1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread Awaara | Our very first short film | Released - Pg 14 !

Discussion in 'MTownHub' started by Cinemalover, Feb 3, 2018.

  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Kalakki kidu visuals

    Never seen before visuals in a shirt film
     
    Cinemalover likes this.
  2. Cinemalover

    Joined:
    Dec 5, 2015
    Messages:
    1,907
    Likes Received:
    1,342
    Liked:
    65
    Ahab Sanwaya ennaan cinematographer-ude name :clap:
    Highly talented,Oru feature film shoot cheyyan ulla ella qualities-um und :clap:
     
    Mannadiyar and Joker like this.
  3. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Angare chilapo avashyam varum:Iyer:
     
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    @Cinemalover
    വെള്ളിനക്ഷത്രം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിനായി ഒരുങ്ങിക്കോളൂ.... രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

    വെള്ളിനക്ഷത്രം ഷോര്‍ട്ട് ഫിലിം കോണ്ടസ്റ്റ് 2018 സംഘടിപ്പിക്കുന്നു. ഷോര്‍ട്ട് ഫിലിം കോണ്ടസ്റ്റിന്റെ രഡിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഫെസ്റ്റില്‍ ഏവര്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. 24 മണിക്കൂര്‍ കൊണ്ട് ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കണം. 24 മണിക്കൂര്‍ കൊണ്ട് അഞ്ച് മിനിറ്റ് ഷോര്‍ട്ട് ഫിലിമാണ് നിര്‍മ്മിക്കോണ്ടത്. ഏപ്രില്‍ 15നാണ് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി.

    ഏപ്രില്‍ 28ന് 10മണിയ്ക്ക് മത്സരവിഷയം നല്‍കും. ഏപ്രില്‍ 29ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി വീഡിയോകള്‍ MP4/MOV, 1920x 1080, 16:9 ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം. ചലച്ചിത്ര-മാധ്യമ രംഗത്തെ വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള ജൂറിയാകും ചിത്രങ്ങള്‍ വിലയിരുത്തുക. മെയ് 27ന് കൊച്ചിയില്‍ വെച്ച് അവാര്‍ഡ് പ്രഖ്യാപനവും സമ്മാനദാനവും നല്‍കും.

    അഞ്ച് സോണുകള്‍ തിരിച്ചാണ് മത്സരം നടത്തുക. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, കോഴിക്കോട്, (മുംബൈ, ഡല്‍ഹി) എന്നീ അഞ്ച് സോണുകള്‍ തിരിച്ചാണ് മത്സരം.

    സോണ്‍ തിരിച്ചുള്ള ജില്ലകള്‍-

    സോണ്‍ 1: തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം)
    സോണ്‍ 2: കൊച്ചി (എറണാകുളം, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട)

    സോണ്‍ 3: പാലക്കാട് ( കോട്ടയം, പാലക്കാട്, ഇടുക്കി, വയനാട് )
    സോണ്‍ 4: കോഴിക്കോട് (മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്)

    സോണ്‍ 5: മുംബൈ, ഡല്‍ഹി

    ചുവടെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് തന്നിരിക്കുന്ന വിലാസത്തില്‍ അയക്കുക.
    https://bit.ly/2Ej9n5Z
     
  5. Cinemalover

    Joined:
    Dec 5, 2015
    Messages:
    1,907
    Likes Received:
    1,342
    Liked:
    65
    Thanks for the info,but our short film has a running time of about 13 mins,ithu 5 minutes duration ulla short film competition alle.
     
  6. Cinemalover

    Joined:
    Dec 5, 2015
    Messages:
    1,907
    Likes Received:
    1,342
    Liked:
    65
    Works ellam kazhinju !
    April 13th release :clap:
     
    Chilanka likes this.
  7. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    March end enn paranjit :badpc1:

    Sent from my SM-J710F using Tapatalk
     
  8. Cinemalover

    Joined:
    Dec 5, 2015
    Messages:
    1,907
    Likes Received:
    1,342
    Liked:
    65
    Teaser-il enittu April release ennu koduthathu kandille:badpc1:
     
  9. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Ok, leave it.
     
  10. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    All the best CL


    Sent from my LG-H860 using Tapatalk
     

Share This Page