പടം കണ്ടു.... ആദ്യ പകുതി നന്നായി.. ഉർവശി കോമഡി നമ്പർ എല്ലാം ശരിക്കും ഏറ്റു. ഇവരെ വെച്ച് ഒരു ഫുൾ ലെങ്ത് പടം വന്നാൽ നന്നാകുംഎന്ന് തോന്നുന്നു. നായിക കാണാൻ അതീവ അതീവ സുന്ദരി... കാര്യമായി പെർഫോമൻസ് നടത്താൻ ഒന്നും ഇല്ല. കഥ തന്നെ ആണ് പോരായ്മ ആയി ആയിത്തോന്നിയത്... സെക്കന്റ് ഹാഫ് ഒട്ടും ഇഷ്ടപ്പെട്ടില്ല. കുറെ cliche സെന്റി