1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚•••║▶ നീരാളി ◀║•••╝ ★ Mohanlal ★ Ajoy Varma Directorial★ ■■ MoonShot Entertainment ■■July 13 Rlz

Discussion in 'MTownHub' started by renji, Sep 26, 2017.

Tags:
  1. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    മുംബൈ മലയാളിയായ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘നീരാളി’ സിനിമാരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഒടിയനിലെ മാണിക്യനു വേണ്ടി ശരീരഭാരം കുറച്ച് പുതിയ ലുക്കുമായാണ് ‘നീരാളി’യുടെ സെറ്റിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ആദ്യം ചെറിയ ബജറ്റിലാണ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. കുറഞ്ഞ ബഡ്ജറ്റില്‍ പ്ലാന്‍ ചെയ്ത ‘നീരാളി ‘ ബിഗ്ബഡ്ജറ്റ് ചിത്രമായി മാറിയതെങ്ങനെയെന്ന് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള വെളിപ്പെടുത്തുന്നു.

    മൂണ്‍ ഷോട്ട് ചിത്രത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്തതോടെയാണ് ചിത്രത്തിന്റെ ഘടന മാറി. ഷൂട്ടിങ് ദിവസം ഇരട്ടിയായി. ഒരു മണിക്കൂര്‍ നാല്‍പത് മിനുട്ടോളം കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിക്കേണ്ടി വരും. ബോളിവുഡിലെ ഏറ്റവും ഡിമാന്റുള്ള ആക്ഷന്‍ കൊറിയോഗ്രാഫര്‍ സുനില്‍ ഗാഡ്‌റിബുളാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. അങ്ങനെ ചിത്രത്തിന്റെ മൊത്തം നിലവാരം തന്നെ മാറിയെന്ന് സന്തോഷ് ടി. കുരുവിള പറയുന്നു.

    മഹേഷിന്റെ പ്രതികാരം, അതിന്റെ തമിഴ് പതിപ്പായ നിമിര്‍, മഹാനദി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മാതാവാണ് സന്തോഷ് ടി കുരുവിള.
    ബോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ദരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. സന്തോഷ് തുണ്ടിയാണ് ഛായാഗ്രഹണം.ബോളിവുഡിലെ പ്രശസ്ത കോസ്റ്റിയൂം ഡിസൈനറായ ഹിമന്‍ഷി നിജാവ് ആണ് വസ്ത്രാലങ്കാരം. നാദിയാ മൊയ്തു, സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ ബിനീഷ് കോടിയേരി, സന്ദീപ് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. സ്റ്റീഫന്‍ ദേവസ്സിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്.


    Adipoli
     
  2. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    1 hr 40 mints graphicso....appo ithu cartoon aanoo
     
  3. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Kadakke purathe

    Sent from my XT1022 using Tapatalk
     
  4. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    :kiki
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    animation padam aano
     
  6. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Entho accident ..Escape okke alle....Athu kondayirikkum animation..Avasanam gangster pole akumo...ithinanel ottu hope illa athupole hypum illa
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    gangster oke koovalinte angeyattam aayirunnu...
     
  8. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Orikkalum marakkilla gangster....
     
  9. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    IMG_1520835927516.jpg IMG_1520835953565.jpg IMG_1520835973177.jpg IMG_1520835991368.jpg
     
  10. kunjikuttan

    Joined:
    Apr 3, 2017
    Messages:
    1,202
    Likes Received:
    425
    Liked:
    158
    Shooting divasam iratti ayeno???...ippo 36 divsm kond theerthu...appo nerathe athinte pathi aayrno plan chythe

    Sent from my SM-A300F using Tapatalk
     

Share This Page