1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

⚽️ FIFA WORLD CUP : 2018 - RUSSIA ⚽️ ഭൂഗോളമാകെ ഫുട്ബോൾ ലഹരിയിൽ ⚽️

Discussion in 'Sports' started by Mayavi 369, Nov 29, 2017.

?

Who Will Win The World Cup : 2018

Poll closed Jun 15, 2018.
  1. Germany

    35.5%
  2. France

    4.8%
  3. Brazil

    25.8%
  4. Spain

    6.5%
  5. Argentina

    29.0%
  6. England

    6.5%
  7. Portugal

    3.2%
  8. Belgium

    3.2%
  9. Other Team

    4.8%
Multiple votes are allowed.
  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    I am not comparing messi and maradona..Both of them r greats.But saying messi is not on par with maradona..i wont agree Yes..I only watched maradona in youtube..i was not even born..but honestly i believe messi and ronaldo r more superior to maradona technically as a footballer from what i saw ..yes on international stage, maradona has a WC. But his team was equally good as well. On club level, Napoli was never a barcelona. But definitely gap between barca and napoli was not that much in that era..See Napoli afforded a world record fee to land maradona. Napoli as a team was not bad either. Though Messi didnt scored in knockout, messi has provided assists.
    Messi can never be a maradona even if he won the WC.. Maradona character is something eccentric..(i ont knw how to word it !) He is more like a rebel,outspoken(Just google the infamous bilbao-barca match in which Maradona teached some taekwondo movements!), playboy and sometimes even criticise the pope himself(Infamous vatican visit :D) Onething that separates messi and maradona is that Maradona is a better leader than Messi. He is emotionally too strong.
     
    Last edited: Jul 1, 2018
    Mark Twain likes this.
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    France team innale kalichapole aanel brasil pidichu nilkilla.
     
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    nope..status quo. no plan for retirement.pinne nxt yr copa und..mbappe pole oru kalikkaran vannal messi midilottu maariyal there r still chances for WC Glory. i believe messi can play till 40.
    Bigilia retire aayi. Aguero wont retire. Banega also no plan for retirement.
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Biglia masche arinjayirunnu...
     
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    last matchil argentina nannayi kalichirinnu..allathe croatiaede pole oolakali onnum alla..pinne ee french teamnte aduthu pidichu nilkkilla..avar young aan..pinne athpole talentum nd. match cheyyan pattilla.
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Aah ini paranjit karyamillla... Poruthi analo veenath ennoru aswasam.. Yudhathil onnukil jayam allenkil maranam..
     
  7. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Yes..anthassodayanu madakkam..avasana 10 minutesil okke france serikkum virachirinnu..taggiede aa shot okke just miss aarnu. ini paranjitt karyamilla..ini adutha copa america nokkam.
     
  8. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    അര്‍ജന്റീനയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിയ അശ്വാസത്തിലാണ് ഫ്രാന്‍സ് പരിശിലീകന്‍ ദിദിയര്‍ ദെഷാംപ്‌സ്. കസാന്‍ അറീനയില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് മെസിയെയും കൂട്ടരെയും തോല്‍പ്പിച്ചത്. മെസിയെ പൂട്ടി അര്‍ജന്റീനയുടെ മുനയൊടിക്കുകയും അതിവേഗം മുന്നേറി ഗോളടിക്കുക എന്ന തന്ത്രമാണ് അര്‍ജന്റീനയ്‌ക്കെതിരേ ദെഷാംപ്‌സ് നടപ്പാക്കിയത്.

    മെസിയെ കൂടുതല്‍ സ്വതന്ത്രനാക്കി ഞങ്ങളുടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാര്‍ക്ക് പിന്നിലായി നിയോഗിക്കാനാണ് അര്‍ജന്റീന ശ്രമിച്ചത്. എന്നാല്‍, ഈ തന്ത്രം പൊളിക്കുന്നതിനൊപ്പം നിഗോളോ കാന്റെ മെസിയെ വിടാതെ പിന്തുടരുകയും ചെയ്തുവെന്നാണ് ദെഷാംപ്‌സ് മത്സരശേഷം പ്രതികരിച്ചത്. മെസിയെ തടഞ്ഞ് പന്ത് കൈവശമെടുത്ത് കളിക്കുക എന്നതായിരുന്നു മുഖ്യമായും ഞങ്ങളുടെ സ്ട്രാറ്റജി. മെസിക്ക് പന്ത് ലഭിക്കുമ്പോള്‍ ഒരാള്‍ അയാളെ മാര്‍ക്ക് ചെയ്യുകയും മറ്റൊരാള്‍ തൊട്ടടുത്ത് പന്ത് കൈവശപ്പെടുത്താനായി നില്‍ക്കുകയും ചെയ്തു.

