1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ♣♣Swathanthryam Ardharathriyil♣♣ ✿Antony Varghese✿Tinu Pappachan✿Released With Excellent Reports✿

Discussion in 'MTownHub' started by Cinema Freaken, Jul 11, 2017.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    100% Correct..
    Lensman oke buji aya @Mark Twain pole ullavarkke pattu
     
    Mayavi 369 likes this.
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Padma Screenshot_2018-03-31-16-44-12-084_com.bt.bms.png Screenshot_2018-03-31-16-44-04-539_com.bt.bms.png
     
    Mayavi 369 likes this.
  3. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Kochi Screenshot_2018-03-31-16-45-54-040_com.bt.bms.png Screenshot_2018-03-31-16-45-48-044_com.bt.bms.png
     
    Mayavi 369 likes this.
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Perumbavor ashirawad 9pm Screenshot_2018-03-31-16-46-02-407_com.bt.bms.png
     
    Mayavi 369 likes this.
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :Drum:
     
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  9. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    ജയിൽ ചാട്ടം പ്രമേയമാക്കി കുറേ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് പോലൊരു ത്രില്ലിംഗ് അനുഭവം ഒന്നിലും കിട്ടിയിട്ടില്ല
    പുതുമുഖ സംവിധായകൻ ടിനു പാപ്പച്ചൻ ചെയ്ത് വെച്ചിരിക്കുന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ കാണാൻ കേറിയവരെ കൊണ്ട് ഉറപ്പായും കയ്യടിപ്പിക്കും
    ആദ്യ പതിനഞ്ച് മിനിറ്റിലെ ചില ഭാഗങ്ങൾക്ക് ശേഷം പൂർണ്ണമായും ജയിലിനുള്ളിൽ മാത്രം ഒതുങ്ങുന്ന സിനിമ അവതരിപ്പിച്ചതിലെ പുതുമ കൊണ്ട് ഏവരേയും പിടിച്ചിരുത്തുന്നു
    ഫസ്റ്റ് ഹാഫ് വരെ ട്രാക്കിലോട്ട് വരാൻ കുറച്ച് ബുദ്ധിമുട്ടിയ പടത്തിന്റെ സെക്കന്റ് ഹാഫ് ശരിക്കും ഞെട്ടിച്ചു
    ലോജിക്കിനെ ചോദ്യം ചെയ്യുന്ന ചില ഭാഗങ്ങൾ കാണാൻ കഴിഞെങ്കിലും ഗിരീഷ് ഗംഗാധരന്റെ ക്യാമറ അതെല്ലാം മറികടക്കുന്നുണ്ട്
    അങ്കമാലി ഡയറീസിന് ശേഷം ഗിരീഷിന് അഭിമാനിക്കാൻ കഴിയുന്ന വർക്ക് തന്നെയാണിതും
    ക്യാമറ പോലെ തന്നെ എടുത്ത് പറയേണ്ട മറ്റൊന്ന് ബി ജി എം ആണ്
    പടം ചാർജ്ജ് ആകുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ബി ജി എം തന്നെ
    രണ്ടാം വരവിലും എനർജ്ജറ്റിക് ആയി തന്നെ നിൽക്കുന്ന കിടിലൻ കഥാപാത്രമായി ആന്റണി വർഗ്ഗീസ് ഒരിക്കൽ കൂടി കയ്യടിപ്പിച്ചു
    പ്രതീക്ഷിച്ച സ്ക്രീൻ സ്പേസ് ഇല്ലായിരുന്നു വെങ്കിലും വിനായകനും ഒഴിച്ച് കൂടാനാവാത്ത കഥാപാത്രമായിരുന്നു
    വിനായകന്റെ സെക്കന്റ് ഇൻട്രോ തീയറ്ററിൽ ഉണ്ടാക്കിയ ഓളം കുറച്ചൊന്നുമല്ലാ
    ഇവർക്കൊപ്പം ചെമ്പൻ കൂടി ചേരുന്നതോടെ ട്രാക്കിലാവുന്ന പടത്തിന് പിന്നീടൊരു തിരിച്ച് പോക്കുണ്ടായിട്ടില്ല
    അങ്കമാലി ഡയറീസിൽ കണ്ട ആളുകൾ തന്നെയാണ് കൂടുതലും ഇവിടെ വന്ന് പോകുന്നത്
    എല്ലാവരും ഏൽപ്പിച്ച റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്
    പ്രേത്യേകിച്ച് വില്ലൻ റോൾ ചെയ്ത ടിറ്റോ വിൽസൺ
    ലിജോ ജോസ് പെല്ലിശ്ശേരിക്ക് അഭിമാനിക്കാൻ കഴിയുന്ന ശിഷ്യൻ തന്നെയാണ് ടിനു പാപ്പച്ചനെന്ന് ചിത്രം പറയുന്നുണ്ട്
    കാണികൾക്ക് മുന്നിലേക്ക് വെച്ച പ്രമേയത്തോട് നീതി പുലർത്തുന്ന കഥയും അവതരണവും ടിനു പാപ്പച്ചനിൽ നിന്ന് ഇനിയും മികച്ച സിനിമകൾ കാണാൻ കഴിയുമെന്ന പ്രതീക്ഷയും തരുന്നുണ്ട് 29791049_1829241880472834_8141095036326792422_n.jpg
     
  10. Eden Hazard

    Eden Hazard Fresh Face

    Joined:
    Oct 21, 2016
    Messages:
    462
    Likes Received:
    148
    Liked:
    69
    Ithaarude review aanu
     

Share This Page