1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ♣♣Swathanthryam Ardharathriyil♣♣ ✿Antony Varghese✿Tinu Pappachan✿Released With Excellent Reports✿

Discussion in 'MTownHub' started by Cinema Freaken, Jul 11, 2017.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Padam Innu Kanum:clap:
     
    Mayavi 369 likes this.
  2. Cinemalover

    Cinemalover Star

    Joined:
    Dec 5, 2015
    Messages:
    1,907
    Likes Received:
    1,342
    Liked:
    65
    Trophy Points:
    293
    Swathanthriyam Ardharathriyil

    Q Cinemas,10:30pm
    100%

    Swathanthriyam Ardharathriyil is not exceptional,still the sheer rawness,intense performances,stunning technical aspects,and a compelling narrative makes it a worthwhile experience.Among the cast,both Anthony Vargheese and Vinayakan scored big time,and Chemban Vinodh was great as always.On the whole,Swathanthriyam Ardharathriyil may not surprise you with its absolute uniqueness,nevertheless it's a whole-hearted attempt by debutante Tinu Pappachan.
     
    Last edited: Apr 1, 2018
    Janko and Mayavi 369 like this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    ആന്റണി വർഗ്ഗീസ് : മലയാള സിനിമയിലെ പുത്തൻ താരോദയം :-

    2000ത്തിന് ശേഷമുള്ള മലയാള സിനിമയുടെ ചരിത്രം ഒന്ന് പരിശോധിക്കാം. വർഷം 2002, അന്ന് മലയാളത്തിൽ റിലീസായ രണ്ട് സിനിമകൾ ആയിരുന്നു നന്ദനവും, ഊമപെണ്ണിന് ഉരിയാടാ പയ്യനും. ഈ രണ്ടു ചിത്രങ്ങളിലൂടെ മലയാളത്തിന് പൃഥ്വിരാജ്, ജയസൂര്യ എന്നീ നായക നടന്മാരെ ലഭിച്ചു.

    പിന്നീട് നീണ്ട 7 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ 2009ൽ ആണ് ഋതു എന്ന ചിത്രത്തിലൂടെ ആസിഫ് അലിയെ ലഭിക്കുന്നത്,

    തൊട്ടടുത്ത വർഷം, അതായത് 2010 ൽ മലർവാടി ആർട്ട്സ്‌ ക്ലബിലൂടെ നിവിൻ പോളിയെ ലഭിച്ചു,

    അതിന്റെ അടുത്ത വർഷമായ 2011 ൽ ചാപ്പ കുരിശ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിൽ നായക നിരയിലേക്ക് എത്തി.

    തൊട്ടടുത്ത വർഷം, അതായത് 2012 ൽ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുൽകർ സൽമാനെയും മലയാള സിനിമക്ക് ലഭിച്ചു.

    ഇവിടെ ചരിത്രം അവലോകനം ചെയ്താൽ നിങ്ങൾക്ക് മനസ്സിലാവും 2002ൽ രണ്ട് താരങ്ങളെ ലഭിച്ചതിനു ശേഷം നീണ്ട 7 വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് ഒരു ചാകര പോലെ 2009,10,11,12 എന്നീ വർഷങ്ങളിൽ ആയി നാല് താരങ്ങളെ നമുക്ക് ലഭിക്കുന്നത്. 2012നു ശേഷമുള്ള അടുത്ത നാല് വർഷങ്ങൾ 2002 നു ശേഷം ഉണ്ടായതിനു സമാനമായിട്ടുള്ള ഒരു കാത്തിരിപ്പ് ആയിരുന്നു മലയാള സിനിമക്ക്, അടുത്ത ഒരു താരത്തിനായി. അഥവാ താരങ്ങൾക്കായി.
    2016 ജൂലായിൽ ആ കാത്തിരിപ്പിന് വിരാമം എന്നോണം ഷെയ്ൻ നിഗം അഭിനയിച്ച കിസ്മത് ഹിറ്റ് ആയി. മലയാളത്തിന് ഒരു പുതിയ നായക നടനെയാണ് ഇതിലൂടെ ലഭിച്ചത്. ഒരു പക്ഷെ ആരും പ്രതീക്ഷിക്കാതെ ഇരുന്ന ഒരു എൻട്രി.
    തൊട്ടടുത്ത വർഷം, അതായത് 2017ൽ ഒരു നവാഗത നായകനെ ഇൻട്രൊഡ്യൂസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ തന്നെ പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ഹിറ്റ് ആയി, അതിലൂടെ ആന്റണി വർഗ്ഗീസ് എന്ന നടൻ മലയാളത്തിൽ പിറന്നു.
    ഇപ്പോൾ 2018 ൽ ആദി, പൂമരം എന്നീ ചിത്രങ്ങളിലൂടെ പ്രണവ് മോഹൻലാൽ, കാളിദാസ് ജയറാം എന്നിവർ കൂടി മലയാള സിനിമയിലേക്ക് കാലെടുത്തു വെക്കുമ്പോൾ പഴയ ചരിത്രം ആവർത്തിക്കുക ആണ്. 4 ഓ, 7 ഓ വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉണ്ടാവുന്ന ചാകര.
    ഇവിടെ ആന്റണി വർഗ്ഗീസിന്റെ പേര് എന്തുകൊണ്ട് അടിവര ഇട്ടു പറയുന്നു എന്നതിന് കാരണം ഉണ്ട്.
    2017 ൽ തന്റെ ആദ്യ ചിത്രം റിലീസ് ആയതിനു ശേഷം ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ആന്റണി തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന രണ്ടാമത്തെ ആ ചിത്രം നിലവിൽ ബോക്സ് ഓഫീസിൽ വിജയ കുതിപ്പ് തുടങ്ങിയിട്ടുണ്ട് എങ്കിൽ അത് അറിയാതെ സംഭവിച്ച ഒരു വിജയമല്ല. സിനിമയെ സീരിയസ് ആയി കാണുന്ന പാഷനേറ്റ് ആയ ഒരു യുവാവ് കാത്തിരുന്നു നേടിയ ഒരു വിജയമാണ്. നല്ല സിനിമക്കായുള്ള കാത്തിരിപ്പ്, നല്ല സ്ക്രിപ്റ്റിനായുള്ള കാത്തിരിപ്പ്.

