1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

⚽️ FIFA WORLD CUP : 2018 - RUSSIA ⚽️ ഭൂഗോളമാകെ ഫുട്ബോൾ ലഹരിയിൽ ⚽️

Discussion in 'Sports' started by Mayavi 369, Nov 29, 2017.

?

Who Will Win The World Cup : 2018

Poll closed Jun 15, 2018.
  1. Germany

    35.5%
  2. France

    4.8%
  3. Brazil

    25.8%
  4. Spain

    6.5%
  5. Argentina

    29.0%
  6. England

    6.5%
  7. Portugal

    3.2%
  8. Belgium

    3.2%
  9. Other Team

    4.8%
Multiple votes are allowed.
  1. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
    Innu jayichal ellam set aakum
    Draw pidichal last matches poli ayirikum :Hurray:
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    IMG-20170718-WA0004.jpg
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Sslc/plus 2 resultinu polum ingane tension adichitilla.... :doh:
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    വ്യാഴാഴ്ച ക്രൊയേഷ്യക്കെതിരെ അർജൻറീന വലിയ മാറ്റങ്ങളുമായി കളത്തിലിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വലിയ ആശങ്കയിലാണ് ടീമും ആരാധകരും.2002ന് ശേഷം ആദ്യ റൗണ്ടിൽ തന്നെ പുറത്താകുമോ എന്നുപോലും ചില ആരാധകർ ഭയപ്പെടുന്നു! ബ്രോണിറ്റ്സിയിൽ സാംപവോളിയും കുട്ടികളും ക്രൊയേഷ്യക്കെതിരായ മുന്നൊരുക്കങ്ങൾ നടത്തുമ്പോൾ ലോകമെമ്പാടുമുള്ള അർജൻറീന ആരാധകർ വാദപ്രതിവാദത്തിലാണ് . ആദ്യ ഇലവൻ എങ്ങനെയിരിക്കണം? ഏതുതരത്തിലുള്ള തന്ത്രമാണ് ക്രൊയേഷ്യ ക്കെതിരെ അവലംബിക്കേണ്ടത്? മാച്ച് റിസൾട്ട് എന്തായിരിക്കും? ഇത്തരം ചോദ്യങ്ങളാണ് ആരാധകരെ കുഴക്കുന്നത്.

    ഐസ്‌ലന്റിനെതിരായ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ച താരങ്ങളെ ഒഴിവാക്കിക്കൊണ്ട് പുതിയൊരു ഫോർമേഷനിലാണ് അർജൻറീന ക്രൊയേഷ്യ ക്കെതിരെ അണിനിരക്കുക. മുന്നേറ്റനിരയിൽ ഇടതുവശത്ത് കളിച്ച ഡി മറിയ നിരാശപ്പെടുത്തി എന്നുമാത്രമല്ല, ടീമിനും മെസ്സിക്കും വലിയ ഒരു ബാധ്യതയുമായി ! പവോൺ ഇറങ്ങിയതിനു ശേഷം അദ്ദേഹത്തിന് വലിയൊരു മാറ്റം വരുത്താൻ കഴിഞ്ഞു. അത് കൊണ്ട് തന്നെ ക്രൊയേഷ്യക്കെതിരെ അദ്ദേഹം ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിക്കും എന്നാണ് കരുതപ്പെടുന്നത്. മധ്യനിരയിൽ മഷറാനോക്കൊപ്പം എൻസോ പെരേസൊ മാക്സി മേസയോ കളിക്കും. ടെക്നിക്കും ടെനാസിറ്റിയും അതിവിദഗ്ധമായി സമന്വയിപ്പിക്കുന്ന അത്യധ്വാനിയായ അക്കുന്യ ഇടതുവിങ്ങിൽ കളിക്കും സാൽവിയോ ആകട്ടെ വലതു മിഡ്ഫീൽഡിലും കളിക്കും. പിന്നിൽ നാലു പേരുണ്ടാവില്ല, മറിച്ച് താഗ്ലിയാഫിക്കോ, ഒട്ടാമെന്റി, മെർക്കാഡോ എന്നീ മൂന്നു പേരടങ്ങുന്ന ഡിഫൻസ് ആണ് ഉണ്ടാവുക. ഗോൾ കീപ്പറായി വില്ലി കബായെരോ തുടരും.

