1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► Maheshinte SuperHit Prathikaaram◄║••• 2 yeaers of Maheshbavana|

Discussion in 'MTownHub' started by Novocaine, Dec 12, 2015.

  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Ith theernaal anwar movie :clap:
     
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  3. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Yes ,,ashique aan
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks macha.. Dileeshinte interview kanunnath 1st time anu.. Kollam..
     
    Novocaine likes this.
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    1st interview aanennu thonunnu
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Aalu paranjapole nadakate :Cheers:
     
    Novocaine likes this.
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
     
    Spunky likes this.
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഇടുക്കി വിശേഷങ്ങള്


    കട്ടപ്പന: 'മലമേലെ തിരിവെച്ച്,
    പെരിയാറിന് തളയിട്ട്, ചിരിതൂവും
    പെണ്ണാണ് ഇടുക്കി' ...
    ഇടുക്കിക്കാരുടെ
    മൊബൈലിലെ റിങ്ടോണായും
    വാട്സ്അപ്പ് മെസേജിലെ
    സന്ദേശങ്ങളായും തരംഗമാകുകയാണ്
    പുതിയപാട്ട്. ഇടുക്കിക്കാര്ക്ക്
    അത്രയ്ക്കങ്ങ് ഇഷ്ടമായി ഇടുക്കിയെ
    മിടുമിടുക്കിയായി ചിത്രീകരിക്കുന്ന
    പുതിയപാട്ട്. ഫിബ്രവരി അഞ്ചിന് റിലീസ്
    ചെയ്യുന്ന മഹേഷിന്റെ
    'പ്രതികാരം' എന്ന സിനിമയുടെ ടൈറ്റില്
    ഗാനമാണ് ഇടുക്കിയുടെ ഭംഗിയെ
    മുഴുവനായി വരച്ചിടുന്ന ഈ പാട്ട്.
    നെഞ്ചില് അലിവുള്ള മലനാടന്
    പെണ്ണായി ഇടുക്കിയെ
    റഫീക്ക് അഹമ്മദ് കുറിച്ചിട്ടപ്പോള് ഒരു
    കൊച്ച് അരുവി ഒഴുകുന്ന ഈണത്തില്
    അതിനെ ചിട്ടപ്പെടുത്തി
    ബിജിബാലും ആസ്വാദകരുടെ
    മനംകവരുകയാണ്. ഗായകനും ബിജിബാല്
    തന്നെ. ദിലീഷ് പോത്തന്
    സംവിധാനം ചെയ്തിരിക്കുന്ന
    സിനിമയില് പാട്ടിന്റെ ചിത്രികരണവും
    ഇടുക്കിയിലെ കാഴ്ചകളോടു നീതി
    പുലര്ത്തുന്നതായി.
    ഫഹദ് ഫാസില് നായകനാകുന്ന സിനിമയുടെ
    പശ്ചാത്തലം പൂര്ണമായും ഇടുക്കിയാണ്.
    ടൈറ്റില്ഗാനമായി ഇടുക്കിയുടെ ചാരുത
    പൂര്ണമായും നിറയുന്ന പാട്ടുവേണമെന്ന്
    സംവിധായകന് ആഗ്രഹിച്ചു. ഇതാണ് ഈ
    മനോഹരഗാനത്തിന്റെ പിറവിക്ക്
    നിമിത്തമായത്. റഫീക്ക് അഹമ്മദ്
    കുറിച്ചിട്ട വരികളില് മലനാടിന്റെ ചാരുത
    പൂര്ണമായും നിറയുന്നുണ്ട്.
    ഇവിടുത്തെ കാറ്റാണ് കാറ്റെന്നും,
    മലമൂടും മഞ്ഞാണ് മഞ്ഞെന്നും
    കുറിച്ചിടുമ്പോള് ഇടുക്കിയെ സുപരിചിതനായ
    ആളാണ് ഗാനരചയിതാവെന്ന് ആരും
    കരുതും. പക്ഷേ, ആകെ
    മൂന്നുതവണയാണ് താന് ഇടുക്കിയില്
    പോയിട്ടുള്ളതെന്ന് തൃശൂരുകാരനായ
    അദ്ദേഹം പറഞ്ഞു. അതും
    അഞ്ചുവര്ഷം മുന്പ്.
    സംവിധായകനോടും മറ്റുള്ളവരോടും
    സംസാരിച്ച് എറണാകുളത്തിരുന്ന്
    രണ്ടുദിവസംകൊണ്ടാണ് പാട്ട്
    എഴുതിയതെന്നും റഫീക്ക്
    പറഞ്ഞു.
    വരികള് എഴുതിയ ശേഷമാണ് പാട്ടു
    ചിട്ടപ്പെടുത്തിയതെന്ന്
    സംഗീത സംവിധായകന് ബിജിബാല്
    പറഞ്ഞു. അരുവി ഒഴുകുന്നതുപോലൊരു
    റൊമാന്റിക്ക് പാട്ട് എന്നതായിരുന്നു
    സംവിധായകന്റെ നിര്ദേശം.
    ഓര്ക്കസ്ട്രയുടെ ബഹളങ്ങള്
    ഇല്ലാതെ ബിജിബാല് അത്
    ഗംഭീരമാക്കി. അദ്ദേഹംതന്നെ
    ട്രാക്കും പാടി.
    സംവിധായകനും നായകന് ഫഹദിനും
    അടക്കം സിനിമയ്ക്കൊപ്പം
    പ്രവര്ത്തിച്ച എല്ലാവര്ക്കും അത്
    ഇഷ്ടമായപ്പോള് മറ്റു പാട്ടുകാരെ
    തേടേണ്ടെന്നും തീരുമാനമായി. പാട്ട്
    ഏറ്റെടുത്ത് ഇടുക്കിക്കാര് ആ
    തീരുമാനങ്ങള് എല്ലാം ശരിയെന്ന്
    തെളിയിച്ചിരിക്കുകയാണ്.
    പാട്ടിന്റെ അണയറ
    പ്രവര്ത്തകര്ക്കെല്ലാം
    സ്വീകരണം നല്കാന്
    ഒരുങ്ങിയിരിക്കുകയാണ് 'ഫ്രണ്ട്സ് ഓഫ്
    കട്ടപ്പന' എന്ന യുവാക്കളുടെ കൂട്ടായ്മ.
    ‪#‎mathurbhumi‬
     
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    വരികള് എഴുതിയ ശേഷമാണ് പാട്ടു
    ചിട്ടപ്പെടുത്തിയതെന്ന്
    സംഗീത സംവിധായകന് ബിജിബാല്
    പറഞ്ഞു

    :clap:
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    FB_20160131_15_06_57_Saved_Picture.jpg
     

Share This Page