ബാക്കി സിനിമയിൽ ചേട്ടാ ഒരു ഗ്ലാസ് ചായ മുരളി ഗോപി എഴുതിയാൽ വിപ്ലവത്തിന്റെ തീജ്വാലകൾ ഇന്നും എരിഞ്ഞടങ്ങാത്ത മലയോര സഖാക്കളുടെ വിയർപ്പിന്റെ നനവ് പറ്റിയ ഇല ഇട്ട് വാറ്റിയ ആ മരുന്ന് ഗോമാതാവിന്റെ തീർത്ഥത്തിൽ ചേർത്ത് എല്ലാ വിപ്ലവങ്ങളും ഇതിൽ തന്നെ ഉണ്ട് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ആ ചായക്കോപ്പയിൽ വിളമ്പൂ ഇതാണ് length കൂടാൻ കാരണം