    ലോ സെൽസോ, ഡിബാല എന്നിവർക്ക് ഇത്തവണയും ആദ്യ ഇലവനിൽ സ്ഥാനം ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. എങ്കിൽ തന്നെ വളരെ മികച്ച ഒരു നിരയാണ് ക്രൊയേഷ്യക്കെതിരായി കളത്തിലിറങ്ങുന്നത് എന്നു കാണാവുന്നതാണ്. 3 4 3 അല്ലെങ്കിൽ 3 3 3 1 എന്ന ശൈലിയിലാണ് അർജൻറീന അണിനിരക്കുക. ഓൾഔട്ട് അറ്റാക്ക് ആണ് സാംപവോളി ടീമിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കാം. ഇനി അർജന്റീനാ ലൈൻ അപ്പിലെ ഓരോ കളിക്കാരുടെയും ശക്തിദൗർബല്യങ്ങൾ നമുക്കു നോക്കാം.

    ഗോൾകീപ്പർമാരും വീഞ്ഞും ഒരുപോലെയാണ്; പ്രായം ചെല്ലും തോറും വീര്യവും കൂടും എന്നൊരു ചൊല്ല് ഫുട്ബോൾ ലോകത്തുണ്ട്. എന്നാൽ കബായെരോയുടെ കാര്യത്തിൽ അത് അത്ര ശരിയാണെന്ന് തോന്നുന്നില്ല.
    36കാരനായ ഗോൾകീപ്പർ വില്ലി കബായെരോ അദ്ദേഹത്തിൻറെ ഏറ്റവും മികച്ച ഫോമിൽ അല്ല. അർജൻറീനയുടെ കാര്യം എപ്പോഴും നമ്മുടെ പഴങ്കഥയിലെ പഴുത്ത വെറ്റില മാത്രം തിന്നുന്ന മുത്തശ്ശിയുടെ കാര്യം പോലെയാണ്. എന്നും പഴുത്ത വെറ്റില കൂട്ടി മുറുക്കുന്ന മുത്തശ്ശി നല്ല പച്ച വെറ്റില അടുത്ത ദിവസത്തേക്ക് എടുത്തുവെക്കും. അടുത്തദിവസം ആവുമ്പോഴേക്കും ഈ വെറ്റിലയും പഴുത്തിട്ടുണ്ടാകും! ഇങ്ങനെ എല്ലാ ദിവസവും പച്ച വെറ്റില അടുത്ത ദിവസത്തേക്ക് സൂക്ഷിച്ച് വച്ച് പഴുത്ത വെറ്റില കൂട്ടി മുറുക്കേണ്ടി വരിക എന്നതാണ് ഈ മുത്തശ്ശിയുടെ ഗതി. കബായെരോയുടെ കാര്യം കാണുമ്പോൾ ഇതാണ് ഓർമവരുന്നത്. നാലുവർഷം മുമ്പ് ടീമിൻറെ തുടക്കക്കാരൻ ആകേണ്ടിയിരുന്ന ആളാണ് കബായെരോ! പ്രായം തളർത്തിയപ്പോഴാണ് അദ്ദേഹം ഒന്നാം ഗോൾകീപ്പർ ആവുന്നത്. പലരും ചൂണ്ടിക്കാട്ടിയ പോലെ കബായെരോ ഒരു പക്ഷേ ടീമിലെ ഏറ്റവും ദുർബലമായ കണ്ണിയാണ്. ഐസ്‌ലാന്റിനെതിരെ അദ്ദേഹത്തിൻറെ പ്രകടനം അത്ര മികച്ചതായിരുന്നു എന്നു പറയാനാകില്ല. പ്രതിഭയുടെ കാര്യത്തിൽ കബായെരോ ആരെക്കാളും പിറകിലല്ല! പ്രായം മാത്രമാണ് അദ്ദേഹത്തിന്റെ ഒരേയൊരു പ്രശ്നം.

