1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ••• UNDA ••• Mammootty joins with Khalid Rahman | Excellent Reports & Superb Opening In Boxoffice

Discussion in 'MTownHub' started by Ronald miller, Sep 13, 2017.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Mannadiyar likes this.
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    സൂപ്പർഹിറ്റ് ചിത്രം അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ഉണ്ട’യുടെ ചിത്രീകരണം ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും. മമ്മൂട്ടി നായകാനാവുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ ഹർഷാദ് ആണ്.

    അൻവർ റഷീദ് നിർമ്മിക്കാൻ ഇരുന്ന ഉണ്ട ഇപ്പോൾ വരുന്നത് ധാത്രി പ്രൊഡക്ഷൻസിന്റെ കീഴിൽ ആണ്. അൻവർ റഷീദ് തന്നെ സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന ഫഹദ് ചിത്രം ട്രാൻസിന്റെ ചിത്രീകരണം ഇനിയും അവസാനിക്കാത്തത് കൊണ്ടാണ് ‘ഉണ്ട’ക്ക് പുതിയ നിർമ്മാതാവ് എത്തിയത്.

    ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഖാലിദ് റഹ്മാൻറെ സഹോദരൻ കൂടിയായ ഷൈജു ഖാലിദ് ആണ്. സൗബിൻ ഷാഹിർ സഹ സംവിധായകന്റെ വേഷത്തിൽ ഉണ്ടാവും എന്നും വാർത്തകൾ ഉണ്ട്.

    ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും പറ്റിയുള്ള വിവരങ്ങളും വൈകാതെ എത്തും. സെപ്റ്റംബറിൽ ഷൂട്ട് തുടങ്ങാനിരിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി തീയറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
     
    Mannadiyar and Mark Twain like this.
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Mannadiyar and Mark Twain like this.
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Mark Twain likes this.
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Murder mystery :Hurray:
     
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    :yawn: Comedy mathi
     
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Omar Lulu nxt padathil ikka anallo...ATBB
     
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Satyathil omar ne estamalla ennalum Avan marketingil vendran anu....padam koora anelum mattulorde shradha pidich pattum.... :D
     
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
     
    Mark Twain and Mannadiyar like this.
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri

Share This Page