1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    pullikk kittiya chance pulli use cheythu....aalu paranari aanelum ippo parayunna points ee situation il relevant aanu...ofcourse athyavasyam vakchathuryam ulla oralkk inspite of that easy aayi thechu vidam...but amma yil aaru cheyyananu...ganesh um mukesh um okke prasangikkane kollavullu..one on one samsaram okke petten control povum...

    iniyippo bhaviyil vere ethelum issue undakumbo abuvinu nattukarudenn thanne thirich kittikkolum..athanallo pathivu..:Lol:...
     
    Laluchettan likes this.
  3. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    comment box kanditt ivanmar ingane kure koodi issue undakkiyal public opinion mothamayitt pro mohanlal aavan chance und...jai aiyf...:Lol:
     
  4. Eden Hazard

    Eden Hazard Fresh Face

    Joined:
    Oct 21, 2016
    Messages:
    462
    Likes Received:
    148
    Liked:
    69
    Trophy Points:
    8
    Location:
    Trivandrum
    Athu oru prathyeka vyakthiye uddheshich mathramalle, ithilparam vere urapp enthinanu :Lol:
     
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Swantham karyam kazhinjittulla viplavam mathi parvathikk :kiki:
     
    Laluchettan likes this.
  6. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    abu okke comedy alle chetta..ee parayuna abu ikka thilakan issuente timeil valla olivil ayirinno..annu ntha pulli onnum aa thirunavukond mozhiyathath..annu filmfieldil undayirnel abu..oru press meet enkilm nadathamayrnu.pinne annu fb sajeevam allelo alle.. :kiki:
     
    Laluchettan likes this.
  7. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    ee vazhiye pokuna vayyaveli ettupidikkan annanu pande oru expertise undello ..aduthath ini big boss aan:devildance:
     
  8. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    ആദ്യമേ പറയട്ടെ ഞാൻ ഒരു Dileep അനുഭാവിയൊന്നും അല്ല ദിലീപ് എന്ന വ്യക്തിയോടും അഭിനേതാവിനോടും പണ്ട് മുതലേ താല്പര്യവുമില്ല സിനിമ നല്ലതാണേൽ പോയി കാണും ആ സിനിമയെ പിന്തുണക്കും അത് ആരുടേതായാലും.

    അപ്പൊ പറഞ്ഞു വന്നത് ദിലീപ് എന്ന വ്യക്തിയെ AMMA - Association Of Malayalam Movie Artists സംഘടനയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നാല് അഭിനേത്രികൾ സംഘടനയിൽ നിന്നും രാജി വെച്ചതും മറ്റൊരു പ്രമുഖനല്ലാത്ത സംവിധായകനൊപ്പം ചേർന്ന് അതിനെതിരെ പടപൊരുതുന്നതുമാണ് ഇപ്പൊ കേരളം മുഴുവൻ ചർച്ച.ഒരു പണിയും ഇല്ലാതെ ഭൂമിക്ക് ഭാരമായി ഇരിക്കുന്ന ചില ചീവീടുകൾ Mohanlalന്റെ കോലം കത്തിക്കൽ Mammoottyയുടെ പേജിൽ കയറി പൊങ്കാല അർപ്പിക്കൽ തുടങ്ങി പല തോന്നിവാസങ്ങളും ചെയ്ത് നിർവൃതിയടയുന്ന കാഴ്ച്ചയും കാണാനായി. മൂന്നോ നാലോ മലയാള ചിത്രങ്ങൾ സംവിധാനം ചെയ്ത് എന്നും കുളം കലക്കി മീൻ പിടിക്കുന്ന കുറുക്കന്റെ ജന്മമായ Aashiq Abu എന്ന സംവിധായകൻ മലയാള സിനിമ ഗുണ്ടകളുടെ കൈയ്യിൽ ആണെന്നും ഫാൻസുകാരെല്ലാം ഗുണ്ടകളാണെന്നും ഒക്കെ പറയുന്നത് കേട്ടു. ഈ പറയുന്ന ആഷിക് അബു പണ്ട് we hate mohanlal എന്ന ഓർക്കൂട്ട് കമ്മ്യൂണിറ്റിയുടെ നേതാവ് ആയിരുന്നു എന്നത് മറ്റൊരു വാസ്തവം. എന്ന് വെച്ചാൽ ഈ അബുവും ഈ പറഞ്ഞ ഫാൻസുകാരിൽ ഒരുത്തനായിരുന്നു അതും കുഷ്ഠം പിടിച്ച മനസ്സുള്ള ഒരു ആരാധകൻ ആയിരുന്നു എന്ന് സാരം. ആ അബുവാണ് ഇപ്പൊ ഫാൻസുകാരെ ഗുണ്ടകളാക്കി ചിത്രീകരിക്കുന്നതും വേ**യുടെ ചാരിത്ര്യ പ്രസംഗം പോലെ ഘോര ഘോരം പ്രസംഗിക്കുന്നതും.