    ഡിഫൻസിൽ ഒട്ടാമെന്റി നടുവിലും മെർക്കാഡോ വലതുവശത്തും താഗ്ലിയാഫിക്കോ ഇടതുവശത്തും അണിനിരക്കും. ഒരുതരത്തിൽ ഈ മൂന്നു കളിക്കാരും അവർക്ക് ഏറ്റവും യോജിച്ച പൊസിഷനുകളിൽ ആണ് ഈ ഫോർമേഷനിൽ കളിക്കുന്നത് എന്ന് തോന്നുന്നു. സെൻട്രൽ ഡിഫൻഡർ ആയും വലതു വിങ്ങറായും കളിക്കാൻ കഴിവുള്ള കളിക്കാരനാണ് മെർക്കാഡോ. പന്തുമായി മുന്നേറാൻ കഴിവുള്ള താഗ്ലിയാഫിക്കോയുടെ ഏറ്റവും മികച്ച പൊസിഷൻ ഒരു മൂന്നംഗ ഡിഫൻസിൽ ഇടതുഭാഗത്ത് കളിക്കുന്നതാണ് എന്ന് തോന്നുന്നു. നേരത്തെ അയാക്സിലേക്ക് പോകുന്നതിനു മുൻപ് കഴിഞ്ഞ സീസണിലെ അവസാന ഘട്ടത്തിൽ അദ്ദേഹം ഇൻഡിപെന്റിയേക്കു വേണ്ടി ഇത്തരത്തിൽ സെൻട്രൽ ഡിഫൻഡർ ആയി കളിച്ചിരുന്നു. ഈ പൊസിഷനിൽ നിന്ന് കൊണ്ട് അദ്ദേഹം മികച്ച ചില ഫോർവേഡ് പാസുകളും റണ്ണുകളും നടത്തുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോഴെല്ലാം ഡിഫന്റർമാർക്കിടയിൽ അത്ര സാധാരണമായി കാണാത്ത രീതിയിൽ ഡ്രിബ്ലിങ്ങ് ചെയ്തു മുന്നേറുന്നതും കണ്ടിട്ടുണ്ട്. ടീം ബിൽഡപ്പിനും അദ്ദേഹത്തിന് ഈ പൊസിഷനിൽ നിന്നുകൊണ്ട് കൂടുതൽ സംഭാവന നൽകാൻ കഴിയും. ഒട്ടാമെന്റിയുടെ കാര്യത്തിൽ അദ്ദേഹത്തിന് സെൻട്രൽ ഡിഫൻസിൽ കൂടുതൽ പിന്നിലേക്ക് ഇറങ്ങി കളിക്കുന്ന മറ്റൊരു ഡിഫൻഡർക്കൊപ്പം കളിക്കുന്നതാണ് കുറച്ചു കൂടി നല്ലത് എന്ന് തോന്നുന്നു. എങ്കിൽക്കൂടി ന്യൂമറിക്കൽ അഡ്വാൻറ്റേജ് കിട്ടുന്നതിനായി തൻറെ എല്ലാ കളിക്കാരോടും മുന്നോട്ടു കയറാൻ സാംപവോളി നിർദ്ദേശം കൊടുക്കും എന്നാണ് തോന്നുന്നത്. അങ്ങനെ വരുമ്പോൾ ഇപ്പോൾ അദ്ദേഹം കളിക്കുന്ന പൊസിഷനിലെ ഏറ്റവും മികച്ച കളിക്കാരൻ അദ്ദേഹം തന്നെയാണ്.

    ഇനി നമുക്ക് റിപ്പോർട്ടുകൾ പ്രകാരമുള്ള സാമ്പവോളിയുടെ നാലംഗ മധ്യനിരയുടെ കാര്യം നോക്കാം. ഇവിടെ സാമ്പവോളിയുടെ ഫോർമേഷൻ 3 4 3 ആയിരിക്കും എന്ന കണക്കുകൂട്ടലിലാണ് ഈ വിലയിരുത്തൽ. മധ്യനിരയിൽ മഷറാനോക്കൊപ്പം എൻസോ പെരേസോ മാക്സി മേസയോ കളിക്കും. മിഡ്ഫീൽഡിൽ ക്രൊയേഷ്യ വളരെ ശക്തരാണ്. അവരെ നേരിടാൻ അർജന്റീനക്ക് മിഡ് ഫീൽഡിൽ കൂടുതൽ കരുത്തും എനർജിയും കുത്തിവെച്ചേ മതിയാകൂ. മിഡ് ഫീൽഡിൽ വലതുവശത്ത് സാൽവിയോ അദ്ദേഹത്തിൻറെ കൂടുതൽ സ്വാഭാവികമായ പൊസിഷനിൽ ആണ്. ഇടതുവശത്ത് അക്കുന്യയാകട്ടെ അദ്ദേഹത്തിന്റെയും കൂടുതൽ സ്വാഭാവികമായ പൊസിഷനിൽ ആണ് കളിക്കുക. മികച്ച ബോൾ കൺട്രോളും ട്രിക്കുകളും ശാരീരികക്ഷമതയും കയ്യിലുള്ള അക്കുന്യയുടെ ക്രോസ്സുകൾ മാരക സ്വഭാവമുള്ളതാണ്. വലതുവിങ്ങിലൂടെ സാൽവിയോക്ക് മികച്ച കുറേ റണ്ണുകൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. മുന്നേറ്റനിരയിൽ മെസ്സിക്കൊപ്പം പവോൺ കളിക്കുന്നത് അദ്ദേഹത്തിന് വലിയ ഒരു ആശ്വാസമാകും. മെസ്സിയെ മൈതാനത്തിലെ വലതുവശത്തു വച്ച് ഡിഫന്റർമാർ പൂട്ടാൻ ശ്രമിച്ചാൽ അദ്ദേഹത്തിന് പന്ത് ഇടതുവശത്തുള്ള പവോണ് കൈമാറാവുന്നതാണ്. എതിരാളികളുടെ ഡിഫൻസ് ലൈനിനെ സ്വന്തം വേഗത കൊണ്ടു മാത്രം മറികടക്കാൻ കഴിവുള്ള കളിക്കാരനാണ് പവോൺ. സ്ട്രൈക്കർ റോളിൽ അഗ്വറോ തിളങ്ങും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

