1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ✱♦▌Lelam-2▌♦✱ Aanakkattil Chakochi Is Back✱ A Nithin Renjipanikkar Movie ✱

Discussion in 'MTownHub' started by Aanakattil Chackochi, May 29, 2017.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Avide pic
     
  2. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    eh..athith vare kandille... vishunu nithin instayil postiyirunnallo.. nik ..thappate
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    @agnel evidepoyi..chara para postonum kanunilalo
     
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Njan kurach busy ayirunnu..
     
  5. m.s

    m.s Star

    Joined:
    Jan 7, 2018
    Messages:
    1,920
    Likes Received:
    395
    Liked:
    273
  6. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
  7. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ലേലം 2 - ഗൗരി പാർവതി ആവാൻ വീണ്ടും നന്ദിനി.

    മലയാള സിനിമാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗമെത്തുകയാണ്. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടുമെത്തുമ്ബോള്‍ നന്ദിനി തന്നെയാണ് ഈ ചിത്രത്തിലും നായിക. അഭിനയത്തില്‍ നിന്ന് ഒരു ഇടവേളയെടുത്ത് പോയ നന്ദിനി വീണ്ടു ഗൗരി പാര്‍വ്വതിയായി ശക്തമായ തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ്.

    ഒരിക്കലും വിചാരിക്കാത്ത ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും ഒരിക്കലും ഈ ചിത്രത്തില്‍ നായികയാകാന്‍ തന്നെ ക്ഷണിക്കുമെന്ന് വിചാരിച്ചതല്ലെന്നും നന്ദിനി വെളിപ്പെടുത്തി. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ തന്നെ വീണ്ടും ഗൗരി പാര്‍വ്വതി എന്ന കഥാപാത്രമാകുന്നതിലും വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെയും ത്രില്ലിലാണ് താനെന്നും നടി വെളിപ്പെടുത്തി.

    ‘ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍. എന്റെ ഒരു സുഹൃത്ത് വഴിയാണ് ലേലം 2വിന്റെ ഭാഗമാകാന്‍ അവര്‍ എന്നെ അന്വേഷിക്കുന്നുണ്ടെന്ന വിവരം അറിയുന്നത്. ഞാന്‍ ശരിക്കും സര്‍പ്രൈസ് ആയിപ്പോയി. സിനിമകളുടെ രണ്ടാംഭാഗങ്ങള്‍ ഇറങ്ങുമ്ബോള്‍ നായകന്‍ പഴയതുതന്നെയാണെങ്കിലും നായികയെ മാറ്റാറുണ്ട് ലേലം 2വില്‍ എന്നെ നായികയാക്കുമെന്ന് ഞാന്‍ കരുതിയതല്ലെന്നും നന്ദിനി പറഞ്ഞു.
     
    Laluchettan likes this.
  8. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Chakkochi varunnu thoonu pilarnnu... samhaarathinte avathaaramayi :Celebrate005:
     
  9. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    vech kettitharum chakochi... ejjathi energy ... gopi annan :urgreat:
     
    Laluchettan likes this.

Share This Page