1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

⚽️ FIFA WORLD CUP : 2018 - RUSSIA ⚽️ ഭൂഗോളമാകെ ഫുട്ബോൾ ലഹരിയിൽ ⚽️

Discussion in 'Sports' started by Mayavi 369, Nov 29, 2017.

?

Who Will Win The World Cup : 2018

Poll closed Jun 15, 2018.
  1. Germany

    35.5%
  2. France

    4.8%
  3. Brazil

    25.8%
  4. Spain

    6.5%
  5. Argentina

    29.0%
  6. England

    6.5%
  7. Portugal

    3.2%
  8. Belgium

    3.2%
  9. Other Team

    4.8%
Multiple votes are allowed.
  1. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    hvy budjt um vendi varum..
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Arhicha teams oke wc inu ipo ethunnund.. Qualifiers undalo..inim kuthi keti rasam kalayune enthina.. Orupad nilavaram kuranja kalikal undakum..
     
    Nandu likes this.
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    കപ്പും, കവിതയുമല്ല അർജന്റീനയോട് അടുപ്പിച്ചത്. കുട്ടിക്കാലത്ത് സിനിമയിലാണെങ്കിൽ മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ, ഫുട്ബോൾ ആണെങ്കിൽ അർജന്റീന, അല്ലെങ്കിൽ ബ്രസീൽ എന്നായിരുന്നല്ലോ നാട്ടു നടപ്പ്. വാപ്പ പറഞ്ഞ തന്ന ത്രസിപ്പിക്കുന്ന മാറഡോണ കഥകൾ സ്വാധീനിച്ചു അർജന്റീനയിലെത്തിച്ചു. പക്ഷേ 2002 വേൾഡ് കപ്പിൽ മൊട്ടത്തലയൻ റൊണോ ഫൈനലിൽ അടക്കം അടിച്ചു കൂട്ടിയ ഗോൾ കണ്ട് ഞാൻ സന്തോഷിച്ചിരുന്നു. എന്നാൽ 'ഇമോഷണലി അറ്റാച്ച്മെന്റ് ' ഉണ്ടാക്കിയ ഒന്നുണ്ട്. മാലാഖയെന്നു വിശേഷണമുള്ള നീളൻ സ്വർണമുടിക്കാരൻ ബാറ്റിയുടെ (ബാറ്റി ഗോൾ ) കണ്ണീരിൽ കുതിർന്ന മുഖമായിരുന്നു അത്. ഫുട്ബോളിനോട് അവർക്കുള്ള വികാരം മനസ്സിലാക്കിയ ആദ്യ നിമിഷങ്ങൾ. അന്നുള്ള സ്പോർട്സ് മാഗസീനിലെ ക്യാപ്ഷൻസ്, എൻ. എസ് മാധവന്റെ അർജന്റീനയെ പറ്റിയുള്ള കഥകൾ എല്ലാം ഒരു ഫാന്റസി പോലെ മനസ്സിൽ ഉണ്ടായിരുന്നു. അത് മൈതാനത്തു കണ്ടത് 2004-ലാണ് കോപ്പ അമേരിക്ക ഫൈനൽ വരെ എത്തിയെങ്കിലും കപ്പ് നേടാനായില്ല. 2005 കോൺഫെഡറേഷൻ കപ്പ് എല്ലാ അർത്ഥത്തിലും 2004 കോപ്പ ആവർത്തനമായിരുന്നു. 2006 ൽ റിക്വൽമെയെന്ന മജീഷ്യന്റെ ചുമലിലേറി വന്ന അർജന്റീന. 24 പാസിൽ നിന്നുള്ള സുന്ദരൻ ഗോൾ. എൻ. എസ് മാധവൻ പറഞ്ഞ "മൈതാനത്തു ജ്യാമിതീയ പാറ്റേണുകൾ കാല് കൊണ്ട് വരയ്ക്കുന്നത് അവിടെ കണ്ടു. അവിടെയും അവസാനം കണ്ണീരായിരുന്നു. പിന്നീട് 2007 ൽ വീണ്ടും കോപ്പ അമേരിക്ക ഫൈനൽ തോൽവി. അവിടെന്നങ്ങോട്ട് ആ കളി സൗന്ദര്യം കൈമോശം വന്നെങ്കിലും മെസ്സിയുടെ ചുമലിലേറി തേരോട്ടം തുടങ്ങുന്നത് അവിടെ നിന്നാണ്. ഇത്തവണയും മറ്റു 31 ടീമിന് അവകാശപ്പെടാനില്ലാത്ത മിശ്ശിഹാ കൂടെയുണ്ട്. അതിനുമപ്പുറം അടവ് പഠിപ്പിക്കുന്നത് സാംപോളി ആണെന്ന പ്രതീക്ഷയും. തലച്ചോർ പറയുന്നു ജർമ്മനി, ഫ്രാൻസ്, സ്പെയിൻ. ഹൃദയം പറയുന്നു അർജന്റീന ... #forever ഒരേയൊരു പ്രണയം ഒരൊറ്റ വികാരം... [​IMG]<3 [​IMG][​IMG]

    ഭൂഗോളമാകെ ഫുട്ബോൾ ലഹരിയിൽ...

    [​IMG]
     
  4. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Commondra Koreans :adipoli::adipoli::adipoli:
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    1st goal. Russia

    Russia 1- saudi -0

    13'
     
    Mayavi 369 and Mannadiyar like this.
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Russia 2
     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Russia 5 -saudi 0

    FT
     
    Mayavi 369 likes this.
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Pavam sheikh:Vandivittu: Inja parivam ako vittu.. Groupile kali onnu tyt avum.. Uruguayde aduthoke ingane chellan patilla russiak..
     
  10. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    4th goal kidu
     

Share This Page