1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄|███|██|█| PRITHVIRAJ |█|★ |█| ★ |█| OFFICIAL THREAD |█|██|███|►

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Pick Your Best Role Of Prithvi From His 2015 Movies?

Poll closed Apr 4, 2016.
  1. Havildar Hareendran Nair - PICKET 43

    7 vote(s)
    25.0%
  2. Varun Blake - IVIDE

    14 vote(s)
    50.0%
  3. Pancho - DOUBLE BARREL

    4 vote(s)
    14.3%
  4. Moideen - ENNU NINTE MOIDEEN

    18 vote(s)
    64.3%
  5. Amar - AMAR AKBAR ANTHONY

    4 vote(s)
    14.3%
  6. Shantanu - ANARKALI

    4 vote(s)
    14.3%
Multiple votes are allowed.
  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Prithviraj on women actors' revolt in AMMA: I appreciate their decision to resign
    "I will certainly make my position clear soon at the right time and space"
    Prithviraj Sukumaran, one of the leading stars of Mollywood, has been a progressive presence in the industry which is steeped in misogyny and patriarchy. He was the only male star to stand by a leading actress who was abducted and sexually assaulted last year—actor Dileep has been accused of hatching the conspiracy.

    Prithviraj had antagonised all power centres in the industry by supporting her openly and offering her roles in his movies. Prithviraj had also publicly apologised for having mouthed misogynist dialogues in his movies and even vowed to never do it again.

    Following Dileep's arrest in connection with the case in July last year, the accused actor was expelled from the Association of Malayalam Movie Artists (AMMA). It is known that Prithiviraj was very vocal and wanted Dileep out of the actors's body. In fact, speaking to media, actor-politician K.B. Ganesh Kumar claimed that the veteran actor Mammootty, then general secretary of AMMA, was under pressure from Prithviraj to make the arbitrary decision against Dileep.

    The Malayalam industry and AMMA have been witnessing a dramatic churn over the last few days; Dileep, out on bail, has been reinstated into AMMA. The decision which drew massive criticism, was taken at the general body meeting (which Prithviraj skipped) right after Mohanlal took over as president of AMMA. In a fresh turn of events, on Wednesday, the Women in Cinema Collective (WCC) announced open war on AMMA. Four actresses—the sexual assault survivor, Rima Kallingal, Remya Nambeesan and Geethu Mohandas—resigned from the organisation.

    As the situation gathers steam, all eyes are on Prithviraj, who has been very vocal about the situation.

    Excerpts from an interview with Prithviraj:

    The Malayalam film industry is witnessing a rebellion as four leading female artists have resigned from AMMA protesting against its decision to reinstate Dileep. How do you look at it?

    I completely understand why Remya, Geethu, Bhavana and Rima resigned from AMMA. I appreciate their courage and applaud the decision. I am with them. There may be people who criticise them but I believe that right or wrong depends on one's perception.

    You were one of the few people who had come forward to support the actress who was assaulted

    It was one of the saddest incidents in my life. I am yet to recover from the pain that it caused. She is still a very close friend of mine and I respect her immensely for the courage that she has shown. It was easier for her to keep silent or even to move on. But the fact that she did not succumb to any pressure and decided to fight makes her so special. Her fight is not just for herself but for the entire women in the industry and even outside it. I certainly believe her case is a turning point in the Malayalam film industry.

    Now that AMMA is split between patriarchal forces and progressive ones, why are you silent?

    I am not someone who will keep silent if I have to say something. I will certainly make my position clear soon at the right time and space.

    You did not attend the AMMA meeting which decided to take Dileep back. Was it deliberately done?

    It is true that I did not attend the meeting. But that happened because I was busy with some professional commitments as my film with Anjali Menon is getting ready for release.

    Actor-turned MLA Ganesh Kumar had said that you went out of your way to 'fix' Dileep and that you forced other actors in AMMA to suspend him. He also said that you have a personal score to settle with Dileep.

    Ganesh Kumar is someone who has the liberty to say anything. Not that I care about what he says but it is wrong to say that I was instrumental in expelling Dileep. I do not want that credit. The decision to expel Dileep was taken jointly by AMMA. Each and every member of AMMA was contacted.

    Director Aashiq Abu has recently said in an interview that AMMA acts like a mafia. Do you agree?

    I believe that AMMA is an organisation which can do wonders to the film industry if it decides so. Though I am also a member of AMMA, I have never been actively part of its activities. So I am also to be blamed. But one must also admit that AMMA has done some commendable job in helping needy and ailing actors.

    Will you ever act with Dileep?

    I have never been offered any film with Dileep yet. I will take a call on it as and when it happens.
     
