1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

⚽️ FIFA WORLD CUP : 2018 - RUSSIA ⚽️ ഭൂഗോളമാകെ ഫുട്ബോൾ ലഹരിയിൽ ⚽️

Discussion in 'Sports' started by Mayavi 369, Nov 29, 2017.

?

Who Will Win The World Cup : 2018

Poll closed Jun 15, 2018.
  1. Germany

    35.5%
  2. France

    4.8%
  3. Brazil

    25.8%
  4. Spain

    6.5%
  5. Argentina

    29.0%
  6. England

    6.5%
  7. Portugal

    3.2%
  8. Belgium

    3.2%
  9. Other Team

    4.8%
Multiple votes are allowed.
  1. Derrick abraham

    Derrick abraham Fresh Face

    Joined:
    Mar 7, 2018
    Messages:
    191
    Likes Received:
    86
    Liked:
    88
    അർജന്റീന ദിനപത്രമായ ole അഗ്യൂറോ യുമായി നടത്തിയ അഭിമുഖം .
    തന്റെ സ്വപ്നത്തെ കുറിച്ചും പരിക്കിൽ നിന്ന് മുക്തനായി വരുന്നതിനെ സംബന്ദിച്ചും ടീമിനെ കുറിച്ചും സംസാരിക്കയുണ്ടായി .
    ▆ സ്വപ്നം .....
    " നിങ്ങൾ ഇനി എന്റെ ഒരു ചിത്രം ആവശ്യപ്പെടുമ്പോൾ ലോകകപ്പ് ഉയർത്തി നിൽക്കുന്ന എന്റെ ചിത്രം , എന്റെ ടീമംഗങ്ങളുടെ ചിത്രം നിങ്ങൾക്ക് തരുക എന്നതാണ് എന്റെ സ്വപ്നം, ഏതൊരു തരത്തിന്റെയും സ്വപ്നം ലോകകപ്പ് വിജയിക്കുക എന്നതാണ് , റഷ്യയിൽ ഒരു വലിയ തിരിച്ച് വരവ് ഞാൻ ആഗ്രഹിക്കുന്നു ,
    അവസാന മത്സരവും വിജയകരമായി പൂർത്തിയാക്കി ലോകകപ്പ് ഉയർത്തമ്പോഴുള്ള ആവേശം തന്നെ ആണ് എന്റെ സ്വപ്നം "
    ▆ ഇടത് മുട്ട് കാലിന്റെ ഓപ്പറേഷന് ശേഷം എങ്ങനെ ?
    "ഒരു വിധം നന്നായി സുഖപ്പെട്ടു , കഴിഞ്ഞ ഒരാഴ്ച ആയി ഞാൻ തീവ്രമായി പരിശീലനത്തിൽ ഏർപെട്ടിരിക്കുകയാണ്, അതിന്റെ ഫലം എനിക്ക് അനുഭവപ്പെടുന്നുണ്ട് , ഇനി കളത്തിലെ പ്രകടനത്തിൽ നിങ്ങൾക്കും മനസ്സിലാവും .
    ▆ അർജന്റീന സംഘത്തെ കുറിച്ച് ........
    നമുക്ക് മികച്ച ഒരു ടീം തന്നെ ഉണ്ട് , ആ സംഘം ഇനി കളത്തിൽ കൂടി ശക്തി പ്രാപിച്ചൽ നമുക്ക് എല്ലാം നേടാൻ കഴിയും , ഈ അവസരത്തിൽ ഞാൻ ആരാധകരോട് പിന്തുണ നൽകാൻ അഭ്യര്ഥിക്കുകയാണ് ,ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യും എന്ന് ഉറപ്പ് താരം ,നിങ്ങളുടെ ഉറച്ച പിന്തുണ കൂടി ഉണ്ടെങ്കിൽ ഞങ്ങൾക്ക് ചരിത്രം സൃഷ്ടിക്കാൻ കഴിയും , ഒരിക്കൽ കൂടി പറയുന്നു ഞങ്ങൾ കഴിവിന്റെ പരമാവധി ചെയ്യും ...."
     
    Mark Twain likes this.
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    June 4nalle final 23 list fifak kodukkendath. June 1 nu fit allel out akille !!!
     
  3. Derrick abraham

    Derrick abraham Fresh Face

    Joined:
    Mar 7, 2018
    Messages:
    191
    Likes Received:
    86
    Liked:
    88
    Appozhekku fully fit aakum.ith 3-4days munne Ulla interviewa
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Hmm but ee confidence oke orupad kanditullond valiya pratheeksha onullla..

    2010il sidilek nokumpo daivam.. Kanmunnil daiputhran enoke arnu paranjirunne :vida:

    Enth thenga kanichayalum piller adichal mathi :pray:
     
  5. Eden Hazard

    Eden Hazard Fresh Face

    Joined:
    Oct 21, 2016
    Messages:
    462
    Likes Received:
    148
    Liked:
    69
    Pollil Brazil num Germanykkum kuthiyavarokke evide, ivide motham Argentina fansnte posts mathre ullallo
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Ivide active akunavar ake 4/5 peril majority arg anu dat y.

    Pinne bro germany alle apo match kazhinju post idam pedikanda :kiki: Njangaloke pine kanan patinu varilla :Heat:
     
  7. Eden Hazard

    Eden Hazard Fresh Face

    Joined:
    Oct 21, 2016
    Messages:
    462
    Likes Received:
    148
    Liked:
    69
    Njan kuthiyath Brazilinaanu, though I'm an England fan :Lol:

    I hate to say this, England jayikkilla enna karyam urappanu
     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Adipoli.. Peru hazard.. Eng fan... Kuthiyath brazil !!!! Ethra ayalum ullilu pratheeksha ille..
     
    Eden Hazard likes this.
  9. Eden Hazard

    Eden Hazard Fresh Face

    Joined:
    Oct 21, 2016
    Messages:
    462
    Likes Received:
    148
    Liked:
    69
    Basically I'm a Chelsea fan and Hazard is my favourite player thus the name

    England fan thanne , cheriya pratheeksha illatheyumilla, but karyangal realistic aayi kaananamallo. Imo ee wc jayikkan etavum chance Brazilinanu , followed by Germany and Spain
     
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Sadhyathe teamsoke thakarnu poya charithram analo kooduthalum..pine wc main teamukale vitu veliyilek pokarillennullathum oru karyam..But footbalalle enthum sambavikkam..
     

Share This Page