    ഇതിനൊപ്പം മെസിയും ബനേഗയും മഷറാനൊയും തമ്മിലുള്ള കണക്ഷന്‍ മുന്‍കൂട്ടി അറിഞ്ഞു പ്ലാനും തങ്ങള്‍ തയാറാക്കിയിരുന്നുവെന്നും ദെഷാംപ്‌സ് കൂട്ടിച്ചേര്‍ത്തു. മെസിയുടെ മൂര്‍ച്ച കുറയ്ക്കണമെങ്കില് ഈ രണ്ട് താരങ്ങളെയും തടയേണ്ടിയിരുന്നു. ഞങ്ങളത് കൃത്യമായി ചെയ്തു. അതേസമയം, ്ഫ്രാന്‍സിനെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. കുറഞ്ഞ പരിചയസമ്പത്തുള്ള താരങ്ങളാണ് തങ്ങളുടെ നിരയിലുള്ളതെങ്കിലും ഈ ടീമിന് കപ്പെടുക്കാന്‍ സാധിക്കുമെന്നും ദെഷാംപ്‌സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
     
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    19 കാരനായ എംബാപ്പെ കളി പഠിച്ച് തുടങ്ങിയത് അച്ഛന്റെ ശിക്ഷണത്തിലാണ്. മിന്നില്‍ വേഗത്തില്‍ മൈതാനത്ത് പന്തുമായി കുതിക്കുന്ന യുവതാരത്തെ തേടി കോടികളുമായി റയലും ആഴ്സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തുടങ്ങിയ വമ്പന്‍ കബ്ലുകള്‍ എത്തിയിരുന്നു. പക്ഷേ ഈ ഓഫറുകള്‍ എംബാപ്പേ സ്വീകരിച്ചില്ല. പകരം പോയത് മൊണാക്കേയിലേക്കാണ്. അതിന് ശേഷം വായ്പാതാരമായി പിഎസ്ജിയിലേക്കും.
    പോര്‍ച്ചുഗല്‍ നാട്ടിലേക്ക് മടക്കുന്നത് കളിപ്രേമികള്‍ക്ക് നിരാശ പകരുന്നുണ്ട്. പക്ഷേ എംബാപ്പേയുടെ സ്വപ്‌ന താരം ക്രിസ്റ്റ്യാനോയാണെന്നത് പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് ഒരുവേള സന്തോഷം പകരുന്നത്. തങ്ങളുടെ പ്രിയ താരം തന്നെയാണ് ലോകത്തെ ഇനി കാല്‍പ്പന്തിന്റെ ഇന്ദ്രജാലം കൊണ്ട് വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്ന എംബാപ്പേയുടെ മനസും കീഴടങ്ങിയതെന്നാണ് അവരുടെ ആഹ്ലാദത്തിന് കാരണം.
    ദേശീയ ടീമിനായി എംബാപ്പേ കളിക്കുന്നത് പ്രതിഫലം വാങ്ങതെയാണ്. തനിക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രതിഫലമായി ലഭിക്കുന്ന തുക മുഴുവനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതിന് ഈ 19 കാരന്‍ ഏര്‍പ്പാട് ചെയ്തിയിട്ടുണ്ട്. വൈകല്യങ്ങളുള്ള കുട്ടികളുടെ പഠനത്തിന് വേണ്ടിയാണ് ഈ പണം ഉപയോഗിക്കുന്നത്. കളത്തിന് പുറത്ത് വ്യത്യസ്തമായ നിലപാടുകള്‍ക്ക് കൊണ്ട് വിസ്മയിപ്പിക്കുകയാണ് എംബാപ്പേ. ഇതിഹാസ താരം പെലെയ്ക്ക് ശേഷം ലോകകപ്പില്‍ നിറഞ്ഞാടുന്ന കൗമാര താരം ഇനിയും കാല്‍പ്പന്ത് കൊണ്ട് മായാജാലം തീര്‍ക്കുന്നത് കാണുന്നതിനാണ് കളിപ്രേമികളുടെ ഇനിയുള്ള കാത്തിരിപ്പ് .

    RESPECT MOMENT FOR MBAPPE !
     
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     

Share This Page