1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ജന ഹൃദയത്തിലേക്കു പന്ത് തട്ടി Sudani from Nigeria|| Positive reports from all over kerala

Discussion in 'MTownHub' started by Anupam sankar, Nov 20, 2017.

  1. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Oru messi fan thanne ezhthiyath kond kshamichu
     
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ha ha,
    ee dialogue paranja Soubin cinemayil Real Madrid fan aanu.....
     
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  5. Anupam sankar

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    സൗബിൻ താഹിർ ആദ്യമായി നായകവേഷം അലങ്കരിക്കുന്ന സുഡാനി ഫ്രം നൈജീരിയ ഇന്ന് റീലീസിനെത്തി.കാല്പന്തുകളിയെ ചുറ്റി പറ്റിയുള്ള ട്രെയിലറും സംഭാഷണംകൊണ്ടു വിസ്മയിപ്പിച്ച ടീസറും ചിത്രം ആദ്യ ദിനം തന്നെ കാണാൻ പ്രോചോദനമായിരുന്നു.ക്ലാസ്സ്‌കഴിഞ് ചാലക്കുടി സുരഭിയിൽ കാണാൻ വിചാരിച്ചിരുന്ന ഈ ചിത്രം ഗുരുവായൂർ paassangerinte അഭാവം മൂലം ക്ലാസ്സിൽ പോകാൻ സാധിക്കാത്തതുകൊണ്ടു നേരെ അങ്കമാലി കാർണിവലിലെ മോർണിംഗ് ഷോക്ക് കേറി.
    സൗബിൻ എന്ന നടനെ മലയാളികൾ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട് എന്നതിന്റെ തെളിവായിരുന്നു തിയറ്ററിൽ കണ്ട വലിയ പ്രേക്ഷകരുടെ നിര.അങ്ങനെ മലബാറിന്റെ പശ്ചാത്തലത്തിലെ കാല്പന്തുകളിയിലൂടെ ചിത്രം തുടങ്ങി. Myc ക്ലബിന്റെ മാനേജർ ആയ മജീദ് എന്ന യുവാവായി സൗബിൻ കടന്നുവന്നു. തന്റെ ടീമിന്റെ ഉന്നതിക്കായ് മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുക്കുന്ന മജീദ് കുടുംബ ജീവിതം പോലും രണ്ടാം സ്ഥാനത്തേക്കായാണ് മാറ്റിവച്ചിരിക്കുന്നത്. തന്റെ ടീമിലേക്കായ് നൈജീരിയയിൽ നിന്ന് കൊണ്ടുവന്ന സാമുവൽ എന്ന സുടുവിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. സ്വാഭാവിക നർമ്മങ്ങളിലൂടെ മുന്നേറി വംശനാശം നേരിട്ടില്ലാത്ത നല്ല മനുഷ്യരുടെ നല്ല കാഴ്ചപ്പാടുകൾ ചിത്രം നമുക്ക് സമ്മാനിക്കുന്നു. പണവും ആർഭാടങ്ങളും ഉണ്ടായാൽ സമാധാനവും സന്തോഷവും നേടിയെടുക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നവരും സ്വന്തം കാര്യം സിന്ദാബാദ് എന്ന ജീവിത രീതി അനുഷ്ഠിക്കുന്നവരും നന്മ മരങ്ങളാവാതെ നന്മ ചെയ്യുന്ന ഇങ്ങനെയും ഒരു ജനവിഭാഗം ഇപ്പോളും ജീവിച്ചിരിപ്പുണ്ട് എന്ന് കൂടി ചിത്രം ഓർമ്മപ്പെടുത്തുന്നു. കുടുംബ ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കി തന്നതിനൊപ്പം ഒറ്റ സീനിൽ ജലത്തിന്റെ വിലയും കാട്ടി തന്ന ആ മുഹൂർത്തത്തിന് വലിയൊരു കയ്യടി അർഹിക്കുന്നു.
    മജീദായി സൗബിൻ അച്ചടക്കത്തോടെയുള്ള മികച്ച പ്രകടനം കാഴ്ചവെച്ചു.സാമുവൽ ആയി അഭിനയിച്ച നൈജീരിയകാരന്റെ പ്രകടനവും വളരെ സ്വാഭാവികത തോന്നിച്ചു.മജീദിന്റെ ഉമ്മയുടെ പ്രകടനവും ശ്രദ്ധ പിടിച്ചുപറ്റി. മലബാർ മേഖലയിലെ മുസ്ലിം ജനവിഭാഗത്തിന്റെ ഭാഷ ശൈലി നല്ല രീതിയിൽ എല്ലാവരും കൈകാര്യം ചെയ്തിട്ടുണ്ട്. കെട്ടുറപ്പും ലക്ഷ്യബോധവുമുള്ള തിരക്കഥക്കൊപ്പം സക്കറിയ എന്ന യുവ സംവിധായകന്റെ കയ്യൊപ്പും ചിത്രത്തിൽ പതിഞ്ഞിട്ടുണ്ട്.റെക്സ് വിജയന്റെ മികച്ച ഗാനങ്ങളും ഷൈജു ഖാലിദിന്റെ മനോഹരമായ ഛായാഗ്രഹണവും സുഡാനിയുടെ അഴക് വര്ധിപ്പിക്കുന്നുണ്ട്.
    വലിയ ട്വിസ്റ്റുകളോ കോരിതരിപ്പിക്കുന്ന ത്രില്ലിംഗ് മുഹൂര്തങ്ങളോ പ്രദാനം ചെയ്യുന്ന ഒരു സിനിമായല്ലത്. ഒരു ലളിതമായ കഥയുടെ മനോഹോരമായ ആവിഷ്കാരം കൊണ്ട് ഹൃദയത്തിൽ സ്പർശിക്കുന്ന ഒരു ഫീൽ ഗുഡ് ചിത്രം. നിങ്ങൾ ഒരു ഫുട്ബോൾ ആരാധകൻ ആണെങ്കിൽ ക്ലൈമാക്സിലെ കയ്യടി ഇത്തിരി ശക്തിയോടെയായിരിക്കും.
    My rating : 3.5/5....
    കടപ്പാട് :സിനിമ കമ്പനി
     
    Mark Twain likes this.
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    ithinte script muhsin alle.. Alu katta arg n messi fan anu..
     
    agnel likes this.
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Athara
     
  9. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Muhsin parari... Script wrtr

    Kl10 director....
     

Share This Page