    ആക്രമത്തിനിരയായ സഹോദരിക്ക് ഒപ്പമാണ് എന്നും എപ്പോഴും. എന്ന് വെച്ച് ദിലീപ് എന്ന വ്യക്തിക്ക് എതിരല്ല കാരണം അദ്ദേഹമാണ് ഈ കുറ്റം ചെയ്തതെന്ന് തെളിഞ്ഞിട്ടില്ല മാത്രമല്ല ഒരു തെളിവ് പോലും പോലീസ് ഇന്നേവരെ ഹാജരാക്കിയിട്ടുമില്ല അതൊക്കെ എന്തോ ആവട്ടെ അത് നിയമത്തിന്റെ കാര്യം. കുറ്റം ചെയ്തത് അദ്ദേഹം ആണേൽ നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കട്ടെ. അത് ചെയ്തത് ആരാണേലും ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കട്ടെ.

    ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങൾ കാരണമാണ് ഇവിടത്തെ പല കാര്യങ്ങളും ഇങ്ങനെ നാറുന്നത്. അവർക്ക് ഓശാന പാടാനും വായിൽ തോന്നിയത് പറയാനും ഒരുപാട് റിട്ടേർഡ് അമിട്ടുകളും.

    മോഹൻലാൽ, മമ്മൂട്ടി ഈ രണ്ടുപേരും മാത്രമുള്ളൊരു സംഘടനയല്ല അമ്മ നൂറുകണക്കിന് അംഗങ്ങൾ ഉണ്ട് അതിൽ. അവിടെ എടുക്കുന്ന തീരുമാനങ്ങൾ ഈ പറഞ്ഞ രണ്ടുപേരും ഒറ്റയ്ക്ക് തീരുമാനിച്ച് നടപ്പിലാക്കുന്നതല്ല. മോഹൻലാലും മമ്മൂട്ടിയും വരച്ച വരയിൽ നിൽക്കാൻ കൊച്ചുകുട്ടികളല്ല അമ്മയിൽ ഉള്ളത്. ഈ മുറവിളി കൂട്ടുന്നവർ പറയുന്നത് പോലെ അവർക്ക് മുന്നിൽ വാലാട്ടി തല കുമ്പിട്ട് നട്ടെല്ല് വളച്ചു നിൽക്കുന്ന പത്തോ പതിനഞ്ചോ പേര് ഉണ്ടെന്ന് തന്നെ വെക്കട്ടെ എന്നാലും കാണും നൂറ് കണക്കിന് ആളുകൾ ബാക്കി. ഇവരെല്ലാം തന്നെ ഈ രണ്ടുപേർക്ക് മുന്നിൽ നട്ടെല്ല് പണയം വെച്ചവരാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. Prithviraj Sukumaran Indrajith Sukumaran Kunchacko Boban Jayasurya Nivin Pauly Asif Ali Unni Mukundan Fahadh Faasil Dulquer Salmaan തുടങ്ങി ഡസൻ കണക്കിന് യുവ അഭിനേതാക്കളും അതിലേറെ സീനിയർ ആർട്ടിസ്റ്റുകളും അതിലുണ്ട് ഇവരെല്ലാം തന്നെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായവരാണ് ഇവരെല്ലാം ഈ പറഞ്ഞവർ എന്ത് കൊള്ളരുതായ്മ പറഞ്ഞാലും അനുസരിക്കുന്നവരാണോ.... ഒരിക്കലും ആവില്ല. അത് പോട്ടെ ഈ രാജിവെച്ച നാല് അഭിനേത്രികൾക്ക് പുറമേ പത്ത് മുതൽ 90 വയസ്സുവരെയുള്ള നാന്നൂറോളം അഭിനേത്രികൾ ഈ സംഘടനയിലുണ്ട് ഇവരെല്ലാം തന്നെ തങ്ങൾക്കൊപ്പം രാപ്പകലുണ്ടായിരുന്ന സഹോദരിയുടെ ഈയൊരു അവസ്ഥയിൽ സന്തോഷിക്കുന്നവരാണോ....? അവളുടെ തകർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരാണോ..? അവളുടെ അനുജത്തിയാവാനും ചേച്ചിയാവാനും അമ്മയാവാനും അമ്മൂമ്മയാവാനും പ്രായമുള്ള ഒരുപാട് പേര് അതിനകത്തുണ്ട് അവരെല്ലാം അവൾക്ക് മോശം വരുന്ന കാര്യങ്ങൾക്ക് കൂട്ടുനിൽക്കുമോ..? ഒരിക്കലും ഇല്ല... നാളെ പിറ്റേന്ന് തങ്ങൾക്കും ഇങ്ങനൊരു അവസ്ഥ വരും (ഒരിക്കലും വരാതിരിക്കട്ടെ ) എന്ന ബോധ്യമുള്ളവർ ആവില്ലേ... അവരുടെ കുടുംബത്തിൽ നടന്നൊരു കാര്യം.... അതിന്റെ ഏകദേശ രൂപവും സത്യവും അവർക്ക് എന്തായാലും അറിയാൻ പറ്റിക്കാണും അങ്ങനെയുള്ള അവര് അവരുടെ സഹപ്രവർത്തകയ്ക്ക് ദോഷം സംഭവിക്കുന്ന ഒരു കാര്യത്തിന് കൂട്ട് നിൽക്കുമോ.... ഈ നൂറ് കണക്കിന് വരുന്ന സ്ത്രീകൾ അങ്ങനെ ചെയ്യും എന്ന് തോന്നുന്നില്ല.

