1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :clap:
     
  2. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Good song & good picturisation..nalla realistic ayit eduthu...kandond irikkan vallatha oru sugham:hug:
     
    Spunky and Mark Twain like this.
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :)

    Yes.. Kananum kelkanum nalla sukam...
     
    Spunky likes this.
  4. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Chattal mazha nananju gramathinte idavazhiyil moolipattum paadi nadakkunna oru feel...:hug:
     
    Spunky likes this.
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ

    Shotsok super ayitund..:Drum:

    Vrikkayude chetham :kuttikalam orma varunnu :Heart:
     
    David Billa likes this.
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Mala Mele Thiri Vechu
    Periyaarin Thalayittu
    Chiri Thookum Pennalle Idukki

    IvalaaniIvalaan Midu Midukki

    Malayaalakkarayude Madisheela Nirakkana
    Nanaverum Naadallo Idukki

    IvalaanIvalaan Midu Midukki

    Ividuthe Kaattaanu Kaattu
    Mala Moodum Manhaanu Manhu
    Kathir Kanavekum Mannanu Mannu


    Kuyilimala Cherivukalil
    Kiliyaarin Padavukalil
    Kuthirakkallangaadi Mukkil...

    Udhayagiri Thirumudiyil
    Painavin Venmaniyil
    Kallaarin Nanavolum Kadavil...

    Kaanamavale Kelkkamavale
    Kanakappoombolumbotha Pennu...

    Naru Chirikondu Puthachittu
    Mizhi Neerum Marachittu
    Kanavin Thai Nattunarum Naadu
    Nenjil Alivulla Marunaadan Pennu


    Mala Mele Thiri Vechu
    Periyaarin Thalayittu
    Chiri Thookum Pennalle Idukki

    Ivalaan Ivalaan Midu Midukki


    M..

    Kuru Nirayil Churul Mudiyil
    Puthu Kurinhi Poothirikum
    Moonaarin Manamulla Kaattu...

    Paambaadum Paarakalil
    Kulirudumban Cholakalil
    Koottaril Poyi Varum Kaattu..

    Porunnivide.. Chaayunnivide..
    Vedivattam Parayunnundivide....

    Aval Thodiyellaam Nanachitt
    Thudu Verppum Thudachiit
    Arayil Kai Kuthi Nilkkum Pennu
    Nalla Madavaalin Chunayulla Pennu

    Mala Mele Thiri Vechu
    Periyaarin Thalayittu
    Chiri Thookum Pennalle Idukki

