1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Forum Reelz Chit Chat Corner !!!

Discussion in 'MTownHub' started by Red Power, Dec 4, 2015.

  1. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    :chandu:
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Aah manasilayi
     
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    IMG-20180318-WA0056.jpg
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    കേരളത്തിലെ സ്ത്രീവിരുദ്ധ പുരുഷന്മാരുടെ ലിസ്റ്റ് എടുക്കണോ? ഭാവിയിലെ താലിബാനികളുടെ ലിസ്റ്റ് എടുക്കണോ? PK Firos ന്റെ വാളിൽ പോയി കമന്റുകൾ നോക്കിയാൽ മതി. അതേ, താലിബാനികൾ എന്ന് മനഃപൂർവ്വം പറഞ്ഞതാണ്. സ്ത്രീകൾ (മുസ്‌ലീം സ്ത്രീകൾ മാത്രമല്ല, മറ്റു സ്ത്രീകളും) എങ്ങനെ വസ്ത്രം ധരിക്കണം എന്ന് ഈ പുരുഷക്കൂട്ടം തീരുമാനിക്കും. ഏതൊക്കെ ഭാഗം മൂടണം മൂടേണ്ട എന്നൊക്കെ അവര് പറയും. കാറ്റടിച്ചു വസ്ത്രം ഒരൽപ്പം മാറിയാലും അത് തന്റെ ശരീരത്തിലെ മാംസളഭാഗം കാണിച്ചു അന്യപുരുഷനെ പ്രലോഭിക്കാൻ ആണെന്ന് ഇവറ്റകൾ പറയും. കോളേജിൽ താൻ പഠിപ്പിക്കുന്ന സ്വന്തം വിദ്യാർത്ഥിനികളെപ്പറ്റി പോലും ശുദ്ധതോന്ന്യവാസം പറയുന്ന ആ അധ്യാപകനെന്ന ആഭാസനെ ഇവറ്റകൾ ന്യായീകരിക്കും. മുസ്‌ലീംലീഗെന്ന താരതമ്യേന പുരോഗമന നിലപാടുള്ള ഒരു പ്രസ്ഥാനത്തിന്റെ അണികൾ എന്ന പേരിലാണ് അതേ പ്രസ്ഥാനത്തിന്റെ യുവജന നേതാവിന്റെ ഫാറൂക്ക് കോളേജ് അധ്യാപകന്റെ വിഷയത്തിലെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇമ്മാതിരി പൊങ്കാല ഇടുന്നത് !! ഈ അണികളിൽ നിന്ന് താലിബാനിലേയ്ക്ക് എത്ര കുറഞ്ഞ ദൂരമാണ്?? പ്രിയപ്പെട്ട സ്‌ത്രീകളെ, ഖുർആൻ (ദുർ)വ്യാഖ്യാനിച്ചു ഇന്ന് ഇവറ്റകൾ നിങ്ങളുടെ വസ്ത്രധാരണത്തിൽ ഇടപെടും. അവർക്കിഷ്ടമില്ലാത്ത വസ്ത്രമിടുന്ന സ്ത്രീകളെ, അതിനി മുസ്‌ലീം സ്ത്രീകളായാലും അമുസ്‌ലിം സ്ത്രീകളായാലും, ഇവർ വേശ്യകൾക്ക് സമമായി പൊതുസ്ഥലങ്ങളിൽ അവതരിപ്പിക്കും. ഇക്കണക്കിന് നാളെ നിങ്ങൾ വിദ്യാഭ്യാസം നേടുന്നത് പോലും അനിസ്ലാമികമാണെന്നു ഇവറ്റകൾ പറഞ്ഞുകളയും. ഇതാണ് താലിബാനും മനുസമൃതിയും ഒക്കെ പറയുന്നതും, നിങ്ങളുടെ ഇടയിലെ മലാല യൂസഫ് ഷായൊക്കെ പൊരുതി തോൽപിച്ചതും. ആത്യന്തിമായി ഈ കമന്റുകളിൽ ഉറഞ്ഞു തുള്ളുന്നത് സ്ത്രീസ്വാതന്ത്ര്യത്തിനു എതിരായ പാട്രിയാർക്കി തന്നെയാണ്. ഇപ്പോൾ എതിർത്താൽ നിങ്ങൾക്ക് കൊള്ളാം, ഇല്ലെങ്കിൽ ഈ ഓരോ കമന്റുകാരനും സൃഷ്ടിക്കുന്ന സ്ത്രീവിരുദ്ധ ലോകത്ത് അപമാനിതരായി ജീവിക്കാനാണ് നിങ്ങളുടെ യോഗം.



    Harish Vasudevan Sreedevi
     
  6. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,787
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    Athinte idayil manusmrithi kuthi ketiyekunnu :Lol:
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Athoru sathyam mathram !!! Sudapikal vathaka mashine nyayikarikum.. Sankikalum aa level thanne...
     
  8. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
    Ithendhonnu malayalam doh

    Sent from my LG-H860 using Tapatalk
     
    Mannadiyar likes this.
  9. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia


    Sent from my SM-J710F using Tapatalk
     
  10. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Trophy Points:
    78
    Location:
    ❤ Swapnalokathu ❤
    What is sudapi

    What is vathaka machine

    What is sanki

    Enne e malayalam aarum padipichilla :(

    Sent from my LG-H860 using Tapatalk
     

Share This Page