Antony Perumbavoor കഠിനാധ്വാനം കൊണ്ട് ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത വിവേക് ഒബ്‌റോയ് ലൂസിഫറിന്റെ ഭാഗമാകുന്നുവെന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്. തന്റെ ആദ്യചിത്രമായ കമ്പനിയിൽ ലാൽ സാറിനൊപ്പം അഭിനയിച്ച അദ്ദേഹം പതിനാറ് വർഷങ്ങൾക്കിപ്പുറം വീണ്ടും ലാൽ സാറിനൊപ്പം അഭിനയിക്കുകയാണ്. #Lucifer #Mohanlal #L #PrithvirajSukumaran #MuraliGopi #AashirvadCinemas #LuciferBegins