band:

    Sent from my SM-J710F using Tapatalk
     
  2. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    jijo ponnus ... 34 years mump 3d ... ini enthano puthyath ...:punk:

    Sent from my SM-J710F using Tapatalk
     
  3. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    directorde fan aayond..thread ivde irikate .... bte thread kodukunnoo...vaangan aalund ..

    Sent from my SM-J710F using Tapatalk
     
    Anupam sankar likes this.
  4. Anupam sankar

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    വേറെ കുറേ ത്രെഡ് ഉള്ള ആൾ അല്ലേ എല്ലാം കൂടി നോക്കാൻ ബുദ്ധിമുട്ട് ആകില്ലേ അത് കൊണ്ട് ഇത് ഞാൻ നോക്കിക്കൊള്ളാം :victory1:
     
    Mayavi 369 likes this.
  5. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    eeh

    Sent from my SM-J710F using Tapatalk
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    great news..
    jijo punnoos thirichu varunnu ennath..
    padayottam oke ejjathi making aanu
     
  7. Anupam sankar

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    Screenshot_2018-03-10-13-35-17-725_com.facebook.katana.png
    Recent pic
     
    Mannadiyar likes this.
  8. Anupam sankar

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    ആദ്യ ചുണ്ടൻ വള്ളം നിർമ്മിച്ചയാളുടെ വേഷത്തിൽ ഫഹദ് എത്തുന്നു.... നീണ്ട ഇടവേളയ്ക്ക് ശേഷം പ്രശസ്ത സംവിധായകൻ ജിജോപുന്നൂസ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഫഹദ് കേരളക്കരയിൽ ആദ്യമായി ചുണ്ടൻ വള്ളം നിർമ്മിച്ചയാളുടെ വേഷത്തിൽ എത്തുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യയിലെ ആദ്യത്തെ 70mm ചിത്രം , ഇന്ത്യയിലെ ആദ്യത്തെ 3d ചിത്രം തുടങ്ങിയവ സമ്മാനിച്ച ആ പഴയ ടെക്നിക്കല് ക്രാഫ്റ്റ്മാന് ജിജോ പുന്നൂസ് നീണ്ട 34 വര്ഷങ്ങള്ക്ക് ശേഷമാണ് പുതിയ ചിത്രവുമായി തിരിച്ചുവരുന്നത്
    ഇന്ത്യയിന് സിനിമാചരിത്രത്തിലെ ആദ്യത്തെ IMAX 3D സിനിമയാണ് അദ്ദേഹം ഒരുക്കുന്നതെന്നാണ് വിവരം 4 വര്ഷത്തെ പഠനങ്ങള്ക്ക് ശേഷമാണ് ജിജോ പുന്നൂസ് ചിത്രത്തിന്റെ രചന പൂർത്തിയാക്കിയതെന്നും അറിയുന്നു.
    ഫഹദ് ഫാസിലാണ് നായകവേഷത്തില് എത്തുന്നത്.ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങൾ അറിവായിട്ടില്ല.
     
    Mayavi 369 and Mannadiyar like this.
  9. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ സന്ദർശിച്ചു ഫഹദ് ഫാസിൽ

    Screenshot (352).png
     
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :Ennekollu:
     

Share This Page