പഠിക്കാൻ കാശില്ലാത്തതുകൊണ്ട് പഠിത്തം നിർത്തിയ ഒരുപാട് പേരുണ്ട്. എന്നാൽ, കള്ളു കുടിക്കാൻ കാശില്ലാത്തതിന്റെ പേരിൽ കള്ളുകുടി നിർത്തിയ ഒരുത്തൻ പോലുമില്ല ഈ ഭൂമുഖത്ത്.