    Ivalaanu Ivalaanu Midu Midukki

    Malayaalakkarayude Madisheela Nirakkana
    Nanaverum Naadallo Idukki

    IvalaanIvalaan Midu Midukki

    Ividuthe Kaattaan Kaattu
    Mala Moodum Manhaanu Manhu
    Kathir Kanavekum Mannan Mannu
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ പലരും അത്രയൊന്നും ശ്രദ്ധിക്കാതെ ഉപേക്ഷിക്കുന്ന ചില നുറുങ്ങു നിമിഷങ്ങള്‍ ഉണ്ട്.. വലിയ പ്രാധാന്യം ഒന്നും അര്‍ഹിക്കാത്ത ചില ചെറിയ സംഭവങ്ങള്‍.. പക്ഷെ അവയും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗങ്ങള്‍ തന്നെ ആയിരിക്കും.. അവയുംകൂടി ചേര്‍ന്നാലേ നമ്മുടെ ജീവിതം പൂര്‍ണ്ണമാകൂ.. അങ്ങനെ ചില ചെറിയ ചെറിയ യാഥാര്‍ഥ്യങ്ങള്‍ അതിന്റെ ഏറ്റവും മനോഹരമായ രീതിയില്‍ 'മഹേഷിന്റെ പ്രതികാര'ത്തിലെ ഇടുക്കി സോങ്ങില്‍ സംവിധായകന്‍ നമ്മെ കാണിക്കുന്നുണ്ട്.. ഒരു ഉദാഹരണമാണ് മുട്ട പൊട്ടിച്ച് ഒഴിച്ച പാത്രത്തില്‍ നിന്നും മുട്ടത്തോടിന്റെ ഒരു ചെറിയ കഷ്ണം സ്പൂണില്‍ ഫഹദ് പൊക്കി എടുക്കുന്ന സീന്‍.. ആ സീനിനു എന്താ ഇത്ര പ്രാധാന്യം എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്തരം ഒന്നും കാണില്ല, പക്ഷെ സംവിധായകന്റെ റിയല്‍ ലൈഫിനോടുള്ള അടുപ്പവും സമീപനവും എല്ലാം ആ ഒരൊറ്റ ഷോട്ടില്‍ നിന്നും നമുക്ക് മനസിലാക്കാം.. ഇങ്ങനെ ഒരു അനുഭവം യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിട്ടില്ലാത്ത ഒരു മലയാളിപോലും കാണില്ല.. പക്ഷെ ഇങ്ങനെ ഒരു സീന്‍ ഇതാദ്യം ആയിരിക്കണം ഒരു സിനിമയില്‍ നമ്മള്‍ കാണുന്നത്..

    അതുപോലെ മറ്റൊരു സീന്‍ ശ്രദ്ധയില്‍ പെട്ടത് ഫഹദിന്റെ ക്യാമറയും ഏന്തിയുള്ള ബോഡി ലാങ്ഗ്വേജ് ആണ്.. തിക്കിലും തിരക്കിലും ഇല്ലാത്ത ഇട ഉണ്ടാക്കി ഫോട്ടോ എടുക്കുന്ന ഒരു സാദാ പ്രഫഷണല്‍ ഫോട്ടോഗ്രാഫറുടെ എല്ലാ ചേലും ചേഷ്ടകളും ഫഹദിന്റെ മുഖഭാവങ്ങളിലും അംഗചലനങ്ങളിലും കാണാം.. അതില്‍ തന്നെ പുള്ളി ഉപയോഗിക്കുന്ന നാഷണലിന്റെ ഫ്ലാഷ് ഒക്കെ ഇങ്ങനെ കല്യാണങ്ങള്‍ കവര്‍ ചെയ്തിരുന്ന ഒരു ഫോട്ടോഗ്രാഫറുടെ മകന്‍ എന്ന നിലയില്‍ എന്നെ വല്ലാതെ നൊസ്റ്റി ആക്കിക്കളഞ്ഞു.. smile emoticon വീണ്ടും ഒരു സംവിധായകന്റെ നിരീക്ഷണ പാടവം ആണ് അവിടെ നാം കാണുന്നത്..