    ഇനി ക്രൊയേഷ്യയുടെ കാര്യത്തിലേക്ക് വരാം. ഹൈ പ്രസ്സിംഗ്, ഹൈ എനർജി ഗെയിം കളിക്കാൻ കഴിവുള്ളവരാണ് ക്രൊയേഷ്യ. കഴിഞ്ഞമാസം ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിൽ, പ്രത്യേകിച്ചും ആദ്യപകുതിയിൽ നമ്മൾ അതു കണ്ടു. ക്രൊയേഷ്യ എതിരാളികളുടെ ഹാഫിൽ വളരെ മുന്നിൽ പ്രസ് ചെയ്യുമ്പോൾ പിന്നിൽ നിന്നും കളി ബിൽഡപ്പ് ചെയ്ത് കൊണ്ടുവരുന്നതിൽ ബ്രസീലിയൻ ബാക് ലൈൻ വിഷമിക്കുന്നത് നമ്മൾ കണ്ടു. അർജൻറീനയും പിന്നിൽനിന്നും നീക്കങ്ങൾ ബിൽഡ് അപ്പ് ചെയ്യുന്ന ടീമാണ് എന്നത് നമ്മൾ മറന്നു കൂടാ. എങ്കിലും ഒട്ടാമെന്റി, താഗ്ലിയാഫിക്കോ, മെർക്കാഡോ എന്നിവരടങ്ങുന്ന പിൻ നിരക്ക് ക്രൊയേഷ്യയുടെ പ്രസിങ്ങിനെ അതിജീവിച്ച് പന്ത് മുന്നോട്ട് നീക്കാൻ കഴിയും എന്നു കരുതാം. മധ്യ നിരയിൽ മഷറാനോയും എൻസോ പെരേസും വിങ്ങുകളിൽ സാൽവിയോയും അക്കുന്യയും ബിൽഡപ്പിൽ കാര്യമായ സഹായം നൽകാൻ കഴിവുള്ളവരാണ്. ഇവരെപ്പോലുള്ള റ്റൂ ഡയമെൻഷനാലായ കളിക്കാരുള്ളതു മൂലമുള്ള പ്രയോജനങ്ങൾ വളരെ വലുതാണ്.

