പടം ഇന്ന് വൈകീട്ട് കണ്ടു. ശാരദ മൂവീസ് എടപ്പാൾ - 90% യാതൊരു പ്രതീക്ഷയും ഇല്ലാത്ത പടം ആയിരിന്നു. പക്ഷെ സിനിമ മോശം അല്ല. ക്യാമ്പസ് ഫിലിം എന്ന് പൂർണമായുംപറയാൻ സാധിക്കില്ല, സിനിമയുടെ യഥാർത്ഥ വശം മറ്റൊന്നാണ്. . അതുതന്നെ ആണ് സിനിമയെ വ്യത്യസ്തമാക്കി മാറ്റുന്ന ഘടകം. ആസിഫ് അലി നായകകഥാപാത്രം ആയി വളരെ മികച്ചപ്രകടനം ആയിരുന്നു. നായികമാരിൽ നിരഞ്ജന കൊള്ളാം.ആസാദ് എന്ന കഥാപാത്രം ആയിവന്ന നടനുംമികച്ചു നിന്നു. ദീർഘമായ റിവ്യൂ ഒന്നുംഎഴുതാനുള്ള ക്ഷമ ഇല്ല .... കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെ ആണ് b. Tech. തുടക്കത്തിൽ കുറച്ചു തമാശകളുംസാമാന്യംനല്ല ഒരു പാട്ടും ഉണ്ട്. അനാവശ്യംഎന്ന് തോന്നിയത് vk.പ്രകാശ്ന്റെ കാസ്റ്റിംഗ് ആണ്. മൈ റേറ്റിംഗ് - 3 ഹിറ്റ്