    പിന്നെ സഹോദരിമാർ പുതിയ സംഘടന തുടങ്ങിയതിന് ശേഷമല്ലേ Sanusha Santhosh ട്രെയിനിൽ വെച്ച് അപമാനിക്കപ്പെട്ടത്..? Surabhi Lakshmi അപമാനിക്കപ്പെട്ടത്..? അന്ന് നാവ് കാശിക്ക്‌ പോയതായിരുന്നു എന്ന് കരുതുന്നു.

    പിന്നെ നാട്ടിൽ എന്ത് തോന്നിവാസം നടന്നാലും കുലുങ്ങാത്ത രാഷ്ട്രീയ കോമരങ്ങൾ പ്രമുഖരുടെ കാര്യം വന്നാൽ മാത്രം ഉറഞ്ഞു തുള്ളുന്നത് ഓർമ്മവെച്ച കാലം മുതൽ കാണുന്നതാണ്. അതിൽ ശരിയും തെറ്റും ഒന്നും നോക്കില്ല മാവിൽ മാങ്ങയുണ്ടോ വീട് തകർത്തിട്ടായാലും എറിഞ്ഞിരിക്കും എന്ന ചിന്താഗതി.

    മോഹൻലാൽ എന്ന മനുഷ്യന്റെ കോലം കത്തിച്ച കീടങ്ങളോടും മമ്മൂട്ടി എന്ന മനുഷ്യനെ തെറി വിളിച്ചു നടക്കുന്ന കീടങ്ങളോടും അമ്മ എന്ന സംഘടന ഈ പറഞ്ഞവരുടെ കാൽ ചുവട്ടിൽ അല്ല അതിൽ തീരുമാനങ്ങൾ എടുക്കുന്നത് ഇവര് രണ്ട് പേരും മാത്രമല്ല അത് എല്ലാവരും കൂടെയെടുക്കുന്ന തീരുമാനങ്ങളാണ് ഇത് ചിന്തിക്കാനുള്ള കഴിവ് ഉണ്ടായിരുന്നേൽ ഈ പണിക്ക് നിൽക്കില്ലായിരുന്നല്ലോ അല്ലേ.... ഈ പറഞ്ഞ ദിലീപ് എന്ന വ്യക്തിയെ തിരിച്ചെടുക്കാൻ പറഞ്ഞത് അതിൽ ഉള്ള ഒരു സ്ത്രീയും അതിന് കൈയ്യടിച്ചു പാസ്സാക്കിയത് നൂറ് കണക്കിന് സ്ത്രീകൾ അടങ്ങുന്നവരുമാണ് എന്ന് ഓർത്താൽ നന്ന്.

    ഫാൻസുകാർ ഒക്കെ ഗുണ്ടകളാണെന്ന് പറഞ്ഞ അബുവിനോട് അവര് അവരുടെ ഇഷ്ടതാരത്തെ കുറ്റം പറഞ്ഞാൽ ദേഷ്യപ്പെട്ട് മോശം വാക്കുകൾ ഉപയോഗിക്കുന്നവർ മാത്രമല്ല അങ്ങനെയുള്ളവരും കാണും അതിപ്പോ ഒരു കൂട്ടം നല്ല ഫലങ്ങൾക്കിടയിൽ ഒരു കെട്ടതും കാണുമല്ലോ നിന്നെപ്പോലെ. അവര് ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളും മറ്റും നീയൊന്നും അറിഞ്ഞോ കണ്ടോ കാണില്ല. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയ എല്ലാ നാറികൾക്കും നടുവിരൽ പ്രണാമം.

    ഇതൊക്കെ പറഞ്ഞെന്ന് വെച്ച് എന്നെ ഒരു സ്ത്രീ വിരോധിയാക്കരുതേ..... അമ്മയുടെ മഹത്വം അറിയുന്നവൻ ആണ്
     
  9. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Mohanlaline ellarkkum thatti kalikkan ittu koduthittu ee theerumanam edutha yethartha aalkkar mounam paalikkunnathinte yukthi manasilavunilla...atho avar ithokke kandu enjoy cheyuvaano
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Kidu machane , precise to points
     

Share This Page