1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ║►Ennu Ninte Moideen◄║2015 's BIGGEST GROSSER ❤ 180 Days ❤ CeLebrating Gorious 1 Year Of ENM

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    ENM thanne aakum..:Yes:
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Malabar enm range vere :Rock:
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Athu parayanundo...:clap:
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    റെക്കോഡുകള്‍ പഴങ്കഥ,മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന സാറ്റലൈറ്റ് റൈറ്റ് എന്ന് നിന്റെ മൊയ്തീന്


    തിയറ്ററുകളില്‍ കൂറ്റന്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുന്ന പൃഥ്വിരാജ് ടെലിവിഷന്‍ സംപ്രേഷണാവകാശത്തിലും പുതിയ റെക്കോഡ് തീര്‍ത്തു. പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്ക്
    ഏഷ്യാനെറ്റ് സ്വന്തമാക്കിയെന്നറിയുന്നു. ആറ് കോടി 87 ലക്ഷം രൂപ ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ്‌സ് ആയി ലഭിച്ചു. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന സംപ്രേഷണാവകാശ തുകയാണ് എന്ന് നിന്റെ മൊയ്തീന് ലഭിച്ചിരിക്കുന്നത്.സിനിമ തിയറ്ററുകളിലെത്തും മുമ്പേ സംപ്രേഷണാവകാശം വില്‍ക്കുന്ന പതിവില്‍ നിന്ന് മാറി വന്‍വിജയത്തിന് ശേഷം സാറ്റലൈറ്റ് അവകാശം നല്‍കിയ ചിത്രവുമായി പ്രേമത്തിന് പിന്നാലെ എന്ന് നിന്റെ മൊയ്തീന്‍. 9 കോടി രൂപാ മുതല്‍മുടക്കിലാണ് നവാഗതനായ ആര്‍ എസ് വിമല്‍ എന്ന് നിന്റെ മൊയ്തീന്‍ ഒരുക്കിയത്.

    പ്രേമം,പത്തേമാരി,ഭാസ്‌കര്‍ ദ റാസ്‌കല്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളുടെ റെക്കോഡ് തകര്‍ത്താണ് എന്ന് നിന്റെ മൊയ്തീന്‍ സംപ്രേഷണാവകാശം വിറ്റുപോയത്. ലൈഫ് ഓഫ് ജോസൂട്ടി സൂര്യാ ടിവി 5 കോടി 70 ലക്ഷത്തിനാണ് സ്വന്തമാക്കിയിരുന്നത്. അമര്‍ അക്ബര്‍ അന്തോണി 5 കോടിയും സ്വന്തമാക്കി.

    ഭാസ്‌കര്‍ ദ റാസ്‌കല്‍ അഞ്ച് കോടി 75 ലക്ഷവും നേടി. നേരത്തെ മോഹന്‍ലാല്‍,ദിലീപ് ചിത്രങ്ങള്‍ക്കാണ് ടെലിവിഷന്‍ സംപ്രേഷണാവകാശ തുകയില്‍ മുന്‍തൂക്കമുണ്ടായിരുന്നത്. ഈ നിരയിലേക്ക് പൃഥ്വിരാജും നിവിന്‍ പോളിയും ഇപ്പോള്‍ എത്തിയിരിക്കുകയാണ്. തിയറ്ററുകളില്‍ നിന്ന്
    45 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷനായും എന്ന് നിന്റെ മൊയ്തീന്‍ സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രവുമാണ്
    എന്ന് നിന്റെ മൊയ്തീന്‍. സൂര്യാ ടിവിയാണ് സമീപകാലത്ത് വന്‍ ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരുന്നത്. എന്ന് നിന്റെ മൊയ്തീന്‍ ഏഷ്യാനെറ്റ് സ്വന്തമാക്കിയതോടെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നതില്‍ ഏഷ്യാനെറ്റ് വീണ്ടും മുന്നിലെത്തിയിരിക്കുകയാണ്
     
    Amar, Spunky, Ravi Tharakan and 3 others like this.
  5. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Manukka:Hurray::Hurray:
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Manukkaaaa :clap:
     
  7. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ചിത്രത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോട്ട്സുകൾ...

    മൂന്നെണ്ണം ഉണ്ട്


    1.

    nuSAIaNJsO.jpg


    2.

    IMG-20160103-WA0001.jpg


    3. മൊയ്തീൻ കാഞ്ചനയെ കാണാൻ രാത്രി വരുന്നു. പിന്നീട് ജനലരികിൽ ഇരുന്ന് സംസാരിക്കുന്നത്.

    :Heart:
     
    Spunky and David Billa like this.
  9. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    1st one...sherikk feel cheythu:teary:
     
    Mark Twain likes this.
  10. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Manukka:Drum::Drum::Drum:
     

Share This Page