തങ്കം : മടുപ്പ് തോന്നണിലെ ബാലേട്ടന്...ഒറ്റക്കുള്ള ഈ ജീവിതം... ബാലേട്ടന് : ഉം.... കഴിഞ്ഞ ഒരു വര്‍ഷായിട്ട് അമ്മ കൂടെ പോയതിനു ശേഷം ഒരു ശുന്യത ഇണ്ട്... പിന്നെ പുസ്തകങ്ങളും യാത്രേം അങ്ങനെ അങ്ങ് പോവുന്നു..ഇപോഴത്തെ ഈ കുട്ടികള്ടെ ഒരു കാര്യം... മനു ഒരിസം എന്നോട് ചോയ്ച്ചു..ബാലമാമക്ക് അമ്മയെ വല്യ ഇഷ്ടയിരന്നലെന്ന്.. ഞാന്‍ അങ്ങ്ട്ട് വല്ലാണ്ടായി...എങ്ങനെ അറിഞ്ഞാവോ... അയാള്‍ ഭയങ്കര ഫ്രണ്ട്ലി ആയിട്ടാ ചോയ്ച്ചത്... തങ്കം : അന്ന് ഞാന്‍.... ഒന്നാമത് തീരെ ചെറുപ്പം... മനസിലുള്ളതൊന്നും , ആരോടെങ്കിലും പറയാനുള്ള ധൈര്യോം ഇല്ല.. ബാലേട്ടന് : അല്ലെങ്കിലും തനിക്ക് അതൊരു വല്യ പ്രശ്നായിരുന്നില്ലല്ലോ.... ഇഷ്ടകേട് ഇല്ല്യാന്നെ ഉള്ളു... എന്റെ മനസ്സില്‍ മാത്രവാര്ന്നു അതൊരു വലിയ ഇഷ്യൂ...സ്വന്തം നില എന്താന്ന് ആലോയ്കാണ്ട് സ്കൂള്‍ മാഷായ മോന് വേണ്ടി പെണ്ണ് ചോദിക്കാന്‍ വന്നൊരു അമ്മ.. തന്റെ അച്ഛനേം ഏട്ടന്മാരേം കുറ്റം പറയാനും പറ്റില്ല...ചേരേണ്ടതിനോട് അല്ലെ എന്തും ചേര്‍ക്കാവൂ.... തങ്കം: ചേര്‍ച്ചകേട് ഒന്നും ഇണ്ടാര്ന്നില്ല... ആയിസ്സിനു നീളം കൊറവായിന്നു മാത്രം...
Satyam...ithu pandu muthal ellarum parayunnatha...kadha illa...kadha illa...kadha ennu vechal...oru nayakan, oru naayika, 3-4 stunt, kore chali comedy, 1-2 rape, 3-4 songs, avasanam naayakan villane kollunnu...ellarum orumich screenil...comedian chali adikkunnu..ellarum chirikkunnu..ithaanu kadha. Premam kadha illatha cinema aanennu parayunnu...oraalude 3 time'le jeevitham aanu athile kadha....paravayil aa oru community'kk sambhavikkunna karyangal...athaanu kadha.
Parava kandu ...kuzhappamilla ...oru thavana kandirikkam...padam kazhiyumbo manassil thangi nilkkunnath dulquer inte kathapathram aanu
Shaneumothulla combination sceneiloke shanete easines kandillae?.. Dq nu malayalam parayan thanne oru cheriya piditham und.. (malayalam vayikan ariyillennanu ente ariv ??)
Nalla treatment kondu mikachathaya oru padu cinemakal undu ennu sammathikunnu ...enkilm mikacha/vythasthamaya kadhakal ulla cinemakal aanu eppozum kalathe athijeevichava...Lohithadas / padmarajan okke ippozum relevant aavunathu avarude kadhakalude prathyekatha kondanu !!
Deadpool 2 - Stands up to the first part. A fun entertainer in all sense. 3.5/5 Aadhi - Watchable with good performance from Pranav. But still direction could have improved. 2.75/5