Pulli paranja pala karyngalum swatantriyathinu ethiranu... pekshe oola medias parayumpolulla adhikshepam onnum illa ithil... case edukkenda karyavum illayirunnu... icu, tm polulla groupukalil 1-2 divasathe trollil othungenda veeryame ullayirunnu idhehathinte vakkukal...
Avide padikkunna oru penkutti aanu complaint koduthath. Case eduthillel athu vere vivadam aakum. Misogynistic aaya oru karyathil police alambhavam kaanichu ennokke paranj Case kodathiyil poyaal easy aayi thallipokum ennath vere karyam
Athu pointa.. ippo enthinem rashtreeyamakkuka ennoru style koodi varukayanu... Adhyapakanu ethire case eduthillel... cpm nyunapaksha preenanam nadathukayanu ennu paranju sangaparivar behalam vekkum... (pekshe itharam cheriya karyangale criminal kuttam aayi kandu arrest cheyyunnathinodu oru yojippumilla... adhyapakan madha niyamangal cherthu vechu aadhunika vasthra reedhiye parihasikkuka matramanu cheythathu... athrayoke parayan enkilum nammude nattil freedom venam..)
അധിക്ഷേപം ഇല്ലേ ??? സ്ത്രീത്വത്തെ അപമാനിക്കുന്നതും സ്ത്രീയുടെ അന്തസ് താഴ്ത്തിക്കെട്ടുന്നതുമായ ഉള്ളടക്കം വഴി ക്രിമിനൽ കുറ്റമാണ്. Kerala Police Act ലെ 119 എങ്കിലും മിനിമം നിൽക്കും. IPC 509 ആം വകുപ്പ് പ്രകാരം 3 വർഷം തടവ് കിട്ടാവുന്ന കുറ്റം. പരാതി കൊടുത്തത് അപമാനിതയായ ഒരു വിദ്യാർത്ഥിനി. നിയമപ്രകാരം കേരള പോലീസ് കേസെടുത്തു. അതല്ലാതെ വഴിയില്ല.
Matham pracharippikkan ulla aavakaasham claim cheythal ivide rakshappedan patumennu thonnunnilla. Suppose ayal paranjath muslim sthreekal leggings dharikkaruth ennanyirunnenkil ee prashnam illayirunnu Athum sambhavam misogyny thanne , sthreekalude avakashathin melulla kadannu kayattavum aanu pakshe matham pracharippikkan ulla avakasham aanennu parayamayirunnu, aa casel Ivide pakshe leggings dharikkunna aalukale angeyattam adhikshepikkukayanu, athum correct thante studentsne target cheythu kind Avaril oraal complaint koduthal case edukkathirikkan aakilla , angane cheythal avar kodathiye sameepich case eduppikkum . Ithil IPC 509 and Kerala police act 119 nila nilkkum ennanu parayunnath. Policenu vere vazhiyilla
ellam potte personally case eduthath valare ishtamai.mathaviswasikalde karyangaloke ith pole mukavilakkedukkan thudangiyal nale matha moulikavadhikaludeyum vargeeyavadhikaludeyum avidennu theevravadhikaludeyum karyangaloke pariganikkendi varum. athinte adhya padiyanu ith... ithokke mulayile nullanam,...
കേരളത്തിലെ സ്ത്രീവിരുദ്ധ പുരുഷന്മാരുടെ ലിസ്റ്റ് എടുക്കണോ? ഭാവിയിലെ താലിബാനികളുടെ ലിസ്റ്റ് എടുക്കണോ? PK Firos ന്റെ വാളിൽ പോയി കമന്റുകൾ നോക്കിയാൽ മതി. അതേ, താലിബാനികൾ എന്ന് മനഃപൂർവ്വം പറഞ്ഞതാണ്. സ്ത്രീകൾ (മുസ്‌ലീം സ്ത്രീകൾ മാത്രമല്ല, മറ്റു സ്ത്രീകളും) എങ്ങനെ വസ്ത്രം ധരിക്കണം എന്ന് ഈ പുരുഷക്കൂട്ടം തീരുമാനിക്കും. ഏതൊക്കെ ഭാഗം മൂടണം മൂടേണ്ട എന്നൊക്കെ അവര് പറയും. കാറ്റടിച്ചു വസ്ത്രം ഒരൽപ്പം മാറിയാലും അത് തന്റെ ശരീരത്തിലെ മാംസളഭാഗം കാണിച്ചു അന്യപുരുഷനെ പ്രലോഭിക്കാൻ ആണെന്ന് ഇവറ്റകൾ പറയും. കോളേജിൽ താൻ പഠിപ്പിക്കുന്ന സ്വന്തം വിദ്യാർത്ഥിനികളെപ്പറ്റി പോലും ശുദ്ധതോന്ന്യവാസം പറയുന്ന ആ അധ്യാപകനെന്ന ആഭാസനെ ഇവറ്റകൾ ന്യായീകരിക്കും. മുസ്‌ലീംലീഗെന്ന താരതമ്യേന പുരോഗമന നിലപാടുള്ള ഒരു പ്രസ്ഥാനത്തിന്റെ അണികൾ എന്ന പേരിലാണ് അതേ പ്രസ്ഥാനത്തിന്റെ യുവജന നേതാവിന്റെ ഫാറൂക്ക് കോളേജ് അധ്യാപകന്റെ വിഷയത്തിലെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇമ്മാതിരി പൊങ്കാല ഇടുന്നത് !! ഈ അണികളിൽ നിന്ന് താലിബാനിലേയ്ക്ക് എത്ര കുറഞ്ഞ ദൂരമാണ്?? പ്രിയപ്പെട്ട സ്‌ത്രീകളെ, ഖുർആൻ (ദുർ)വ്യാഖ്യാനിച്ചു ഇന്ന് ഇവറ്റകൾ നിങ്ങളുടെ വസ്ത്രധാരണത്തിൽ ഇടപെടും. അവർക്കിഷ്ടമില്ലാത്ത വസ്ത്രമിടുന്ന സ്ത്രീകളെ, അതിനി മുസ്‌ലീം സ്ത്രീകളായാലും അമുസ്‌ലിം സ്ത്രീകളായാലും, ഇവർ വേശ്യകൾക്ക് സമമായി പൊതുസ്ഥലങ്ങളിൽ അവതരിപ്പിക്കും. ഇക്കണക്കിന് നാളെ നിങ്ങൾ വിദ്യാഭ്യാസം നേടുന്നത് പോലും അനിസ്ലാമികമാണെന്നു ഇവറ്റകൾ പറഞ്ഞുകളയും. ഇതാണ് താലിബാനും മനുസമൃതിയും ഒക്കെ പറയുന്നതും, നിങ്ങളുടെ ഇടയിലെ മലാല യൂസഫ് ഷായൊക്കെ പൊരുതി തോൽപിച്ചതും. ആത്യന്തിമായി ഈ കമന്റുകളിൽ ഉറഞ്ഞു തുള്ളുന്നത് സ്ത്രീസ്വാതന്ത്ര്യത്തിനു എതിരായ പാട്രിയാർക്കി തന്നെയാണ്. ഇപ്പോൾ എതിർത്താൽ നിങ്ങൾക്ക് കൊള്ളാം, ഇല്ലെങ്കിൽ ഈ ഓരോ കമന്റുകാരനും സൃഷ്ടിക്കുന്ന സ്ത്രീവിരുദ്ധ ലോകത്ത് അപമാനിതരായി ജീവിക്കാനാണ് നിങ്ങളുടെ യോഗം. Harish Vasudevan Sreedevi