1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║►l ABRAHAMINTE SANTHATHIKAL◄║••╝ ★ Mammootty ★ Shaji Padoor ★ 2018 Biggest Grosser WW √√100 Day

Discussion in 'MTownHub' started by ANIL, Sep 7, 2017.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Boxofficil ntho ayikotte...ikka enna nadannu ippolum threatril aale kettan pattum ennu veendum thelinju...big b,kunjachan 2 ,mamaankam katta waiting....wom um nalla katta positive varunna padathinu waiting... :Band:
     
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Nth paranju...?? Istapetto atho ille?
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    illa....
    katta ikka virodhi aanu athukond nanpanum pattilla
     
  4. Darth Vader

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
  5. Sanal BigB

    Sanal BigB Star

    Joined:
    Dec 14, 2015
    Messages:
    1,065
    Likes Received:
    1,520
    Liked:
    716
    Kannur Matinee SOLD OUT
    Screenshot_2018-06-16-10-54-57-008.png
     
    Mayavi 369 likes this.
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Cpc rocket show off
     
  8. Darth Vader

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Pree PreejithAFX Movie Club
    Moderator · 4 mins ·

    അബ്രഹാമിന്റെ സന്തതികൾ
    റിയൽ പോലീസ് സ്റ്റോറി എന്ന വാക്കിനോട് നീതി പുലർത്തിയ ഒരു മികച്ച സിനിമ. പോലീസ് സ്റ്റോറി എന്നാൽ ഒരു സീരിയൽ കില്ലർ ഉണ്ടാകണം നായകന്റെ സൂക്ഷമ നിരീക്ഷണ പാടവം ഉണ്ടാകണം എന്ന് ശാട്യം പിടിക്കുന്നില്ല ഷാജി പാടൂർ മറിച്ചു പോലീസ് കാർക്കും ജീവിതവും അവർക്കു വേണ്ടി ജീവിക്കുന്നവരും ഉണ്ടെന്നു കാണിച്ചു തന്ന സിനിമ. കൂടുതൽ ഇമോഷണൽ സീൻ ആയപ്പോൾ മറ്റൊരു വില്ലൻ പോലെ ആകുമെന്ന് വിചാരിച്ചെങ്കിലും മാഞ്ഞൂരാനെ പോലെ അല്ല അബ്രെഹം അനിയൻ ആയാലും കൂടെ ഉള്ളവരായാലും അവനു അവന്റേതായ ശെരികൾ ഉണ്ട്. അവന്റേതായ കാഴ്ചപ്പാടുകൾ ഉണ്ട്.

    റേറ്റിങ് : 3. 75/4 (deatiled review soon )
     
    Mayavi 369 likes this.
  9. Darth Vader

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Al Fahadh
    7 mins
    അബ്രഹാമിന്റെ സന്തതികൾ !

    കസബക്കും മാസ്റ്റർപീസിനും ശേഷം ഒരു മമ്മൂട്ടി സിനിമ ആദ്യ ദിവസം കാണുന്നത് കൊണ്ട് തന്നെ പ്രതീക്ഷ കുറവായിരുന്നു എന്ന് തന്നെ പറയാം .

    ആദ്യ പകുതി കുടുബ ബന്ധങ്ങൾക്കും ക്ലിഷേ serial കില്ലറുടെയും പിറകെ പോകുന്നത് കണ്ടപ്പോൾ വീണ്ടും നിരാശപ്പെടേണ്ടി വരും എന്ന് തോന്നി ,ഇത് വരെ കണ്ട് പോന്ന ത്രില്ലർ സിനിമകളുടെ മറ്റൊരു version പ്രതീക്ഷിച്ചു നിൽക്കുമ്പോൾ രണ്ടാം പകുതി fast pace ആയി തന്നെ കടന്ന് വന്നു ,ക്ലൈമാക്സ് ഉൾപ്പെടെ രണ്ടാം പകുതി അതിഗംഭീരം ആയി തോന്നി

    [​IMG]എടുത്ത് പറയാൻ ഉള്ളത് direction തന്നെയാണ് ,making ന്റെ കാര്യത്തിൽ ഷാജി പാടൂർ ഒരു വിട്ട് വീഴ്ചക്കും തയ്യാറായിട്ടില്ല ,നല്ല ഭാവിയുള്ള സംവിധായകനാണ്

    [​IMG]മമ്മൂട്ടി screen presence പറയാതെ വയ്യ ,anson പോളും അദ്ദേഹത്തിന്റെ ഒപ്പം കട്ടക്ക് നിന്നു

    [​IMG]◼ഗോപി സുന്ദർ BGM ഇട്ട് വെറുപ്പിച്ചിട്ടില്ല

    അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ പോയാൽ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല

    verdict : Very Good
     
    Mayavi 369 likes this.
  10. Darth Vader

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Aswin KS
    22 mins
    Abrahaminte Santhathikal

    ഒരു സീരിയൽ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അവയുടെ അന്വേഷണങ്ങളുമായിയാണ് ചിത്രം തുടങ്ങുന്നത്. അത് അന്വേഷിക്കുവാനുള്ള ചുമതല ഡെറിക്ക് എബ്രഹാമായ മമ്മൂക്കയ്ക്ക് ലഭിക്കുന്നു, തുടർന്നുള്ള ചിത്രത്തിന്റെ ചുവടുമാറ്റവും അതിലൂടെ ഡെറിക്കിന്റെ ജീവിതത്തിലേക്കും ആണ് എബ്രഹാമിന്റെ സന്തതികൾ കടന്നുചെല്ലുന്നത്. അപാര സ്‌ക്രീൻ പ്രെസെൻസും നല്ല സ്റ്റൈലും കിടിലൻ പെർഫോമൻസും കൊണ്ട് മമ്മൂക്ക കലക്കി, പിന്നെ എടുത്തു പറയേണ്ടത് ആൻസൺ പോളിന്റെ പെർഫോമൻസാണ്, അദ്ദേഹത്തിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും നല്ല പെർഫോമൻസ്. ഹനീഫ് അഥേനിയുടെ തിരക്കഥയിൽ ചിലയിടത്തു സംശയങ്ങൾ തോന്നിയെങ്കിലും നല്ല അപ്പീലിങ് ആയ സംഭാഷണങ്ങൾ കൊണ്ട് അവയെ ഇല്ലാതാക്കി.. മമ്മൂക്കയുടെ മാസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രേക്ഷകനെ ത്രിപ്പ്തിപ്പെടുന്ന ഒരു ക്ളൈമാക്സ് ട്വിസ്റ്റ് നൽകുവാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഷാജി പാടൂർ എന്ന സംവിധായകൻ നല്ല കഴിവുള്ളയാൾ തന്നെ, മേക്കിങ് സ്റ്റൈൽ കഥയ്ക്ക് അനുയോജ്യമായ പോലെ തന്നെ. എബ്രഹാമിന്റെ സന്തതികൾ കണ്ടിരിക്കാവുന്ന ഒരു പോലീസ് സ്റ്റോറിയാണ്. ചുരുക്കി പറഞ്ഞാൽ, ഒരു സാധാരണ പ്രേക്ഷകനെ ത്രിപ്പ്തിപെടുത്താൻ എബ്രഹാമിന്റെ സന്തതികൾക്ക് നിഷ്പ്രയാസം സാധിക്കും.
     
    Mayavi 369 likes this.

Share This Page