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    @Idivettu Shamsu Ranam July oduvil indaavumo ? after Onam ennalle paranje ?
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    july onnum verilla
     
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    ok
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Melvin Philip

    കർമഭൂമിയിൽ നിന്ന് പൃഥിരാജിന്റെ വാക്കുകൾ...
    "നിന്നെ ഞാൻ വളർത്തിയത് എങ്ങനെയെന്ന് ഓർമിപ്പിക്കുന്ന
    ൊരു അമ്മയും നിന്നെ ഞാൻ സ്നേഹിച്ചത് ഇതുകൊണ്ടാണ് എന്ന് പറയുന്ന ഒരു ഭാര്യയും എന്റെ അച്ഛന്റെ ശരികളാണ് ഞാൻ കണ്ടു പഠിക്കേണ്ടത് എന്ന് നമ്മളെ ഓർമപ്പെടുത്തുന്ന ഒരു കുഞ്ഞും, ചേട്ടാ ഇതുകൊണ്ടാണ് ചേട്ടനെ ഞങ്ങൾ ഇഷ്ടപ്പെടുന്നത് എന്ന് പറയുന്ന എന്റെ ആരാധകരുമാണ് ശരിയൊടുള്ള അഭിനിവേഷം എന്നും കാത്ത് സൂക്ഷിക്കാൻ പ്രേചോദനം... "
    കഴിഞ്ഞ വർഷം യൂത്ത് ഐക്കൺ അവാർഡ് സ്വീകരിച്ച ശേഷം പൃഥിരാജ് നിറഞ്ഞ സദസിനെ ,മാധ്യമങ്ങളെ അഭിമുഖീകരിച്ച് സംസാരിച്ച വാക്കുകളാണിവാ.. പൃഥിരാജ് എന്ന വ്യക്തിയുടെ കാഴ്ച്ചപ്പാടുകളും താൻ ഭാവിയെ എങ്ങനെ നോക്കി കാണുന്നു എന്നതിന്റെ ഒരു അംശം മാത്രമാണ് അവിടെ കാണാൻ സാധിച്ചത്.. തന്റെ തൊഴിൽ മേഖലയിൽ സഹപ്രവർത്തകനേരി
    ട്ട ഒരു പ്രശ്നത്തെ മുൻനിർത്തി അതൊരു പാഠംമായി കണ്ടു കൊണ്ട് അയാൾ സംസാരിക്കുമ്പോൾ ആ വാക്കുകൾക്ക് ഒരുപാട് പ്രാധാന്യം ഉണ്ട്, അതിൽ അയാൾ സ്വീകരിക്കുന്ന നിലപാടിനായി പ്രേക്ഷകരും സമൂഹവും കാത്തിരിക്കുകയുമാണ്, എന്നാൽ മറ്റുള്ളവരിൽ നിന്നും മാറി തന്റെതായ നിലപാട് സ്വീകരിക്കുന്നതിനൊപ്പം ഒരു സാമൂഹ്യ ജീവി അല്ലെങ്കിൽ ഒരു പുരുഷനെന്ന ഉത്തരവാദിത്വം ചുമന്നുകൊണ്ട് അയാൾ സംസാരിച്ചു.. അവിടെ സുകുമാരന്റെ മകൻ വ്യത്യസ്തനായി.. വേദിയിൽ മലയാള ഭാഷ വളരെ ലളിതമായും തന്മയത്വത്തോടെയും പൃഥിരാജ് ഉപയോഗിക്കുന്നത് കാണാം.. നല്ലൊരു വായനക്കാരന്റെ നിരീക്ഷണ ബോധവും വാക്കുകളിലെ മിതത്വവും അതിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്, അക്ഷരങ്ങളെ സ്നേഹിച്ച സുകുമാരന്റെ പാടവം തന്നെയാണ് അവിടെ ആ മകനിൽ തെളിഞ്ഞ് നിന്നിടുന്നത്,...
