പ്രിയരെ, റെയിൽവേയിൽ 18252 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് , 9300-34800+ 4200 ഗ്രേഡ് pay ഉള്ള തസ്തികകളാണ് ഇവ , അതായത് തുടക്കത്തിൽത്തന്നെ 40000 ത്തോളം രൂപ സാലറി ഇനത്തിൽ മാത്രം ലഭിക്കും, കേരളം ഉള്‍പെടുന്ന തിരുവനന്തപുരം RRB ക്ക് കീഴിൽ തന്നെ 488 ഒഴിവുകൾ ഉണ്ട്. ജനുവരി 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി . ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. 100 രൂപയാണ് അപേക്ഷ ഫീസ് , എന്നാൽ മുസ്ലിം ഉള്‍പെടുന്ന ന്യൂന പക്ഷ വിഭാഗത്തിന് ഫീസ് വേണ്ട. പ്രായ പരിധി 18-32, ഓണ്‍ലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത് യോഗ്യത ഉള്ളവർ തീർച്ചയായും അപേക്ഷിക്കുക . ----------------------------- റെയിൽവേ ഓൺ ലൈൻ അപേക്ഷ അയക്കുന്നതെങ്ങിനെ? 1. www.rrbthiruvananthapuram.gov.in എന്ന വെബ് സൈറ്റിൽ കയറുക (മറ്റു RRBകൾക്ക് അവയുടെ വെബ് സൈറ്റിൽ കയറാവുന്നതാണ്) 2. ONLINE/E-Application ലിങ്കിൽ ക്ലിക്ക് ചെയ്യുക 3. New Registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 4. തുടർന്ന് പ്രാഥമിക വിവരങ്ങൾ പൂരിപ്പിക്കുക (പേര്, പിതാവിന്റെ പേര്, ജനനത്തീയതി, ജാതി / മതം, e-mail അഡ്രസ്, മൊബൈൽ നന്പർ തുടങ്ങിയവ) ഈ കാര്യങ്ങൾ Submit ചെയ്യുന്നതോടെ നിങ്ങൾ നൽകിയ e-mail അഡ്രസിലേക്ക് ഒരു mail ലഭിക്കും ആ e-mail തുറന്ന് അതിൽ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക 5. ഇനി തുറന്നു വന്ന പേജിലെ കോളങ്ങൾ ആവശ്യമായ നിർദ്ദേശങ്ങൾ അനുസരിച്ച് പൂരിപ്പിച്ചാൽ നിങ്ങൾക്ക് ഒരു രജിസ്ട്രേഷൻ ഐ ഡി യും പാസ് വേഡും ലഭിക്കും 6. രജിസ്ട്രേഷൻ ഐ ഡി യും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. 7. വിദ്യാഭ്യാസ യോഗ്യതകൾ പൂരിപ്പിക്കുക, വിത്യസ്ത തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് അതുകൊണ്ട് നിങ്ങൾക്ക് താൽപര്യമുള്ളതും നിങ്ങൾക്ക് കിട്ടുമെന്ന് തോന്നുന്നതും, കൂടുതൽ ഒഴിവുള്ളതുമായ തസ്തിക കണ്ടെത്തി ഒന്നാമത്തെ ചോയ്സായി നൽകുക തുടർന്ന് ഭാക്കിയുള്ള ചോയ്സും നൽകുക 8. കേരളത്തിലെ പരീക്ഷാ കേന്ദ്രം മലപ്പുറം ജില്ല സെലക്ട് ചെയ്യുക 9. ഇനി 100 രൂപപരീക്ഷാ ഫീസ് അടക്കാനുള്ള സമയം. മുസ് ലിംകൾക്കും സ്ത്രീകൾക്കും ഫീസില്ല. 10. വീണ്ടും ഐഡിയും പാസ് വേഡുമുപയോഗിച്ച് ലോഗിൻ ചെയ്ത് UPLOAD എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഇനി നിങ്ങളുടെ ഫോട്ടോ Upload ചെയ്യണം ( 3.5 X 3.5 സെ.