    അടുത്തതായി നമുക്ക് ക്രൊയേഷ്യയുടെ മിഡ്ഫീൽഡിനെ ശ്രദ്ധിക്കാം. റാകിട്ടിച്ച്, മോഡ്രിച്ച് എന്നീ ഡീപ്പർ റോളിൽ കളിക്കുന്ന രണ്ടുപേരും റേബിച്ച്, ക്രാംറിച്ച്, പെരിസിച്ച് എന്നീ മൂന്ന് അറ്റാക്കിങ് മിഡ്ഫീൽഡർമാരും ഉൾപ്പെടുന്നതാണ് ക്രൊയേഷ്യയുടെ മധ്യനിര. മോഡ്രിച്ചിനും റാക്കിറ്റിച്ചിനും മധ്യനിര നിറഞ്ഞു കളിക്കാനുള്ള കഴിവുണ്ട്. മോഡ്രിച്ചിന്റെ വർക്ക് റേറ്റ് ഒന്ന് എടുത്തുപറയേണ്ടതാണ്. ഏത് പൊസിഷനിൽ കളിച്ചാലും (ഇനിയിപ്പോൾ കുറച്ച് അഡ്വാൻസ്ഡ് പൊസിഷനിൽ കളിച്ചാലും) മോഡ്രിച്ച് മധ്യനിരയിൽ ഉടനീളം നിറഞ്ഞു കളിക്കുമെന്നും മികച്ച അവസരങ്ങൾ ക്രിയേറ്റ് ചെയ്യും എന്നും പ്രത്യേകം പറയേണ്ടതില്ല. ഒഴിഞ്ഞ സ്ഥലം occupy ചെയ്യാനുള്ള മോഡ്രിച്ചിന്റെ കഴിവ് പ്രത്യേകം പ്രസ്താവ്യമാണ്. ഈ കാര്യത്തിൽ അദ്ദേഹത്തിന് പകരംവയ്ക്കാൻ മറ്റൊരാളില്ല എന്ന് തന്നെ പറയാം. മൈതാനത്തിലെ ഒരു പ്രത്യേക ഭാഗത്ത് ഒതുങ്ങി നിന്ന് കളിക്കുന്നതിനു പകരം അദ്ദേഹം ചെയ്യാറുള്ളത് ഒഴിഞ്ഞ സ്‌പേസ് occupy ചെയ്യുകയാണ്. ചിലപ്പോൾ വളരെ wide ആയുള്ള പൊസിഷനുകളിലും പോയി നിന്ന് അദ്ദേഹം പന്ത് സ്വീകരിക്കുകയും അവിടെനിന്നും നീക്കങ്ങൾ മെനയുകയും ചെയ്യാറുണ്ട്. മെസ്സിയെ പൂട്ടാൻ മോഡ്രിച്ചിനൊപ്പം റാക്കിറ്റിച്ചും കൈകോർക്കും . 4 2 3 1 ശൈലിയിലാണ് ക്രൊയേഷ്യ അണിനിരക്കുക എങ്കിൽ മധ്യനിരക്കും മുന്നേറ്റനിരക്കും ഇടയിൽ വലിയ ഒരു സ്‌പേസ് ഒഴിഞ്ഞു കിടക്കാൻ ഇടയുണ്ട്. മഷറാനോയും എൻസോ പെരെസും ഈ സ്‌പേസ് നന്നായി ഉപയോഗിച്ചേക്കാം. എന്നാൽ ക്രൊയേഷ്യ 4 3 3 ശൈലിയിലാണ് അണിനിരക്കുക എങ്കിൽ മിഡ്ഫീൽഡിൽ പോരാട്ടം കടുത്തതാകും. (ക്രൊയേഷ്യയും 3 4 3 ഫോർമേഷനിൽ അണി നിറന്നേക്കാം എന്നും കരുതാം). റേബിച്ചും ക്രാംറിച്ചും പേരിസിച്ചും മന്റ്സൂക്കിച്ചുമെല്ലാം വേഗം കൊണ്ടും ശാരീരികക്ഷമത കൊണ്ടും നമ്മുടെ കളിക്കാരെ പരീക്ഷിക്കാൻ പോന്നവരാണ്. സ്ട്രൈക്കർ മന്റ്സൂക്കിച്ചിന്റെ കാര്യം പറയുകയാണെങ്കിൽ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കംപ്ലീറ്റ് സ്ട്രൈക്കർ ആണ്. അദ്ദേഹത്തിന് സ്ട്രൈക്കറായും അറ്റാക്കിങ് മിഡ്ഫീൽഡിലും (ഇടത്) എന്തിന് ഇടതു വിങ്ങ് ബാക്കായി പോലും കളിക്കാൻ കഴിയും! യുവന്റസിൽ ഹിഗ്വയിൻ അദ്ദേഹത്തിന് മുന്നേ ഇറങ്ങുന്നുണ്ടെങ്കിൽ അതിനുള്ള ഒരേയൊരു കാരണം അദ്ദേഹത്തിന്റെ മാർക്കറ്റ് വില മാത്രമാണ്. ഐസ്‌ലാൻഡിനെ പോലെ ഇറങ്ങിനിന്ന് ഡിഫൻഡ് ചെയ്യുക മാത്രം ചെയ്യുന്ന ഒരു ഒരു ടീമല്ല ക്രൊയേഷ്യ. മറിച്ച് കയറിയും ഇറങ്ങിയും കളിക്കുന്ന ഒരു ടീമാണ് അവർ. അവർക്കെതിരെ നമ്മുടെ അറ്റാകും ഡിഫൻസും ഒരുപോലെ ക്ലിക്ക് ചെയ്യും എന്ന് നമുക്ക് കരുതാം.