    ഒരു പത്ത് മിനിട്ടിൽ താഴെ ഉണ്ടായിരുന്ന ആ പ്രസംഗത്തിൽ പൃഥിരാജ് പറഞ്ഞ വാക്കുകളിൽ തെളിഞ്ഞ് നിന്നത് ഒരു നടനെന്നതിന് പുറത്തുള്ള കാര്യങ്ങൾ ആണ്.. തന്റെ തൊഴിൽ മേഖലയിൽ ഇനി എടുക്കാൻ പോകുന്ന പക്വതയുള്ള നിലപാടുകളുടെ തുടക്കം മാത്രമാണ് അയാൾ അവിടെ എടുത്തത്.. സിനിമ എന്നത് തന്റെ തൊഴിലിടമാണ് അവിടെ തന്നിൽ നിന്നും ഒരു ദുഷിച്ച കാര്യം സൃഷ്ടിച്ചെടുക്കാൻ ഇടവരുത്തരുത് എന്ന നിലപാട് അയാൾ എടുക്കുന്നു.. സ്ത്രി വിരുദ്ധത ആഘോഷിക്കപ്പെടുന്ന ചിത്രങ്ങളിൽ താനിനീ അഭിനയിക്കില്ല.. എന്നൊരു പ്രസ്ഥാവന ഇറക്കിയത് കൊണ്ട് ഇവിടെ യാതൊരു മാറ്റവും വരാൻ പോകുന്നില്ല എന്ന ആമൂഖത്തോടെയാണ് പൃഥിരാജ് സംസാരിച്ച് തുടങ്ങുന്നത്.. തന്റെ സ്വാഭാവത്തെ നിലപാടുകളെ ജനം അംഗീകരിക്കപ്പെട
    ുന്നതിലൂടെ അയാളുടെ വ്യക്തിത്വമല്ല അവിടെ അംഗീകരിക്കപ്പെടുന്നത് നാം നടന്ന കർമഭൂമിയിൽ വഴി തെളിയിച്ച് പാഠംങ്ങൾ പറഞ്ഞ് തന്ന് വ്യക്തി വികാസത്തിന് നേതൃത്യം നൽകിയ ഗുരുക്കന്മാരും മാതാ -പിതാക്കൾ ഇവരെല്ലാമാണ് അംഗീകാരം ഏറ്റുവാങ്ങുന്നത്.. നമ്മുടെ സ്വാഭാവത്തെ മറ്റുള്ളവർ വിലയിരുത്തുന്നതിലൂടെ അച്ഛൻ - അമ്മ ,അങ്ങനെ സമൂഹത്തെ തന്നെയാണ് അവർ വിലയിരുത്തപ്പെടുത്തുന്നത് ആ ഒരു തത്വത്തെ പൃഥിയും മുറുകെ പിടിക്കുന്നുണ്ട്.. ജന്മം കൊണ്ട് നമ്മൾ കൈവരിക്കുന്ന അവകാശം നമ്മുക്ക് ഉണ്ട് വോട്ടവകാശം എന്ന പോലെ ഈ സമൂഹത്തിൽ നമ്മൾ പ്രവർത്തിക്കുമ്പോൾ കിട്ടുന്ന അവകാശം.. അതൊരു ഉത്തരവാദിത്വത്തിന്റെ ഭാഗവുമാണ്.. ജനിച്ച് വീണ സമൂഹത്തിൽ കിട്ടിയ അവകാശം ഉത്തരവാദിത്വത്തോടെ കർമഭൂമിയിലും സമൂഹത്തിലും പ്രാവർത്തികമാക്കുകയാണ് താൻ ചെയ്യുന്നതെന്ന് പൃഥിരാജ് പറയുന്നുണ്ട്.. ജീവിതം നമ്മളെ നയിച്ച് നാം എത്തപ്പെടുന്ന കർമഭൂമിയിൽ നിന്നാണ് നമ്മുക്ക് ചില അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കുന്നത്..
    നമ്മൾ ചെയ്യുന്ന തൊഴിൽ തീർച്ചയായിട്ടും നമ്മുടെതായിട്ട് ഒരു ജീവിതം ഉണ്ടാക്കിയെടുക്
    കാനും കുടുംബം നോക്കാനും ഇഷ്ടങ്ങൾ സാധിക്കാനും ഉള്ളതാണ് അതിനപ്പുറം കർമഭൂമികയിൽ നിന്നും കൈപറ്റാൻ സാധിക്കുന്ന അധികാരവും അവകാശവും എങ്ങനെ സമൂഹത്തിൽ ചെറിയ രീതിയിൽ മാറ്റം ഉണ്ടാക്കാൻ നാം ഉപയോഗിക്കുന്നിടത്താണ് നമ്മൾ ഒരു പൗരനാകുന്നത്.. ഉത്തരവാദിത്വമുള്ള ഒരു സഹപ്രവർത്തകനാകുന്നത്... അങ്ങനെയുള്ള ഒരു മുന്നേറ്റത്തിന് എല്ലാവരും ഇറങ്ങേണ്ടതാണ് എന്ന ഉത്തമ ബോധം തന്നെ സൃഷ്ടിച്ചെടുക്കുകയാണ് പൃഥിരാജ്... എന്ത് തനിക്ക് ചെയ്യാൻ സാധിക്കുന്നു എന്ന പ്രാഥമിക ചോദ്യത്തിന് ഉത്തരമാണ് അയാൾ തന്റെ നിലപാടിലൂടെ കണ്ടെത്തിയത്..
    സിനിമ സിനിമയായി കാണണമെന്ന വാദങ്ങൾ വാ തൊരാതെ താനും പല വേദികളിൽ പറഞ്ഞതാണ് പക്ഷേ സാമൂഹ്യ മാധ്യമങ്ങൾ നമ്മുടെ ദിവസങ്ങൾ നിയന്ത്രിക്കപ്പ
