ഈ ഇരുട്ടൊന്നു മാറി ഇന്ന് ഒരു സൂര്യോദയമുണ്ട്. ആ ദിവസത്തിന്റെ അസ്തമയ വേളയിൽ സമയം 6 നാഴിക വിളിച്ചോതും.. അപ്പോൾ ചക്രവാളത്തിൽ മറ്റൊരു മുഖം പിറവിയെടുക്കും.. ഇന്നോളം മലയാളസിനിമ കാണാത്ത ജനപ്രിയനായകന്റെ മറ്റൊരു മുഖം