മീ. ,15 മുതൽ 40 kb വരെ, 100 DPI ,JPEG /JPG ഫോർമാറ്റ്) 11. അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുക അപേക്ഷയുടെ Print out എടുക്കാൻ മറക്കരുതേ... 12. അപേക്ഷ സമർപ്പിച്ച ശേഷം പിന്നീട് അവസാന തിയ്യതിക്ക് മുന്‍പായി മാറ്റങ്ങൾ വരുത്താൻ അവസരമുണ്ട് പക്ഷേ 100 രൂപ ഫീസടക്കേണ്ടി വരും ഇനി ധൈര്യമായി അപേക്ഷിക്കൂ 2016 കേന്ദ്ര ശന്പളക്കമ്മീഷൻ വരുന്നു. ഭാവി സുരക്ഷിതമാക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തു ..... റെയിൽവേയിലെ അവസരങ്ങൾ ഏതൊക്കെ? തസ്തിക, യോഗ്യത, ഒഴിവുകൾ ( തിരുവനന്തപുരത്ത് ), മെഡിക്കൽ സ്റ്റാന്റേർഡ്, ശന്പളം എന്നീ ക്രമത്തിൽ 1.കൊമേഴ്സ്യൽ അപ്രന്റിസ്: ബിരുദം/തത്തൂല്യം 74, C1, (34800) 2.ട്രാഫിക് അപ്രന്റിസ്: ബിരുദം/തത്തൂല്യം,87, A 2, (34800 ) 3.എ൯ക്വയറി കം റിസ൪വേഷ൯ ക്ലർക്ക്: ബിരുദം/തത്തൂല്യം, തിരുവനന്തപുരത്തില്ല മറ്റു RRBകളിൽ നോക്കുക 4.ഗുഡ്സ് ഗാ൪ഡ് : ബിരുദം/തത്തൂല്യം 96, A 2, (20200) 5.ജൂനിയ൪ അക്കൗണ്ട്സ് അസി സ്റ്റന്റ കം ടൈപ്പിസ്റ്റ് : ബിരുദം/തത്തൂല്യം ഇഠഗ്ലീഷ് ലോ ഹിന്ദിയിലോ ടൈപ്പിങ് പ്രാവീണ്യം (കന്പ്യൂട്ടറിൽ ) 30, C 1, (20200) 6. സീനിയ൪ ക്ലർക്ക് കം ടൈപ്പിസ്റ്റ്:ബിരുദം/തത്തൂല്യം ഇഠഗ്ലീഷ് ലോ ഹിന്ദിയിലോ ടൈപ്പിങ് പ്രാവീണ്യം (കന്പ്യൂട്ടറിൽ ) 16, C1, (20200 ) 7. അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ: ബിരുദം/തത്തുല്യം 185, A2, (20200) 8. ട്രാഫിക് അസിസ്റ്റന്റ് : ബിരുദം/തത്തുല്യം (തിരുവനന്തപുരത്ത് ഇല്ല മറ്റു RRB കളിൽ നോക്കുക ) 9. സീനിയർ ടൈം കീപ്പർ : ബിരുദം/തത്തൂല്യം ഇഠഗ്ലീഷ് ലോ ഹിന്ദിയിലോ ടൈപ്പിങ് പ്രാവീണ്യം (കന്പ്യൂട്ടറിൽ ) (തിരുവനന്തപുരത്ത് ഇല്ല മറ്റു RRB കളിൽ നോക്കുക ) അവസാന തിയ്യതി ജനുവരി 25 പ്രായപരിധി മുസ്ലിം 35 വയസു വരെ അവസാന തിയ്യതിക്ക് കാത്തു നിൽക്കാതെ ഉടൻ അപേക്ഷിക്കൂ
WALK IN INTERVIEW AL-NAHADI COMPANY (SAUDI ARABIA) 1) PHARMACIST SALARY 9000-15000 SAR (ALL INCLUDED) *CANDIDATES QUALIFICATION SHOULD BE M-PHARM & B-PHARM *CANDIDATES SHOULD BE WELL SPOKEN ENGLISH OR ARABIC *CANDIDATES SHOULD BE HAVE MEDICAL BACKGROUND *AGE LIMIT 30-35 2) PHARMACY LABOURS SALARY-1920 SAR SSLC OR +2 PASS AGE LIMIT BELOW 35 INTERVIEW ON 5-2-2016 AT TRIVANDRUM FOR FURTHER DETAILS CONTACT-V.SANTHOSH KUMAR PHONE NUM-9497312454 Email-teammultytvm@outlook.com PLEASE PASS IT TO YOUR FRIENDS AND FAMILY