1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Lal10 swantham swabhavathe kurichu paranjittullathil ettavum vairudhyam thonniyathu... '' Deshyam thaan manasil sookshikkarilla..appol tanne marakkum'' ennathaanu....may be ishtakedukal manasil sookshikkunna aalanu thaan enna bodhyam ullathukondakum.. ella interviewilum ithu swayam parayunnathu..

    Pekshe ente abhiprayathil nalla reason undel deshyam okke manasil sookshikkunnathil thettonnumilla... athu 100%um oralde personal choice aanu...
     
    Last edited: Apr 24, 2018
  2. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    മലയാള സിനിമയിലെ ബോക്സ് ഓഫീസ് റെക്കോര്ഡുകളിൽ തൊണ്ണൂറു ശതമാനവും കൈവശമുള്ള നടനാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. പന്ത്രണ്ടോളം ഇൻഡസ്ട്രി ഹിറ്റുകൾ അടക്കം 1980 കൾ മുതൽ ഇന്നേ വരെയുള്ള നാല് പതിറ്റാണ്ടിലും തന്റെ ഇൻഡസ്ട്രിയിൽ ഓൾ ടൈം റെക്കോർഡ് ബ്രേക്കറുകൾ സമ്മാനിച്ച ഇന്ത്യൻ സിനിമയിലെ ഒരേ ഒരു സൂപ്പർ താരവും മോഹൻലാൽ ആണ്. മലയാള സിനിമയിലെ ഇപ്പോഴത്തെ ടോപ് ത്രീ ഹിറ്റുകൾ ആയ പുലിമുരുകൻ, ദൃശ്യം, ഒപ്പം എന്നിവയും മോഹൻലാലിൻറെ പേരിലാണ്. ഇത് കൂടാതെ ഏറ്റവും കൂടുതൽ ഷോസ് കളിച്ച ചിത്രങ്ങൾ മുതൽ ഏറ്റവും കൂടുതൽ ദിവസം റെഗുലർ ഷോ കളിച്ച സിനിമയും, 200 -300 ദിവസങ്ങളോളം എ ക്ലാസ് തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ഏറ്റവും കൂടുതൽ മലയാളം ചിത്രങ്ങൾ ഉള്ള നടനും മോഹൻലാൽ ആണ്. മോഹൻലാൽ സ്ഥാപിച്ച മറ്റൊരു അപൂർവ റെക്കോർഡ് ആണ് 1996 ഇൽ കാലാപാനി എന്ന പ്രിയദർശൻ ചിത്രം നേടിയ ഓൾ ഇന്ത്യ റിലീസ്.

    ഇരുപത്തിരണ്ടു വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ കാലാപാനി അന്ന് ഓൾ ഇന്ത്യ റിലീസ് ആയി എത്തിയത് 450 സ്‌ക്രീനുകളിൽ ആണ്. ഇന്നേ വേറെ ഒരു മലയാള ചിത്രത്തിനും ആ റെക്കോർഡ് തകർക്കാൻ പറ്റിയിട്ടില്ല . മോഹൻലാൽ തന്നെ നിർമ്മിച്ച ഈ ചിത്രം മൂന്നു ദേശീയ പുരസ്‍കാരങ്ങളും ആറു സംസ്ഥാന പുരസ്‍കാരങ്ങളും നേടിയതിനൊപ്പം നൂറു ദിവസത്തിൽ അധികം റിലീസിംഗ് കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ച വമ്പൻ വിജയവും ആയിരുന്നു. മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചിത്രവും കാലാപാനി ആയിരുന്നു. മോഹൻലാൽ തന്നെ നായകനായ വെളിപാടിന്റെ പുസ്തകം ആണ് പിന്നീട് 400 സ്ക്രീൻ ഓൾ ഇന്ത്യ റിലീസ് നേടിയ മറ്റൊരു മലയാള ചിത്രം.

    എന്നാൽ കാലാപാനിയുടെ ആ റെക്കോർഡ് തകർത്തു മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിന് ഒരുങ്ങുകയാണ് മോഹൻലാലിൻറെ പുതിയ ചിത്രമായ ഒടിയൻ. കേരളത്തിൽ മാത്രം 350 നു മുകളിൽ സ്ക്രീനുകൾ ലഭിക്കുമെന്നുറപ്പുള്ള ചിത്രമാണ് ഒടിയൻ. ഷൂട്ടിംഗ് തീരുന്നതിനു മുൻപേ തന്നെ നൂറിലധികം തീയേറ്ററുകൾ കേരളത്തിൽ ഒടിയൻ പ്രദർശിപ്പിക്കാനായി ചാർട്ട് ചെയ്തു കഴിഞ്ഞു. കൂടുതൽ തീയേറ്ററുകൾ ഈ ചിത്രം ലഭിക്കാനായി മുന്നോട്ടു വരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ മോഹൻലാലിൻറെ ഇപ്പോഴത്തെ തെലുങ്കിലും തമിഴിലും നോർത്ത് ഇന്ത്യയിലുമുള്ള ഗംഭീര മാർക്കറ്റു കണക്കിലെടുക്കുമ്പോൾ ഏറ്റവും കുറഞ്ഞത് അഞ്ഞൂറിൽ അധികം സ്‌ക്രീനുകളിൽ എങ്കിലും ഒടിയൻ ഓൾ ഇന്ത്യ തലത്തിൽ റിലീസിന് എത്തും. ഏതായാലും തന്റെ റെക്കോർഡ് തകർക്കാൻ താൻ മാത്രമേ ഉള്ളു എന്ന് ഒരിക്കൽ കൂടി തെളിയിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സിനിമയുടെ ഈ നടന വിസ്മയം.
     
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    :agree:...ella manushyanum ullathu pole maanushikamaya thettukuttangal enikum unde ennu thurannu sammathikkunnathil oru kuzhappavumilla...pakshe pullikku pediya
     
    David Billa likes this.
  4. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :Yes:
    Pulli bhayankara vatyasthananu..chila karyangalil ottum jagratha kattarilla..pekshe chilathil bhayankara consciousum aanu..
     
    Laluchettan likes this.
  5. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    FB_IMG_1524494438297.jpg
     
  6. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    Jayaraj last cheytha commercial items ellam mosham aayirunnu...so in that aspect he is outdated !!!
    what i felt is oru good commercial cinema eduthu vijayippikan u need more skills than winning an award for parallel cinema
     
  7. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Trophy Points:
    58
    Location:
    Thalassery
    Iniyippo issue itra open aayitu paranja sthithiku...padam varan chancundu
     
  8. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Commercial vnda

    Acting scope ulla padam

    Sent from my XT1022 using Tapatalk
     
  9. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
     
  10. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    [​IMG]
     
    Laluchettan and David John like this.

Share This Page