    ഞങ്ങളുടെ നാട്ടിലും വീടിനടുത്തും ഒക്കെ പണ്ട് ഒരു ഉത്സവം പോലെ നടത്തപ്പെട്ടിരുന്ന ഒന്നാണ് കപ്പ പറിക്കല്‍.. കപ്പ തോട്ടത്തിന്റെ സൈഡില്‍ തന്നെ ചെറിയ പരമ്പ് പന്തല്‍ ഒക്കെ ഇട്ടായിരിക്കും ഈ സംഭവം നടക്കുന്നത്.. ഒരു സൈഡില്‍ കപ്പ പറിക്കല്‍ നടക്കുമ്പോള്‍ പെണ്ണുങ്ങള്‍ മറ്റൊരു സൈഡില്‍ കപ്പ തൊലി ചീകി കൂട്ടിയിടുകയായിരിക്കും.. അതെ സമയം തന്നെ മറ്റൊരു ഗ്യാങ്ങ് അത് ഒരേ തിക്ക്നെസ്സിലും നീളത്തിലും അരിഞ്ഞിടും.. ആണുങ്ങള്‍ ആണ് ഈ അരിഞ്ഞിട്ട കപ്പ തിളപ്പിച്ച് ഊറ്റുന്നത്.. ആ പച്ചക്കപ്പ ഇങ്ങനെ തിളപ്പിച്ച് ചൂരല്‍ക്കുട്ടയില്‍ കോരി എടുക്കുമ്പോള്‍ കുട്ടയുടെ അടിയില്‍ നിന്ന് പോകുന്ന കപ്പ വാട്ടിയ വെള്ളത്തില്‍ നിന്ന് പൊങ്ങുന്ന ആവിയും അതിന്റെ മണവും ഒക്കെ മനുഷ്യനെ ശരിക്ക് അനുഭവിപ്പിച്ചു ഈ പാട്ടില്‍.. ശരിക്കും പണ്ടത്തെ ആ കപ്പക്കാലായില്‍ പോയി നിന്ന ഫീല്‍..
    ഇതൊക്കെ നേരില്‍ കണ്ടു അറിഞ്ഞിട്ടുള്ള ഒരാള്‍ക്ക് മാത്രമേ ഇത്ര നന്നായി ഇതൊക്കെ അനുഭവതീവ്രമായി വിഷ്വലൈസ് ചെയ്യാന്‍ സാധിക്കൂ.. നിങ്ങള്‍ക്കത് സാധിച്ചിരിക്കുന്നു ദിലീഷ് പോത്തന്‍.. പാട്ട് പോലെതന്നെ സിനിമയും അനുഭവങ്ങള്‍ തരട്ടെ, ഓര്‍മ്മകളെ ഉണര്‍ത്തട്ടെ.. എല്ലാ മംഗളാശംസകളും നേരുന്നു.

    Watch Song: https://goo.gl/SFkHoS

    Courtesy: Ben Mathew

    എല്ലാ വൈകുന്നേരങ്ങളിലും കൂട്ടുകാർക്കൊപ്പം സൊറ പറഞ്ഞിരിക്കുന്ന പ്രകാശ് എന്ന ഞങ്ങളുടെ കൊച്ച് കവലയും, കാലിച്ചായക്കും, ചെറുകടിക്കുമൊപ്പം നാട്ടുവിശേഷങ്ങും, ദേശിയ - അന്തർദേശീയ വാർത്തകളുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന ചായക്കടയും, മഴയും, വെയിലും വകവെയ്ക്കാതെ കളിച്ച് തിമിർക്കുന്ന കളിസ്ഥലങ്ങളും, സ്ഥിരമായി കോളേജിൽ പോയിരുന്ന M. J & Sons ബസ്സും, ബസ് വരുന്നത് വരെ വായിനോക്കി നിന്നിരുന്ന ആ ബസ് സ്റ്റോപ്പും, പിന്നെ ഞങ്ങളുടെ നാടിന്റെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭംഗിയും വെളളിത്തിരയിലൂടെ കാണാൻ പറ്റുന്നത് ഒരു സന്തോഷമാണെ..
    നന്ദി ദിലീഷേട്ടാ..
    എന്റെ നാടിനും ഇങ്ങനെ ഒരു ഭാഗ്യം തന്നതിന്.

    ഒരു പ്രകാശ് നിവാസി..

    ആദ്യമായാണ് ഒരു ഫഹദ് ഫാസിൽ ചിത്രത്തിന്റെ റിലീസിനായ് ഇത്ര ആവേശത്തോടെ ഞാൻ കാത്തിരിക്കുന്നത്.

    "കമോൺട്രാ മഹേഷേ... " grin emoticon smile emoticon

    Courtesy: Lijo Joy
     
    Spunky likes this.
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
    Last edited: Jan 29, 2016
    Mark Twain likes this.
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Kanunilla
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Director Dileesh Pothen
    FB_20160129_10_16_47_Saved_Picture.jpg
     

Share This Page