1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review കാമുകി @കണിമംഗലം

Discussion in 'MTownHub' started by THAMPURAN, May 11, 2018.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    പൊന്നാനി ശക്തി - 6:15 PM

    പടം കണ്ടു.ആദ്യത്തെ 10-15 മിനിറ്റ് കണ്ടപ്പോൾ രസകരമായ ഒരു ചിത്രവും അപർണ ബാലമുരളി യുടെ മികച്ച ഒരു പ്രകടനവും
    പ്രതീക്ഷിച്ചു. പൂർണമായും അങ്ങനെ സംഭവിച്ചില്ല
    എന്നുതന്നെ പറയാം.


    തുടക്കം നന്നായിരുന്നു. ഫ്ലാഷ്ബാക്കിൽ നിന്ന്നും കഥ പുതിയ (അത്ര കാല പഴക്കം ഇല്ലെങ്കിൽ കൂടി )
    കാലഘട്ടത്തിൽ വന്നപ്പോൾ ആ ഫ്ലോ അങ്ങ് വന്നില്ല.


    പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾ, പ്രണയം ഉൾപ്പടെ പുതുമ ഒന്നും സമ്മാനിക്കുന്നില്ല. താരങ്ങൾടെ പെർഫോമൻസ് നോക്കിയാൽ അപർണ
    തന്നെ ആണ് മികച്ചു നിന്നത്.. ബൈജുവും നന്നായി. നായകന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
    നായികയുടെ ഫ്രണ്ട് ആയി വന്ന കുട്ടിയും നായകന്റെ സുഹൃത്തും തരക്കേടില്ല

    അന്ധനായ നായകനോട് നായികക്ക് തോന്നുന്ന പ്രണയവുംവീട്ടുകാരിൽ അത്
    ഉണ്ടാക്കുന്ന പ്രേശ്നവുംആണ് കഥ .

    ചില കോമഡി നമ്പറുകൾ നന്നായി വന്നിട്ടുണ്ട്. മൊത്തത്തിൽ ആവറേജ് എന്ന് പറയാം . ക്ലൈമാക്സ്‌ ഒകെ
    ഏറെക്കുറെ ഏതൊരു പ്രേക്ഷകനും ഊഹിക്കാവുന്നതേ ഉള്ളു . ട്വിസ്റ്റോ
    സസ്പെൻസോ ഒന്നും ഇല്ല.

    മൈ റേറ്റിംഗ് - 2. 7
     
    Adhipan, Manu, Mayavi 369 and 6 others like this.
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Thanxx Thambraa!!
     
    THAMPURAN likes this.
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Thanks thambraa
     
    THAMPURAN likes this.
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks.. Apo athum karyamillalle
     
    THAMPURAN likes this.
  5. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Thnx mmbraaaaaaaaaaaaaaaa
     
    THAMPURAN likes this.
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    :ok:
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    illa oru sadarana padam...
     
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Thanks.
     
    THAMPURAN likes this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    :victory:
     
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
    THAMPURAN likes this.

Share This Page