1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║►DQ19◄║•••╝ ¤ Dulquer Salmaan !!¤ Prathap Pothan !! ¤ Anjali menon ¤Rejaputhra -- Project Droped

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Pullide ella padavum ishtamaanu ,,outdated aayi poyaalo enna udheshiche ,,fbyile therikal kandittu aal uptodate aanu
     
    Mark Twain likes this.
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :Lol:

    Nalla scrpt aanenkil pedikkan onnumilla , anjaliyum koode undallo
     
    Novocaine likes this.
  3. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    പതിനെട്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രതാപ് പോത്തൻ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ലവ് ഇൻ അഞ്ചെങ്കോ. ദുൽഖർ സൽമാൻ നായകനാകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായിൽ ആരംഭിക്കുമെന്ന് പ്രതാപ് പോത്തൻ പറഞ്ഞു.
    വർക്കലയ്ക്ക് സമീപമുള്ള അഞ്ചു തെങ്ങാണ് പ്രധാന ലൊക്കേഷൻ.പണ്ട് ഇത് അഞ്ചെങ്കോ എന്നാണ് അറിയപ്പെട്ടിരുന്നത്. തമിഴ് താരം ധൻസികയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയാവുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന കബാലി എന്ന ചിത്രത്തിൽ രജനികാന്തിന്റെ മകളുടെ വേഷമണിയുന്നതും ധൻസികയാണ്. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ ദുൽഖറാണെന്ന് പ്രതാപ് പോത്തൻ കൂട്ടിചേർത്തു. ഈ പ്രതാപ് പോത്തൻ ദുൽഖർ ചിത്രത്തിൽ ലാലു അലക്സ്, നെടുമുടി വേണു, മണിയൻപിള്ള രാജു, സൗബിൻ ഷാഹിർ, ഗ്രിഗറി എന്നിവരെ കൂടാതെ നാല് വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രമുഖ തെന്നിന്ത്യൻ താരം മാധവൻ അതിഥി വേഷത്തിലെത്തുന്നു എന്നതാണ് ലവ് ഇൻ അഞ്ചെങ്കോവിന്റെ മറ്റൊരു ഹൈലൈറ്റ്. പ്രശസ്ത സംവിധായകനും കാമറാമാനുമായ രാജീവ് മേനോനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മണിരത്നം ചിത്രങ്ങളായ ബോംബെ, ഗുരു , കടൽ എന്ന ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച രാജീവ് മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്ന ആദ്യ മലയാള ചിത്രമാണ് ലവ് ഇൻ അഞ്ചെങ്കോ. പ്രമുഖ സംവിധായിക അഞ്ജലി മേനോന്റേതാണ് തിരക്കഥ. 2012 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം മറ്റൊരു സംവിധായകനു വേണ്ടി അഞ്ജലി തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് ലവ് ഇൻ അഞ്ചെങ്കോ. എ.ആർ. റഹ് മാനെയാണ് ആദ്യം സംഗീത സംവിധായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. ഇളയരാജയാണ് ഇപ്പോൾ സംഗീതം നിർവഹിക്കുന്നതെന്ന് പ്രതാപ് പോത്തൻ പറഞ്ഞു.
     
  4. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Other Supporting Cast ~

    Lalu Alex
    Nedumudi Venu
    Maniyanmpilla Raju
    Soubin Shahir
    Jacob Gregory
    Madhavan (Cameo )
     
    #34 Novocaine, Jan 28, 2016
    Last edited: Jan 28, 2016
    Mark Twain likes this.
  5. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Soubin Ippo ella dq padathilum undallo ,,

    sameer and rajeev padathilum und enna kette ,,may be amal too
     
  6. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Illayarajayo??? Thenju!!
     
  7. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    :( ,,aal out of form aan
     
  8. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    :1st:
    :1st::1st:
     
  9. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :Ennekollu:
     

Share This Page