1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Annan without dupe puzha neenthi kadannu Ravunni ye meet cheyyunna heavy intro scene shot :aliya:
     
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    naran factors kurach thonnunnundallo...manju character too seems to have the same backstory as devayani in naran...kure koodi strong aavum ofcourse..
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Devasurathinum Aaram Thamburanumundaya Naran ! :Lol:
     
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    IMG-20180326-WA0007.jpg
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    puzhayiloke ippo vellam undo:W00t:
     
  6. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    [​IMG]
     
  7. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    പുത്തൂർ വേല ക് ഇത്തവണ ലാലേട്ടനും

    [​IMG]
     
  8. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    NJ, VASCO, Laluchettan and 1 other person like this.
  9. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    ithinum mathram vellam undo ippo
     
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ഡ്യുപില്ലാതെ പുഴ നീന്തി കടന്ന് ഏവരെയും അത്ഭുതപ്പെടുത്തി ലാലേട്ടന്‍.. ഒടിയൻ മണിക്യൻ ഞെട്ടിക്കാൻ എത്തുന്നു

    കഴിഞ്ഞ ദിവസം ചിത്രികരിച്ച ഒരു രംഗം ഏവരെയും അത്ഭുതപ്പെടുത്തി.ഒടിയൻ മാണിക്യന്റെ ഒളിസങ്കേതമാണ് തേൻ കുറിശ്ശി പുഴ ഏത് വേനലിലും വറ്റി വരളാത്ത ആഴവും പരപ്പുമുള്ള തേൻ കുറുശ്ശി പുഴ. തന്റെ എതിരാളിയായ രാവുണ്ണിയോട് പ്രതികാരം പൂണ്ട ഒടിയൻ മാണിക്യൻ അർധരാത്രി തേൻ കുറിശ്ശി പുഴ താണ്ടി വരുന്നതായിരുന്നു രംഗം. ഒടിയന്റെ സഞ്ചാരം തേൻ കുറിശ്ശി പുഴയെ പതിയെ തലോടി മുങ്ങാം കുഴിയിട്ട് അദൃശ്യമായ ഒന്നാണ്. ഏറെ അപകടം നിറഞ്ഞ രംഗം ഡ്യൂപ്പ് ഇടാം എന്നു പറഞ്ഞെങ്കിലും മോഹൻലാൽ സ്വമേധയാ ഏറ്റെടുത്തു ചെയ്യുകയായിരുന്നു. ശ്വാസമടക്കിപ്പിടിച്ചായിരുന്നു അണിയറപ്രവർത്തകർ ലാലേട്ടന്റെ ഈ അസാമാന്യ പ്രകടനം കണ്ടത്.
     

Share This Page