1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive |~|TastySpots|~| #കേരളത്തിൽ രുചികരമായ ഭക്ഷണം എവിടെയൊക്കെ ലഭിക്കും?#

Discussion in 'Literature, Travel & Food' started by Mark Twain, Mar 21, 2018.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    കേരളത്തിൽ എവിടെയൊക്കെ രുചികരമായ ഭക്ഷണം ലഭിക്കും ?? ഒരു റെസ്റ്റോറന്റിലെ സ്പെഷ്യൽ ഐറ്റം എന്താണ് ? ഓരോ സ്ഥലങ്ങളിൽ പോകുമ്പോൾ അനുഭവിച്ചു തന്നെ അറിയേണ്ട രുചിക്കൂട്ടുകൾ ഏതൊക്കെ ?? തുടങ്ങിയ വിവരങ്ങൾ ഇവിടെ പങ്ക് വെക്കാം.

    ഡീറ്റെയിൽസ് കിട്ടുന്നതിനനുസരിച്ച് ജില്ല തിരിച്ചു ടേസ്റ്റി സ്പോട്ടുകൾ പോസ്റ്റ് ചെയ്യാം ...

    വിവരങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ സെർവീസിങ്, അന്തരീക്ഷം, ടേസ്റ്റ് ഇതെല്ലാം ചേർക്കുക
     
    Chilanka and Mayavi 369 like this.
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Booked
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Booked
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    ithinu ikka share cheytha app indallo..tastyspots :kiki:
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഇരിഞ്ഞാലക്കുട റിലാക്സ്

    ബാർ ബി ക്യൂ ആണ് മെയിൻ ഐറ്റം. തൃശൂർ ജില്ലയിൽ തന്നെ ഏറ്റവും രുചികരമായ bbq. ബിരിയാണിയും മോശമല്ല.

    Taste -3.5/5
    Ambience -3/5
    service- 3/5
    Parking available
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    App onum athra pora athoke njan kure nokiyitullathanu :D njan oru foodie anallo... :mj: Mindatge ariyynna details post cheyada.. Foodiesnun teavlersinum useful anu... Ellam kazhinju 14 distileyum main food items vitu pokaruth.
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    ലോകപ്രശസ്തമായ പാലക്കാട്ടെ രാമശ്ശേരി ഇഡ്ഡലിയെ കുറിച്ച് കേട്ടിട്ടുണ്ടോ..?? ഏകദേശം 100 വർഷത്തിലേറെയാകുന്നു ഇവിടുത്തുകാർ ഈ സ്‌പെഷ്യൽ ഇഡ്ഡലി ഉണ്ടാക്കുവാൻ തുടങ്ങിയിട്ട്. വെള്ളം നിറച്ച കുടത്തിനു മുകളിൽ അച്ച് വെച്ച്, ആവിയിൽ ഉണ്ടാക്കിയെടുക്കുന്നതാണ് രാമശ്ശേരി ഇഡ്ഡലി. സാധാരണ നമ്മൾ കാണുന്ന ഇഡ്ഡലിയുമായി യാതൊരു സാദൃശ്യവും ഇല്ലാത്ത ഈ രാമശ്ശേരി ഇഡ്ഡലി, സാമ്പാറും ഉള്ളി ചമ്മന്തിയും ചട്‌നിയും ചേർത്ത് വേണം കഴിക്കാൻ.
    Location
    Opposite Shree Mandath Devi Temple, Ramassery, Palakkad
    tastyspots-10001394.jpg tastyspots-10001399.jpg
     
    Chilanka, ANIL, Mayavi 369 and 2 others like this.
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Kodungallur

    Athra kidilan food alla oru restaurantilum..Better relax thanne Non veg /bbq items relaxil pokam. Irinjalakuda relaxinte taste illa..

    Relax -
    Taste -3/5
    Ambience - 3.5/5
    Service- 3.5/5

    Kfc/chickhut/ lassi house oke und aduthaduthai..
     
    Mayavi 369 likes this.
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Poi kazhicha items oke post cheyy... :D
     

Share This Page