    െടുന്ന കാലഘട്ടത്തിൽ കലയും കഴിവുകളും ഒരു വിരൽ തുമ്പിലും മൊബൈൽ ഫോണിലും ഒതുങ്ങുമ്പോൾ ഭാവിയിലേക്ക് നമ്മൾ എറിയുന്ന വിത്തുകൾ വളരെ നെഗറ്റീവായി ബാധിക്കുമെന്ന പേടിയും നമ്മളെ പോലെ അയാളിലും ഉണ്ടാകുന്നു.. നമ്മൾ ചവിട്ടി നടന്ന മണ്ണിലൂടെയും മണത്തറിഞ്ഞ മൂവാണ്ടൻ മാവിന്റെ രുചിയും തോടിയിൽ ഓടി നടന്ന് കാലം കഴിച്ച സന്ദർഭമല്ല ഇന്നത്തെ കുട്ടികൾക്ക്, നമ്മൾ അറിഞ്ഞ അനുഭവങ്ങളിൽ അല്ല അവർ വളരുന്നത് കാലം തലമുറകളിൽ ഉണ്ടാക്കിയെടുക്കുന്ന വേർതിരിവിന്റെ സത്യവസ്ഥ മനസ്സിലാക്കി എടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്... സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നവർ നമ്മുടെ പ്രായത്തിന് ഇളയവരാണ് പരിഹാസമായും നേരം പൊക്കിനും പലരും പടച്ച് വിടുന്ന കാര്യങ്ങൾ അവരിൽ എത്തുന്നത് വെറെ രീതിയിൽ തന്നെയെന്ന് ഞാൻ ഓർമിപ്പിക്കുന്നു.. നിശിതമായ മദ്യപാനവും സംസ്ക്കാര ശൂന്യമായ വാക്കുകളും ഹീറേയിസമായി കണ്ട് അത് അനുകരിക്കുന്ന തലമുറയിലും ഞാൻ ഭയപ്പെടുന്നുണ്ട
    ്... ആ ഒരു നോട്ടത്തിൽ പൃഥിരാജ് പറയുന്നൊരു കാര്യമുണ്ട് ഇന്ന് താൻ അഭിനയിച്ച ഒരു സീൻ നാളെ യൂടൂബിൽ ഒരു പത്ത് വയസ്സുകാരൻ കാണാൻ സാധിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്, അതുകൊണ്ട് സിനിമ സിനിമയാകട്ടെ കല കലയാകട്ടെ, നമ്മുടെ പ്രതിബന്ധത അതിൽ നിന്നും ഒളിച്ചോടാൻ ഒരു കാരണം നമ്മൾ കണ്ടെത്തരുത്... ഒരാളുടെ വ്യക്തി വികാസത്തിനും സംസ്കാര രൂപീകരണത്തിനും അയാളുടെ ചുറ്റിലുമുള്ള പല ഘടകങ്ങളും നേരിട്ടും അല്ലെതെയും സ്വാധീനിക്കുമെന്ന കാര്യം ഇത് എഴുതുന്ന എനിക്കും ഇത് വായിക്കുന്ന നിങ്ങൾക്കും അറിയാം.. പത്ത് വർഷങ്ങൾ മുമ്പ് ആ ഘടകങ്ങളിൽ വീട്, വിദ്യാലയം, കുട്ടുക്കാർ, മതപഠന കേന്ദ്രം എന്നിവയായിരുന്നു മുന്നിൽ എന്നാൽ ഇന്ന് മുന്നിൽ നിന്നും നയിക്കുന്നത് ഒരു മുറിയും ഒരു മൊബൈൽ ഫോണുമാണ്.. ആയതിനാൽ അവനെ ആ ഘടകങ്ങൾ സ്വാധീനിക്കും എത്ര കണ്ണടച്ച് ചൊവി പൊത്തിവച്ചാലും സത്യങ്ങൾ അത് തന്നെയാണ്... ഇങ്ങനെ ഒരു എഴുത്തിന്റെ ഇന്നത്തെ പ്രാധാന്യം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായി എന്ന് കരുതുന്നു.. പൃഥിരാജ് പറഞ്ഞ ഒരു കാര്യം കൂടി സൂചിപ്പിച്ച് കൊണ്ട് നിർത്തുന്നു...
    "ഒരു മത ശക്തിയുടെയും വർഗ്ഗീയ ശക്തിയുടെയും സാമൂഹിക ശക്തിയുടയും ഒരു വ്യക്തിയുടയും കാരണത്തിന്റെയും മുന്നിൽ എന്റെ വ്യക്തിത്വം ഞാൻ ത്വജിക്കില്ല എന്ന തീരുമാനം എടുത്താൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ലോകത്തോള്ളൂ..."
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

Share This Page