    ഒരുതവണ പരീക്ഷിച്ച് പിന്മാറേണ്ടിവന്ന മൂന്നംഗ ഡിഫൻസ് ലൈൻ എന്ന തന്ത്രം വീണ്ടും പുറത്തെടുക്കാൻ നിർബന്ധിതനായിരിക്കുകയാണ് നമ്മുടെ കോച്ച്. എന്നാൽ ഇത്തവണയാകട്ടെ ഓരോ പൊസിഷനിലും കളിക്കുന്ന കളിക്കാർ ആ പൊസിഷനിലേക്ക് ഏറ്റവും കൂടുതൽ യോജിച്ചവരാണ്. അർജൻറീന പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി സാംപവോളി ചില വലിയ മാറ്റങ്ങൾ ടീമിൽ വരുത്താൻ തയ്യാറായി. ഇക്കാര്യത്തിന് നമുക്ക് അദ്ദേഹത്തെ അഭിനന്ദിക്കാം. ഡി മറിയ, റോജോ, ബിഗ്ലിയ തുടങ്ങിയവർക്ക് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാനായില്ല. അതോടൊപ്പം മധ്യനിരയിലെ ഡബിൾ പിവറ്റിനെയും നമുക്ക് നാളെ കാണാനാകില്ല. ഇതൊന്നും അത്ര നിസ്സാരമായി കരുതാനാകില്ല. സാംപവോളിക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു വരുന്നുണ്ട്. എന്നാൽ വിമർശിക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ ഓർക്കുന്നത് നന്നായിരിക്കും. ലോകകപ്പ് ക്വാളിഫിക്കേഷൻ തന്നെ അപകടത്തിലായ ഒരു അവസരത്തിലാണ് അദ്ദേഹം ടീമിൻറെ സ്ഥാനം ഏറ്റെടുത്തത്. മികച്ച ഒരു ടീമിനെ വാർത്തെടുക്കാനുള്ള സമയം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുകൊണ്ടാണോ എന്നറിയില്ല പുതു മുഖങ്ങൾക്കു പകരം പഴയ മുഖങ്ങളാണ് പലപ്പോഴും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചത്. എന്നാൽ അദ്ദേഹം ചാർജ്ജെടുത്തതിനു ശേഷം ആദ്യമായി ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന മുകളിൽ പരാമർശിച്ച കളിക്കാരെ പാടെ ഒഴിവാക്കി നാളെ അർജന്റീന കളത്തിലിറങ്ങുകയാണ്. ഫോർമേഷനും കളിക്കാരും സാമ്പവോളിയുടെ മനസ്സിന്റെ പ്രതിഫലനമാണ്. സാംപവോളിയുടെ നോട്ടം റഷ്യക്കും അപ്പുറത്തേക്കാണ് എന്നത് വ്യക്തം. മെസ്സി തന്നെ തുറന്നു സമ്മതിച്ചത് സെമി ഫൈനലിലെത്തിയാൽ അത് മികച്ച പ്രകടനമായി കണക്കാക്കാം എന്നാണ്. മെസ്സിയെപ്പോലെ വളരെ വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ നമുക്ക് ഈ ലോകകപ്പിനെ നേരിടാം, വലിയ പ്രതീക്ഷകളും വാഗ്വാദങ്ങളും വെല്ലുവിളികളും ഒഴിവാക്കാം. ഒരു പക്ഷെജെ വിജയം ഏറ്റവും മധുരമുള്ളതാവുക അത് അപ്രതീക്ഷിതമാകുമ്പോഴായിരിക്കും!

    വാമോസ് അർജന്റീന...

    ക്രെഡിറ്റ്‌ : സന്ദീപ്
     
  5. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Ningalude England finalil kerumennoru thonnal. Thonniya chinthayil kure vellom cherthappol ethirali Brazil aayi.
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    tholkkum
     
  7. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    inn potya out avathonnuvilallo ... sambhavm onn koodi thrilling avate :kiki:
     
  8. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    argentina 3 goal enkilum adikkum :Yes:
     
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam

    Croatia attack cheythu thannae kalikkum avarkku nalla kidu mid undu
     
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Angane aanel 1 wc,2 copayum final ethi alle thottath..still messiye nattukarkk kuttam parayan alle neramullu. Desasneham illa ennu paranju.
    In football, only goals matter ultimately. And about portugal , do you think that they became champs by luck ?
     

Share This Page