    ഇത് നീരജ് മാധവ്, ദ്രുവൻ ( ക്വീൻ ഫെയിം ), വിഷ്ണു ഉണ്ണികൃഷ്ണൻ, ഗോകുൽ സുരേഷ്, ആനന്ദം ഫെയിം റോഷൻ തുടങ്ങിയ നടന്മാർക്ക് ഒരു eye ഓപ്പണർ ആണ്. നല്ല സിനിമക്കായി കാത്തിരിക്കാനും, നല്ല സിനിമകൾ ചെയ്യാനും.
    ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ തുടങ്ങിയ താരങ്ങൾ ഒക്കെ ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്, പക്ഷെ തന്റെ സമകാലികന്മാരെക്കാൾ ഒരു charm ആന്റണി വർഗ്ഗീസ് എന്ന നടനിൽ കാണാനുണ്ട്. അത് അഭിനയത്തിൽ ആയാലും, ലുക്കിൽ ആയാലും, ഇപ്പോൾ സ്ക്രിപ്റ്റ് സെലക്ഷനിൽ ആയാലും.
    പിന്നെ സിനിമ പാരമ്പര്യം ഇല്ലാതെ പൊങ്ങി വന്നു എന്നതും ഇദ്ദേഹത്തിന്റെ പ്രസക്തി കൂട്ടുന്നു.

    ചില ആൾക്കാർ പറയും, താര ആരാധന പാടില്ല, നല്ല സിനിമയെ മാത്രമാണ് സ്‌നേഹിക്കേണ്ടതു എന്ന്. പക്ഷെ അങ്ങനെ അല്ല, മലയാള സിനിമക്ക് ആന്റണി വർഗ്ഗീസിനെ പോലെ ഇനിയും ഒരുപാട് നല്ല താരങ്ങൾ വേണം, നല്ല കലാകാരന്മാർ വേണം. ഒരു ജനതക്ക് മുഴുവൻ നല്ല സിനിമകളിലൂടെ ആസ്വാദനം പകർന്നു നൽകാൻ കെൽപ്പുള്ള താരങ്ങൾ. അവരെ ആരാധിക്കുന്നതിൽ, അംഗീകരിക്കുന്നതിൽ ഒരു തെറ്റുമില്ല. അതുവഴി ഇനിയും നല്ല സിനിമകൾ സംഭവിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
     
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Padathinu keri.
    Status
    First Class: 6per:vida:
     
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
     
    Mark Twain likes this.
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Tovino evide ???
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Padam Kollam
    Kidu Making
    Kidu Camera Work
    Kidu Bgm
    Kidu Actors
    -ve ayit venel Valya story onnum illennu parayam.
    Gireesh Gangadharan Vere Level
    Thalapathy62:clap:
    Katta Waiting:Yahbuhuha:
     
    Mark Twain likes this.
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    യൂ ക്ലാമ്പ് രാജൻ ഇത്തവണയും കിട്ടിയ റോൾ ഗംഭീരമാക്കി 29572265_1830135480383474_6972949767111286767_n.jpg
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113

Share This Page